Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

113 കോടി കുടിശിക; മെഡിക്കല്‍ കോളജുകളിലെ ശസ്ത്രക്രിയകള്‍ പ്രതിസന്ധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2023, 10:08 pm IST
in India

ഗാന്ധിനഗര്‍ (കോട്ടയം): സര്‍ക്കാര്‍ പണം നല്കാത്തതു മൂലം ശസ്ത്രക്രിയക്കുള്ള ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നത് സ്വകാര്യ സ്ഥാപനങ്ങള്‍ നിര്‍ത്തിവച്ചു. ഇതോടെ കോട്ടയം ഉള്‍പ്പടെ സംസ്ഥാനത്ത സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ശസ്ത്രക്രിയകള്‍ അടക്കം സൗജന്യ ചികിത്സകള്‍ മുടങ്ങുന്നു.

ശസ്ത്രക്രിയകള്‍ക്ക് വിധേയമാകുന്ന പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യ ചികിത്സ ലഭിക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്. സൗജന്യ ചികിത്സാ പദ്ധതികളിലേക്ക് സര്‍ക്കാര്‍ ഫണ്ട് നല്കാത്തതാണ് കാരണം. ഇതുമൂലം ശസ്ത്രക്രിയാ അനുബന്ധ ഉപകരണങ്ങളും മരുന്നുകളും രോഗികളുടെ ബന്ധുക്കള്‍ വാങ്ങി നല്‌കേണ്ട സ്ഥിതിയാണ്. ന്യൂറോസര്‍ജറി, ജനറല്‍ സര്‍ജറി, അസ്ഥിരോഗ വിഭാഗം തുടങ്ങി ശസ്ത്രക്രിയ ആവശ്യമുള്ള മുഴുവന്‍ വിഭാഗങ്ങളിലേയും ചികിത്സയില്‍ കഴിയുന്ന നിര്‍ദ്ധനരായ രോഗികള്‍ ഇതുമൂലം പ്രതിസന്ധിയിലായി.

ശസ്ത്രക്രിയ ഉപകരണങ്ങള്‍ മെഡിക്കല്‍ കോളജുകള്‍ക്ക് നല്കിയ ഇനത്തില്‍ 113 കോടിയാണ് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന ആരോഗ്യവകുപ്പ് നല്കാനുള്ളത്. ഇതിനാല്‍ മിക്ക സ്വകാര്യ സ്ഥാപനങ്ങളും ഉപകരണങ്ങള്‍ നല്കുന്നതില്‍ നിന്ന് പിന്മാറി.

സര്‍ക്കാരില്‍ നിന്നും ഫണ്ട് ലഭിക്കുന്നതനുസരിച്ച് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പണം നല്കാമെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ പറയുന്നുണ്ടെങ്കിലും, ഫണ്ട് കൃത്യമായി കിട്ടാത്തതിനാല്‍ ആരും ഉപകരണങ്ങള്‍ നല്കാന്‍ തയാറാകുന്നില്ല.

കഴിഞ്ഞ ദിവസം മരത്തില്‍ നിന്ന് വീണ് പരിക്കേറ്റ മട്ടാഞ്ചേരി സ്വദേശിക്ക് കോട്ടയം മെഡി. കോളജ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയ ആവശ്യമായി വന്നു. ഉപകരണങ്ങള്‍ സൗജന്യമായി വാങ്ങാന്‍ ബന്ധപ്പെട്ട വിഭാഗത്തെ ബന്ധുക്കള്‍ സമീപിച്ചു. അപ്പോഴാണ് പദ്ധതിയില്‍ ഫണ്ട് ലഭ്യമല്ലാത്തതിനാല്‍ പണം കൊടുത്ത് വാങ്ങാന്‍ നിര്‍ദേശിച്ചത്.

ഉപകരണങ്ങള്‍ വാങ്ങാന്‍ രോഗിയുടെ ബന്ധുക്കളുടെ കൈവശം പണം ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ന്യൂറോസര്‍ജറി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ ചേര്‍ന്ന് പണം ശേഖരിച്ച് ഉപകരണം വാങ്ങിയാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയക്ക് ശേഷം ഇയാളെ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിലേക്ക് മാറ്റിയിരിക്കുകയാണ്.

Tags: Medical CollegecrisisSurgery
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

മെഡിക്കൽ കോളേജിലെ തീപിടിത്തം; അഞ്ച് രോഗികൾ മരിച്ചു, പരാതിയുമായി ബന്ധുക്കൾ, ആരോപണങ്ങൾ നിഷേധിച്ച് അധികൃതർ

Kerala

മെഡിക്കല്‍ കോളേജ് മുന്‍ സൂപ്രണ്ട് ഡോ. സുനില്‍കുമാറിനെതിരായ ലൈംഗിക പീഡന പരാതി ഹണി ട്രാപ്പെന്ന് ഡോക്ടറുടെ ഭാര്യ

Kerala

ചികിത്സയ്‌ക്കെത്തിയ യുവതിയെ പീഡിപ്പിച്ചു : മെഡിക്കല്‍ കോളേജ് മുന്‍ സൂപ്രണ്ടിനെതിരെ കേസെടുത്തു

Kerala

കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നോട്ടീസ് പതിച്ച ഡോ. ശിവപ്രസാദ് അച്ചടക്ക നടപടി നേരിട്ട ആളെന്ന് മന്ത്രി വീണ ജോര്‍ജ്

Kerala

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സമരം വീണ്ടും നീട്ടിവച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.