Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

രാഷ്‌ട്രീയത്തിനപ്പുറം ഹരിയേട്ടനും ലോറന്‍സും ഒത്തുചേരുമ്പോള്‍

ടി. സതീശന്‍ by ടി. സതീശന്‍
Nov 5, 2023, 04:25 am IST
in Parivar

ഹരിയേട്ടന്‍ 2021 ഡിസംബറില്‍ ആലുവയിലെ രാജഗിരി ആശുപത്രിയില്‍ ഒരു സര്‍ജറിക്ക് വിധേയനായി. അന്ന് അദ്ദേഹത്തെ കാണാന്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എത്തിയിരുന്നു. അതവരുടെ രണ്ടാമത്തെ കൂടിക്കാഴ്‌ച്ച ആയിരുന്നു. അടുത്ത ദിവസം തന്നെ ഹരിയേട്ടന്റെ ആരാധകന്‍ കൂടിയായ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ളയും എത്തി. സംസാരത്തിനിടയില്‍ ഗവര്‍ണര്‍ തന്റെ എഡിസിയായ നേവി ഓഫീസറെ പരിചയപ്പെടുത്തി. ഹരിയേട്ടന്‍ അദ്ദേഹത്തോട് സ്വന്തം നാട് എവിടെയെന്ന് ചോദിച്ചു. അദ്ദേഹം കര്‍ണാടകത്തിലെ തന്റെ ഗ്രാമത്തിന്റെ പേര് പറഞ്ഞു. അടുത്ത ചോദ്യം പിതാവിന്റെ പേരായിരുന്നു. ഓഫീസര്‍ അതും പറഞ്ഞു. ഉടന്‍ ഹരിയേട്ടന്റെ ചോദ്യം, ജില്ലയില്‍ (15 വര്‍ഷം മുന്‍പുള്ള കാര്യം) നടന്ന സംഘത്തിന്റെ ശിക്ഷാ വര്‍ഗില്‍ (ഓരോ സംസ്ഥാനത്തും തെരഞ്ഞെടുത്ത പ്രവര്‍ത്തകര്‍ക്ക് വേണ്ടി നടത്തുന്ന ഒരു മാസം നീണ്ട പരിശീലന ശിബിരം) പങ്കെടുത്ത ആളല്ലേ എന്നായിരുന്നു.

സമുന്നത സിപിഎം നേതാവായ എം.എം. ലോറന്‍സും ഹരിയേട്ടനും സ്‌കൂളില്‍ ക്ലാസ്സ്‌മേറ്റ്‌സ് ആയിരുന്നു. അവര്‍ തമ്മില്‍ അവസാനം വരെ അടുത്ത സൗഹൃദമായിരുന്നു. ലോറന്‍സിന്റെ മക്കളോടു ഹരിയേട്ടന് തീവ്രമായ വാത്സല്യം ഉണ്ടായിരുന്നു. അവര്‍ അദ്ദേഹത്തെ കാണാന്‍ വരുകയും പതിവായിരുന്നു. ഹരിയേട്ടനും ലോറന്‍സ് ചേട്ടനും ചേര്‍ന്നാല്‍ ഇരുവരും തങ്ങളുടെ സ്‌കൂള്‍ കാലം അയവിറക്കുക പതിവായിരുന്നു. കൂട്ടുകാരുടെയും അദ്ധ്യാപകരുടെയും ഇരട്ടപ്പേരുകള്‍ വരെ ചര്‍ച്ചാ വിഷയമാകും. കൂട്ടത്തില്‍ അന്നത്തെ കുസൃതികളും. ഈ ലേഖകന്‍ പലപ്പോഴും അതിനു സാക്ഷിയായിട്ടുണ്ട്.

Tags: cpmRSSR HariM. M. Lawrence
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

Kerala

പയ്യന്നൂരിൽ കുഞ്ഞികൃഷ്‌ണൻ അനുകൂലിയുടെ കാർ കത്തിച്ചു, വീടിന്റെ ജനലുകൾ തകർത്തു; അക്രമം അഴിച്ചുവിട്ടത് സിപിഎമ്മെന്ന് ആരോപണം

Kerala

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു

India

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

India

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

പ്രധാനമന്ത്രി മോദിയെ വധിക്കാൻ ശ്രമം: പ്രതികൾ പിടിയിലായി, അന്വേഷിക്കുന്നു

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.