Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മലപ്പുറത്ത് ബിജെപിയ്‌ക്ക് വേണ്ടി ശബ്ദമുയര്‍ത്തി മുസ്ലിം വനിതകള്‍; മോദിജി ചെയ്യുന്ന നല്ല കാര്യങ്ങള്‍ ഇവിടെ ആരും കാണുന്നില്ലെന്ന് ഖമറുന്നീസ

ഇസ്ലാമിക രാജ്യങ്ങള്‍ പോലും മോദിജിയെ ബഹുമാനിക്കുന്നു. പിന്നെ എങ്ങിനെയാണ് അദ്ദേഹം ഇസ്ലാമിക വിരോധിയാകുന്നത്. ഇവിടെ ആടിനെ പട്ടിയാക്കുന്ന കാര്യങ്ങളാണ് നടക്കുന്നതെന്ന് ഖമറുന്നീസ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2023, 06:50 pm IST
in Kerala

മലപ്പുറം: മലപ്പുറത്ത് നടന്ന ബിജെപി ന്യൂനപക്ഷമോര്‍ച്ച നവാഗത സംഗമവേദി വ്യക്തമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്ന മുസ്ലിം സ്ത്രീകളുടെ സാന്നിധ്യത്താല്‍ വ്യത്യസ്തമായി. മലപ്പുറത്ത് ബിജെപിയുടെ സജീവപ്രവര്‍ത്തകയായ സുല്‍ഫത്ത് പറഞ്ഞത് ബിജെപിയില്‍ മുസ്ലിം സ്ത്രീകളുടെ പ്രാധാന്യം വര്‍ധിക്കുമെന്നാണ്. അതിന് കാരണം മോദിയെ ആത്മാര്‍ത്ഥക മുസ്ലിം സമുദായത്തിലെ സാധാരണക്കാര്‍ മനസ്ലിലാക്കിയതുകൊണ്ടാണെന്ന് സുല്‍ഫത്ത് ചൂണ്ടിക്കാട്ടുന്നു.

പുതുതായി ബിജെപിയിലേക്ക് രംഗപ്രവേശം ചെയ്ത ഖമറുന്നീസ താന്‍ എന്തുകൊണ്ടാണ് ബിജെപി ആയി എന്ന് വേദിയില്‍ വിശദീകരിച്ചതും ജനങ്ങളെ ആകര്‍ഷിച്ചു. “കേരളത്തിന്റെ രാഷ്‌ട്രീയത്തില്‍ പലപ്പോഴും പേടിപ്പിച്ചുനിര്‍ത്തുന്ന ഒരു പ്രവണത പൊതുവേ കണ്ടുവരുന്നുണ്ട്. അത് കണ്ണുമടച്ച് വിശ്വസിക്കുകയാണ് സാധാരണക്കാര്‍. അതുകൊണ്ട് കേരളത്തിന്റെ രാഷ്‌ട്രീയമാണ് ശരിയാണെന്നാണ് പലരും വിശ്വസിക്കുന്നത്. അതേ സമയം മോദിജി ചെയ്യുന്ന പല നല്ല കാര്യങ്ങളും ഇവിടെ ആരും കാണാതെ വരുന്നുണ്ട്.”- ബിജെപിയിലേക്ക് പുതുതായി രംഗപ്രവേശം ചെയ്ത ഖമറുന്നീസ പറഞ്ഞു.

“ഇന്ന് ഇസ്ലാമിക രാജ്യങ്ങള്‍ പോലും മോദിജിയെ ബഹുമാനിക്കുന്നു. പിന്നെ എങ്ങിനെയാണ് അദ്ദേഹം ഇസ്ലാമിക വിരോധിയാകുന്നത്. ഇവിടെ ആടിനെ പട്ടിയാക്കുന്ന കാര്യങ്ങളാണ് നടക്കുന്നത്. ഇവിടെ നടക്കുന്നത് വോട്ടിന് വേണ്ടിയുള്ള കളികളാണ്. അതിന് ഉത്തമ ഉദാഹരണമാണ് സുരേഷ് ഗോപി സാറിനെതിരായ പ്രചാരണം. അദ്ദേഹം സിനിമക്കാരനായി മാത്രം തുടര്‍ന്നിരുന്നെങ്കില്‍ പ്രശ്നമില്ല. എന്നാല്‍ അദ്ദേഹം ബിജെപിയില്‍ വന്നപ്പോള്‍, അദ്ദേഹത്തിന് വോട്ട് കിട്ടുമെന്ന് കണ്ടപ്പോഴാണ് നശിപ്പിക്കാന്‍ ശ്രമിക്കുന്നത്.” – ഖമറുന്നീസ പറഞ്ഞു.

“യൂണിഫോം സിവില്‍ കോഡ് (ഏക സിവില്‍ കോഡ്) പ്രധാനമന്ത്രി കൊണ്ടുവന്നപ്പോള്‍ കേരളത്തിലെ രാഷ്‌ട്രീയക്കാര്‍ പറഞ്ഞുപരത്തിയത് ഇത് ന്യൂനപക്ഷ വിരുദ്ധമാണെന്നാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജവഹര്‍ലാല്‍ നെഹ്രു യൂണിഫോം സിവില്‍ കോഡ് (ഏക സിവില്‍ കോഡ്) ഇവിടെ വരണമെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. അത് തന്നെയാണ് ഇന്ത്യന്‍ ഭരണഘടനയുടെ 44ാം അനുച്ഛേദത്തില്‍ ഉള്ളത്. (രാജ്യത്തിനു മുഴുവൻ ബാധകമായ, ഏകീകൃതമായ ഒരു സിവിൽ നിയമസംഹിത കരുപ്പിടിപ്പിക്കുക എന്നത് പ്രധാനമാണെന്ന് ഭരണഘടനയുടെ നിര്‍ദേശകതത്വത്തിലെ 44-ാം അനുച്ഛേദം പറയുന്നു. )

“അതുപോലെ ഇസ്ലാമിക രാഷ്‌ട്രങ്ങള്‍ പോലും ഹമാസിനെ അനുകൂലിക്കുന്നില്ല. നമ്മള്‍ തീവ്രവാദത്തിന് എതിരാണ്. താലിബാനില്‍ ഒട്ടേറെ മനുഷ്യരുടെ ജീവന്‍ തീവ്രവാദം കാരണം പൊലിഞ്ഞപ്പോള്‍ ആരും ഇവിടെ ഒന്നും മിണ്ടിയില്ല. ഇന്നപ്പോള്‍ ഹമാസിന് വേണ്ടി ഇവിടെ പലരും ശബ്ദിക്കുകയാണ്.” ഖമറുന്നീസ പറഞ്ഞു.

മലപ്പുറം കളക്ട്രേറ്റിന് സമീപമാണ് യോഗം നടന്നത്. ദേശീയ ഉപാധ്യക്ഷന്‍ അബ്ദുള്ളക്കുട്ടിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. രവിയേട്ടന്‍ അധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ നേതാവ് സത്താര്‍ ഹാജി, ദേശീയ കമ്മറ്റി അംഗം ആലി ഹാജി എന്നിവരും പങ്കെടുത്തു.

 

 

 

Tags: BJP minority morchaKhamarunnisaSulfathAbdullakkuttyUniform civil code HamasmodimalappuramNarendra Modi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പ്രധാനമന്ത്രി മോദിയെ വധിക്കാൻ ശ്രമം: പ്രതികൾ പിടിയിലായി, അന്വേഷിക്കുന്നു

India

വനിതാ സംവരണ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

India

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

World

മാലിദ്വീപിനെ, കാനഡയെ ഇന്ത്യയുടെ സുഹൃത്താക്കി മാറ്റിയ മോദി ഇപ്പോള്‍ ഇസ്ലാമികമതഭ്രാന്തില്‍ കുടുങ്ങിയ ബംഗ്ലാദേശിനെയും ഇന്ത്യയോടടുപ്പിക്കുന്നു

India

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

പുതിയ വാര്‍ത്തകള്‍

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.