Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘തൃശ്ശൂരിൽ സുരേഷ് ഗോപിക്ക് മുന്നിൽ ആളാവാൻ നോക്കിയ റിപ്പോർട്ടർ സൂര്യ സുജിയെ കൊച്ചിയിലേക്ക് ഓടിച്ച്’ ചാനൽ

സുരേഷ് ഗോപി ഒരു സ്ത്രീ വിരുദ്ധനാണെന്ന തരത്തിലുള്ള ചർച്ച സമൂഹത്തിനിടയിൽ ഉണ്ടാക്കി എടുക്കാനുള്ള ശ്രമമാണ് മാധ്യമ പ്രവർത്തകർക്കിടയിലുള്ള സിപിഎം ഫ്രാക്ഷൻ നടത്തിക്കൊണ്ടിരിക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2023, 01:25 pm IST
in Kerala, Entertainment

കഴിഞ്ഞ നാലാം തീയതി ഗരുഡൻ സിനിമയുടെ പ്രമോഷനായി തൃശൂർ ഗിരിജ തീയേറ്ററിൽ എത്തിയപ്പോൾ റിപ്പോർട്ടർ ചാനലിലെ സൂര്യ സുജി സുരേഷ് ഗോപിയോട് ഒരു പ്രകോപനവുമില്ലാതെ തട്ടിക്കയറുകയായിരുന്നു .റിപ്പോർട്ടറോട് സുരേഷ് ഗോപി തട്ടിക്കയറി എന്ന രീതിയിൽ അന്ന് സാമൂഹിക മാധ്യമങ്ങളിൽ വാർത്തകൾ വരികയും ചെയ്തിരുന്നു .ഇതിനെ തുടർന്ന് വനിതാ മാധ്യമപ്രവർത്തകയെ പിന്തുണച്ചു കൊണ്ട് സൈബർ സഖാക്കൾ മുന്നോട്ട് വരികയും ചെയ്തിരുന്നു .സുരേഷ് ഗോപിക്ക് നേരെ വലിയ ആക്ഷേപങ്ങളും അന്നുണ്ടായി .

എന്നാൽ റിപ്പോർട്ടർ ചാനൽ മാനേജ്‌മന്റ് ഈ സംഭവത്തിൽ ഇടപെടുകയും വനിത മാധ്യമ പ്രവർത്തകയെ കൊച്ചിയിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ തീരുമാനിക്കുകയുമായിരുന്നു .വനിതാ മാധ്യമ പ്രവർത്തക കോഴിക്കോട് സംഭവത്തിൽ തന്റെ പ്രേതിഷേധം അറിയിക്കുകയാണ് എന്ന രീതിയിലാണ് സുരേഷ് ഗോപിയോട് തട്ടിക്കയറിയത് .അനാവശ്യ ചോദ്യങ്ങൾ ചോദിക്കുന്ന ഈ മാധ്യമ പ്രവർത്തകയെ മാറ്റിയ ശേഷമേ മറ്റുള്ളവരുടെ ചോദ്യത്തിന് താൻ മറുപടി നൽകു എന്ന് സുരേഷ് ഗോപി നിലപാടെടുത്തിരുന്നു .എന്നാൽ ഇവർ പിന്നോട്ട് പോകാൻ തയ്യാറായിരുന്നില്ല .

ഈ സംഭവം നടക്കുന്ന സമയത്തു റിപ്പോർട്ടർ ചാനലിന്റെ ക്യാമറമാൻ ഗിരിജ തിയറ്ററിനുള്ളിൽ വിഷ്വൽസ് ചിത്രീകരിക്കുകയായിരുന്നു ,അതായതു ക്യാമറാമാൻ പോലും സ്ഥലത്തില്ലായിരുന്ന സമയത്താണ് മാധ്യമ പ്രവർത്തക സുരേഷ് ഗോപിയോട് മനപ്പൂർവമെന്നോണം തട്ടിക്കയറിയത് .അതായതു മനപ്പൂർവമായി ഒരു സംഭവം ക്രിയേറ്റു ചെയ്യുക മാത്രമായിരുന്നു അവരുടെ ഉദ്ദേശം എന്നും അവിടെ സ്ഥലത്തുണ്ടായവരുടെ വാക്കുകളിൽ വ്യക്തം

എന്തായാലും മാനേജ്‌മന്റ് ഈ മാധ്യമ പ്രവർത്തകയെ കൊച്ചി ഡെസ്ക്കിലേക്കു സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവ് ഇറക്കി എന്നാണ് വരുന്ന റിപ്പോട്ടുകൾ .എത്രയും പെട്ടന്ന് കൊച്ചി ഡെസ്ക്കിൽ ജോയിൻ ചെയ്യണമെന്നാണ് ഉത്തരവെന്നും റിപ്പോർട്ടുകളുണ്ട് .സുരേഷ് ഗോപി ഒരു സ്ത്രീ വിരുദ്ധനാണെന്ന തരത്തിലുള്ള ചർച്ച സമൂഹത്തിനിടയിൽ ഉണ്ടാക്കി എടുക്കാനുള്ള ശ്രെമം മാധ്യമ പ്രവർത്തകർക്കിടയിലുള്ള സിപിഎം ഫ്രാക്ഷൻ സംസ്ഥാനത്തുണ്ടെന്നുള്ളതും പറയപ്പെടുന്നു .തൃശ്ശൂരിൽ സുരേഷ്‌ഗോപിക്കുള്ള ജനപിന്തുണ ഇല്ലാതാക്കാൻ ഇത്തരം സംഭവങ്ങൾ വഴി സാധിക്കും എന്നും സിപിഎം കണക്ക് കൂട്ടുന്നു .

Tags: suresh gopiReporter ChannelGirija Theature
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ സുരേന്ദ്രനെ പോലുള്ള ബിജെപി നേതാക്കൾ നിയമസഭയിൽ ഉണ്ടായിരുന്നെങ്കിൽ ശബരിമല സ്വർണക്കൊള്ള നടക്കുമായിരുന്നില്ല- സുരേഷ് ഗോപി

Kerala

ഒറ്റപ്പാലത്ത് മേജര്‍ രവിക്കായി ചുവരെഴുത്ത് തുടങ്ങി, തുടക്കമിട്ട് സുരേഷ് ഗോപി

Kerala

അമൃത് ഭാരത് എക്‌സ്പ്രസിന് പയ്യന്നൂർ, നീലേശ്വരം, കാഞ്ഞങ്ങാട് സ്റ്റേഷനുകളിൽ സ്റ്റോപ്പ്; നന്ദി പറഞ്ഞ് കേന്ദ്രമന്ത്രി സുരേഷ്ഗോപി

Kerala

ക്ഷണിക്കാത്ത ചടങ്ങിൽ സുരേഷ് ഗോപിയുടെ ചിത്രവും പേരും നോട്ടീസിൽ; കേന്ദ്രമന്ത്രിയെ നാണംകെടുത്താൻ പുതുതന്ത്രവുമായി സംസ്ഥാന സർക്കാർ

Kerala

സമൂഹത്തിന് വേണ്ടി നല്ലത് ചെയ്യുന്ന നരേന്ദ്രമോദി സാറിനെയും സുരേഷ് ഗോപി സാറിനെയും ഞാൻ ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നെന്ന് ബിഗ്‌ബോസ് വിന്നർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.