Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എബിവിപി സ്ഥാനാര്‍ത്ഥിയായി മുസ്ലീം വിദ്യാര്‍ത്ഥിനി; മത്സരിക്കുന്നത് ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2023, 05:43 pm IST
in India, ABVP

ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ എബിവിപി സ്ഥാനാര്‍ത്ഥിയായി മുസ്ലീം വിദ്യാര്‍ത്ഥിനി മത്സരിക്കുന്നു. ആദ്യമായാണ് വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് എബിവിപി മുസ്ലിം പെണ്‍കുട്ടിയെ സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്.

വിശാഖപട്ടണം സ്വദേശിയും രസതന്ത്രം ഗവേഷക വിദ്യാര്‍ഥിയുമായ ഷെയ്‌ക് ആയിഷയാണ് യൂണിവേഴ്സ്റ്റി ക്യാംപസില്‍ എബിവിപിയുടെ പ്രതിനിധിയായെത്തുന്നത്.
നവംബര്‍ ഒമ്പതിന് നടക്കുന്ന യുണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ – എസ്‌ഐ- ടിഎസ്എഫ് സഖ്യ സ്ഥാനാര്‍ത്ഥിയായ മുഹമ്മദ് അതീഖ് അഹമ്മദുമായാണ് ആയിഷയുടെ മത്സരം.

കേന്ദ്ര സര്‍വകലാശാല യൂണിയനില്‍ ഉന്നത സ്ഥാനത്തേക്ക് രണ്ട് ന്യൂനപക്ഷ സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ ഇത്തരത്തിലുള്ള ആദ്യമത്സരം കൂടിയാണിത്. നവംബര്‍ ഒമ്പതിനാണ് തെരഞ്ഞെടുപ്പ്. ഇതിനകം മറ്റ് സ്ഥാനാര്‍ത്ഥികളുടെ പേരുകളും എബിവിപി പ്രഖ്യാപിച്ചു. സേവ ലാല്‍ വിദ്യാര്‍ഥി ദളുമായി സഖ്യത്തിലാണ് എബിവിപി മത്സരിക്കുന്നത്. ഒമ്പത് അംഗ പാനലില്‍ മൂന്നും വനിതകളാണ്.

2019 മുതല്‍ എബിവിപിയില്‍ പ്രവര്‍ത്തിക്കുന്നയാളാണ്. താനെന്ന് ഷെയ്‌ക് ആയിഷ പറയുന്നു. ന്യൂനപക്ഷ വിരുദ്ധരല്ല എന്ന സന്ദേശം പ്രചരിപ്പിക്കാന്‍ മാത്രമാണ് എബിവിപി തന്നെ തിരഞ്ഞെടുത്തതെന്ന എതിരാളികളുടെ വാദങ്ങളെ ആയിഷ ശക്തമായി എതിര്‍ത്തു.

‘എബിവിപി ന്യൂനപക്ഷത്തിനും ഇന്ത്യക്കും അനുകൂലമാണ്. അവര്‍ രാജ്യത്തെ പിന്തുണയ്‌ക്കുന്ന എല്ലാ ന്യൂനപക്ഷങ്ങളെയും പിന്തുണയ്‌ക്കുകയും അതിനെക്കുറിച്ച് ആദ്യം ചിന്തിക്കുകയും ചെയ്യുന്നു. എപിയിലെ സെന്‍ട്രല്‍ ട്രൈബല്‍ യൂണിവേഴ്‌സിറ്റിയില്‍ എംഎസ്‌സി ചെയ്യുന്ന കാലം മുതല്‍ ഞാന്‍ എബിവിപിയുടെ ഭാഗമാണ്. അന്ന് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗമായിരുന്നു, അത് മുസ്ലീം സ്ത്രീകളെ നേതൃത്വപരമായ റോളുകളില്‍ എബിവിപി പരിഗണിക്കുന്നുണ്ടെന്ന് തെളിയിക്കുന്നതാണ്,’ ആയിഷ പറഞ്ഞു.

‘ഞങ്ങളുടെ ശ്രദ്ധ ന്യൂനപക്ഷം, എസ്‌സി/ എസ്ടി, ഒബിസി വിദ്യാര്‍ത്ഥികളുടെ ക്ഷേമത്തിലായിരിക്കും, കൂടാതെ ഈ കേന്ദ്രത്തിലൂടെ അവര്‍ക്ക് എല്ലാ അക്കാദമിക് അവസരങ്ങളിലും പ്രവേശനം ഉണ്ടെന്ന് ഉറപ്പാക്കും,’ ആയിഷ പറഞ്ഞു.

Tags: ABVPMuslim girlUniversity of Hyderabad
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വോട്ടിന് വേണ്ടി ഇടതുപക്ഷം മറക്കുന്നത്

ഇര്‍ഫാന്‍ ഹബീബ് പ്രസംഗിക്കുന്നു (വലത്ത്) ആരിഫ് മുഹമ്മദ് ഖാന്‍ (ഇടത്ത്)
Kerala

ചരിത്രകാരൻ ഇര്‍ഫാൻ ഹബീബ് പ്രസംഗിക്കുന്നതിനിടെ വെള്ളം നിറച്ച ബക്കറ്റ് എറിഞ്ഞു; ആരിഫ് മുഹമ്മദ് ഖാനോട് ചെയ്തതിന്റെ കര്‍മ്മഫലമെന്ന് വിമര്‍ശനം

Kerala

എബിവിപിയുടെ അമരത്ത് ഇവർ; ഡോ. വൈശാഖ് സദാശിവൻ സംസ്ഥാന അധ്യക്ഷൻ, യദു കൃഷ്ണൻ സെക്രട്ടറി

Kerala

തൃപ്പൂണിത്തുറ സംസ്കൃത കോളെജില്‍ മുഴുവന്‍ സീറ്റിലും എബിവിപി

India

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സമത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള യുജിസി റെഗുലേഷൻസ് സ്റ്റേ ചെയ്ത നടപടിയെ സ്വാഗതം ചെയ്ത് എബിവിപി

പുതിയ വാര്‍ത്തകള്‍

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.