Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കാക്കകള്‍ക്ക് രാമചന്ദ്രന്‍ പിള്ളയുമായി പിരിയാനാകാത്ത സൗഹൃദം; പക്ഷികള്‍ക്ക് വീട്ടുമുറ്റത്ത് തണ്ണീര്‍പന്തല്‍ ഒരുക്കിയും പരിചരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2023, 12:39 pm IST
in Thiruvananthapuram

കിളിമാനൂര്‍ : കാക്കകള്‍ അപൂര്‍വമായി മാത്രമേ മനുഷ്യരുമായി ചങ്ങാത്തം സ്ഥാപിക്കാറുള്ളൂ. എന്നാല്‍ കാക്കകളുമായി ചങ്ങാത്തം സ്ഥാപിച്ച ഗൃഹനാഥന്‍ കിളിമാനൂരിലുണ്ട്. കാക്കകള്‍ക്ക് പതിവായി ഭക്ഷണം കൊടുത്തും, പക്ഷികള്‍ക്ക് വീട്ടുമുറ്റത്ത് തണ്ണീര്‍പന്തല്‍ ഒരുക്കിയും വ്യത്യസ്ഥനാവുകയാണ് കിളിമാനൂര്‍ തട്ടത്തുമല കിഴക്കേ വട്ടപ്പാറ നാലാര്‍ ഭവനില്‍എഴുപത്തിയെട്ട് വയസുള്ള രാമചന്ദ്രന്‍ പിള്ള.

രാമചന്ദ്രന്‍ പിള്ളയുടെ മടിയില്‍ വരെ സൗഹൃദത്തിലായ കാക്കകള്‍ കയറിയിരിക്കും. കാക്കകള്‍ രാമചന്ദ്രന്‍ പിള്ളയുടെ കയ്യില്‍ നിന്നും ഭയം കൂടാതെ ഭക്ഷണം കൊത്തി തിന്നുകയും ചെയ്യും. വര്‍ഷങ്ങള്‍ക്ക് മുമ്പ് കാക്കകള്‍ കൂട്ടത്തോടെ ഒരാളെ ആക്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് അവയെ സ്‌നേഹിച്ചാല്‍ തിരിച്ചും സ്‌നേഹിക്കും എന്ന ആശയം രാമചന്ദ്രന്‍ പിള്ളക്ക് ഉടലെടുത്തത്. തുടര്‍ന്ന് പതിവായി ഭക്ഷണം കൊടുത്താണ് അവകളെ അടിപ്പിച്ചത്.

ആകെ എട്ട് സെന്റ് പുരയിടവും വീടുമുള്ള രാമചന്ദ്രന്‍ പിള്ള പക്ഷികള്‍ക്ക് കുടിക്കാന്‍ തണ്ണീര്‍പന്തലും ഒരുക്കിയിട്ടുണ്ട്. അണ്ണാറക്കണ്ണന്‍ മാര്‍ക്ക് ആഹാരം കൊടുത്ത് അവറ്റകളെയും സ്‌നേഹപൂര്‍വ്വം പരിചരിക്കുന്നുണ്ട്. കിളിമാനൂരിലെ ഒരു പ്രൊവിഷന്‍ സ്‌റ്റോറില്‍ സെയില്‍സ്മാന്‍ ആയിരുന്നു രാമചന്ദ്രന്‍പിള്ള. തലച്ചോറ് സംബന്ധമായ അസുഖത്തില്‍ നിന്നും മോചിതനായി ഇപ്പോള്‍ വിശ്രമ ജീവിതത്തിലാണ്.

ഭാര്യയും രണ്ട് ആണ്‍ മക്കളുമുള്ള പിള്ള കാക്കകളെയും മറ്റ് പക്ഷികളെയും ജീവിതകാലം മുഴുവന്‍ പരിചരിക്കുമെന്ന വൃതത്തിലാണ്.

കിളിമാനൂര്‍ ഗോവിന്ദ്

Tags: CrowKilimanoorRamachandran pillai
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സതീശന്‍ മുഖ്യമന്ത്രിയാകുന്ന ദിവസം കാക്ക മലര്‍ന്നു പറക്കുമെന്ന് വെള്ളാപ്പള്ളി, തന്ത്രിക്ക് വേണ്ടി രാഷ്‌ട്രീയക്കാരുടെ മല്‍സരം

Kerala

കണ്ണൂരില്‍ ചത്ത കാക്കയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു

Kerala

സിപിഎം അഴിമതിക്കാര്‍ക്കൊപ്പം; കൈക്കൂലി സംഭാഷണം പുറത്തായിട്ടും നടപടിയില്ല, അണികൾക്കിടയിൽ പ്രതിഷേധം ശക്തം

Kerala

കിളിമാനൂരിൽ വാഹനാപകടത്തിൽ ദമ്പതികളുടെ മരണം: മുഖ്യപ്രതി വിഷ്ണു പോലീസ് പിടിയിൽ

Thiruvananthapuram

സിപിഎം നേതാക്കള്‍ കൈക്കൂലി ആവശ്യപ്പെടുന്ന ഫോണ്‍ സംഭാഷണം പുറത്ത്; തെരഞ്ഞെടുപ്പിനിടയിൽ സിപിഎമ്മിനെ വെട്ടലാക്കി പുതിയ ആരോപണം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.