Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യൻ ഫാഷന്‍ സ്റ്റാര്‍ട്ടപ്പുകളെ ശാക്തീകരിക്കുക ലക്ഷ്യം; ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുമായി റിലയന്‍സിന്റെ ഫാഷൻ ശൃംഖലയായ അജിയോ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2023, 08:35 pm IST
in India

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഫാഷന്‍ ശൃംഖലയായ അജിയോ. ഇന്ത്യന്‍ ഫാഷന്‍ സ്റ്റാര്‍ട്ടപ്പുകളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് നേരിട്ട് ഉപഭോക്താക്കളിലേക്ക് സേവനമെത്തും വിധത്തിലുള്ള ഉ2ഇ പ്ലാറ്റ്‌ഫോം പുറത്തിറക്കിയതെന്ന് കമ്പനി വ്യക്തമാക്കി. പുതിയ ബ്രാന്‍ഡ് സൃഷ്ടിക്കാന്‍ അജിയോ?ഗ്രാമിന് കഴിയുമെന്ന പ്രതീക്ഷയിലാണ് കമ്പനി.

അജിയോ ആപ്പിനുള്ളിലെ സ്‌റ്റോറുകള്‍ മാറുന്നതിലൂടെ പ്ലാറ്റ്‌ഫോം എളുപ്പത്തില്‍ ആക്‌സസ് ചെയ്യാന്‍ കഴിയും. രാജ്യത്തെ 100 ഫാഷന്‍ സ്റ്റാര്‍ട്ടപ്പുകളെ ശാക്തീകരിക്കാന്‍ അജിയോഗ്രാമിന് കഴിയുമെന്ന് അജിയോയുടെ സിഐഒ വിനീത് നായര്‍ പറഞ്ഞു. സംരംഭങ്ങളെയും ആഭ്യന്തര ബ്രാന്‍ഡുകളെയും പ്രോത്സാഹിപ്പിക്കുകയും അവയ്‌ക്കൊരു കുടയായി പ്രവര്‍ത്തിക്കാനും ആപ്പിന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2024ഓടെ 200 ആഭ്യന്തര ഫാഷന്‍ ബ്രാന്‍ഡുകളെ നിലവാരത്തിലെത്തിക്കുകയാണ് ലക്ഷ്യം. അര്‍ബന്‍ മങ്കി, സൂപ്പര്‍വെക്ക്, ക്വിര്‍ക്‌സ്മിത്ത്, കെആര്‍ഇ ലൈഫ്, ക്രീച്ചേഴ്‌സ് ഓഫ് ഹാബിറ്റ്, സെസില്‍, ട്രൂസര്‍, ഫാന്‍സിപാന്റ്‌സ്, മിഡ്‌നൈറ്റ് ഏഞ്ചല്‍സ് ബൈ പിസി, മോങ്ക്‌സ് ഓഫ് മെത്തേഡ്, ക്രാഫ്റ്റ്‌സ് ആന്‍ഡ് ഗ്ലോറി തുടങ്ങിയ ബ്രാന്‍ഡുകള്‍ നിലവില്‍ പ്ലാറ്റ്‌ഫോമില്‍ പങ്കാളികളാണ്.

Tags: AJIOe-cOMMECE pLATFORM
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തുര്‍ക്കിയുടെ ഫാഷന്‍ ബ്രാന്‍ഡുകളായ കൊട്ടോണ്‍, മോവി, ട്രെന്‍ഡ്യോള്‍ എന്നിവയുടെ ലോഗോകള്‍ (ഇടത്ത്) തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്)
World

തുര്‍ക്കിയുടെ ഫാഷന് വാതില്‍കൊട്ടിയടച്ച് ഇന്ത്യ; ട്രെന്‍ഡ്യോള്‍, കൊട്ടോണ്‍, മാവി, എല്‍സി വൈകികി ഇന്ത്യയില്‍ ഇല്ല; നഷ്ടം 695 കോടി

Business

ആകര്‍ഷകമായ ഓഫറുകള്‍; അജിയോ ഓള്‍ സ്റ്റാര്‍സ് സെയില്‍ ആരംഭിച്ചു

Business

500 പുതിയ ബ്രാന്‍ഡുകളും 1.5 ദശലക്ഷത്തിലധികം ഡിസൈനുകളും; ഓള്‍ സ്റ്റാര്‍ സെയില്‍ പ്രഖ്യാപിച്ച് അജിയോ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇതുപോലെ ഒരുപാട് ആളുകളുണ്ട്, ഇന്ന് ഏതവളെ കിട്ടും എന്നാലോചിക്കുന്നവർ;വെള്ളമടിച്ച് കരളും കൂമ്പുമൊക്കെ പോയതാണ്.

എഫ്‌സിആര്‍എയിൽ ആശങ്ക വേണ്ട: ക്രൈസ്തവ സഭാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി കിരൺ റിജിജു

ഹിമന്തബിശ്വ ശർമ്മയെ അറസ്റ്റ് ചെയ്യുമെന്ന് രാഹുൽ : എന്റെ തലയിലെ ഒരു രോമം പോലും തൊടാൻ രാഹുലിന് കഴിയില്ലെന്ന് ഹിമന്ത

ധുരന്ധറിലെ കഥാപാത്രങ്ങളാകാൻ വിളിച്ചിട്ട് നിരസിച്ച അഭിനേതാക്കൾ നിരവധിയാണ് ; പറഞ്ഞ കാരണങ്ങൾ വിചിത്രവും

‘ മത്സരിക്കാനില്ലെന്ന് ഞാൻ തന്നെയാണ് തീരുമാനിച്ചത് , പ്രചാരണത്തിന് മുന്നിൽ ഞാൻ ഉണ്ടാകും ‘ ; മാസ് മറുപടിയുമായി  അണ്ണാമലൈ

സ്ത്രീ വിരുദ്ധ പരാമര്‍ശം; പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടിക്കെതിരെ പരാതി

38 കിലോമീറ്റർ സ്ട്രൈക്ക് റേഞ്ച് ; മേയ്‌ക്ക് ഇൻ ഇന്ത്യയ്‌ക്ക് കീഴിൽ ഇന്ത്യൻ സൈന്യത്തിനായി ‘ കെ 9 വജ്രപ്പട ‘ ഒരുങ്ങുന്നു

വേർപിരിഞ്ഞെങ്കിലും ഭർത്താവ് മരിച്ച ശേഷം ഡിപ്രഷനിലായി : 80 സ് റീയൂണിയന് പോലും ചേച്ചിയെ ഇതുവരെ ആരും ക്ഷണിച്ചിട്ടില്ല ; ഭാനുപ്രിയയെ കുറിച്ച് ശാന്തിപ്രിയ

കേരളത്തിൽ ലാൻഡ് ജിഹാദും ബിസിനസ് ജിഹാദും സജീവം; പരിഹാരത്തിന് എൻഡിഎ സർക്കാർ വരണം: ശോഭ കരന്ദലജെ

കുറ്റകൃത്യം ഗൗരവമേറിയത്; രഞ്ജിത്ത് തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ, വിശദമായ ചോദ്യം ചെയ്യലിന് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.