Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാകിസ്ഥാനിലും അഫ്ഗാനിലും കൊടിയ ദാരിദ്ര്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2023, 10:13 pm IST
inWorld

ന്യൂയോര്‍ക്ക്: പാകിസ്ഥാനിലെയും അഫ്ഗാനിലെയും പട്ടിണിയും സാമ്പത്തിക പ്രതിസന്ധിയും വര്‍ധിക്കുകയാണെന്ന് ലോക ബാങ്ക് റിപ്പോര്‍ട്ട്. പാകസ്ഥാനിലെ ശുചീകരണത്തൊഴിലാളികള്‍ക്ക് ശമ്പളം മുടങ്ങിയിട്ട് മൂന്നു മാസത്തിലേറെയായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ രാജ്യമൊട്ടാകെ ശുചീകരണം മുടങ്ങി. ദാരിദ്ര്യവും വര്‍ധിക്കുകയാണ്.

ശമ്പളം ലഭിക്കാത്തതിനെ തുര്‍ടന്ന് സാനിറ്റേഷന്‍ സര്‍വീസസ് കമ്പനിയിലെ തൊഴിലാളികള്‍ സമരത്തിലാണ്. സാമ്പത്തിക പ്രതിസന്ധി മൂലം രണ്ട് വര്‍ഷത്തിലേറെയായി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഇല്ലാതെയാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്.

ദാരിദ്ര്യം വര്‍ധിച്ചതായും ലോക ബാങ്കിന്റെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. വിലക്കയറ്റം, തൊഴിലില്ലായ്‌മ, വെള്ളപ്പൊക്കം എന്നിവ അതിരൂക്ഷമാണ്. മൊറോക്കോയിലെ മാരക്കേഷില്‍ നടന്ന ലോകബാങ്ക് യോഗത്തില്‍ അവതരിപ്പിച്ച, ദാരിദ്ര്യം സംബന്ധിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. വിലക്കയറ്റവും സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ചയും രാജ്യത്ത് സാമൂഹിക അരാജകത്വത്തിന് കാരണമാകുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സമ്പാദ്യവും വരുമാനവും കുറയുന്നത് അവശത അനുഭവിക്കുന്ന കുടുംബങ്ങളുടെ ക്ഷേമത്തെ പ്രതികൂലമായി ബാധിച്ചു.
അഫ്ഗാനിസ്ഥാനില്‍ പകുതിയിലധികം പേരും കൊടിയ ദാരിദ്ര്യത്തിലാണെന്നും ലോകബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു.

താലിബാന്‍ അധികാരമേറ്റതിന് പിന്നാലെ സമ്പദ് വ്യവസ്ഥ തകര്‍ന്നു തുടങ്ങി, കയറ്റുമതി കുറഞ്ഞു, തൊഴില്ലായ്‌മ കൂടി. രണ്ട് വര്‍ഷത്തിനിടെ രാജ്യത്തെ തൊഴിലില്ലായ്‌മ നിരക്ക് ഇരട്ടിയായി. ഇത്തരം ഘടകങ്ങള്‍ എല്ലാം കൂടി കൊടിയ ദാരിദ്ര്യത്തിലേക്കാണ് രാജ്യത്തെ തള്ളിവിട്ടത്.

ജനുവരി മുതല്‍ സപ്തംബര്‍ വരെ 1.3 ബില്യണ്‍ യുഎസ് ഡോളറിന്റെ കയറ്റുമതിയാണ് നടത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് അഞ്ചു ശതമാനത്തിന്റെ കുറവാണ് ഇത്. പാകിസ്ഥാനാണ് അഫ്ഗാന്റെ പ്രധാന കയറ്റുമതി വിപണി. മൊത്തം കയറ്റുമതിയുടെ 55 ശതമാനവും പാകിസ്ഥാനിലേക്കാണ്. ഭാരതമാണ് രണ്ടാം സ്ഥാനത്ത്, 29 ശതമാനം കയറ്റുമതി. കല്‍ക്കരിയാണ് അഫ്ഗാനില്‍ നിന്നുള്ള പ്രധാന കയറ്റുമതി. എന്നാല്‍ ഇപ്പോള്‍ കല്‍ക്കരി കയറ്റുമതി ചെയ്യാനാവുന്നില്ല.

അഫ്ഗാന്‍ കൊടിയ ദാരിദ്ര്യത്തിലാണ്, ഭക്ഷ്യ അരക്ഷിതാവസ്ഥക്കു വലിയ സാധ്യതയുണ്ട്. താലിബാന്‍ അധികാരമേറ്റതിന് പിന്നാലെ അന്താരാഷ്‌ട്ര തലങ്ങളില്‍ നിന്നുള്ള സാമ്പത്തിക സഹായം നിലച്ചതും അഫ്ഗാന് വലിയ തിരിച്ചടിയായി.

Tags: pakistanAfghanistanExtreme poverty
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ്-400 പ്രതിരോധത്തിൽ പാകിസ്ഥാൻ ഭയന്ന് വിറച്ചു : ഇന്ത്യയുടെ സുദർശൻ ചക്രം കണ്ടെത്താൻ ഇസ്ലാമാബാദ് ചാരന്മാരെ അയച്ചുവെന്ന് മുൻ എയർ മാർഷൽ 

World

ഇസ്ലാമാബാദിൽ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 15 നവജാത ശിശുക്കൾ മരിച്ചു

World

പാകിസ്ഥാന്റെ അടിമത്തം അംഗീകരിക്കാനാവില്ല : അഫ്ഗാനിസ്ഥാനിൽ പാക് സൈനികർ അട്ടിമറിയിൽ ഏർപ്പെട്ടതായി താലിബാൻ 

India

ചൈനയുടെ ഉപഗ്രഹത്തിന് പോലും പാകിസ്ഥാനെ സഹായിക്കാൻ കഴിഞ്ഞില്ല : ഓപ്പറേഷൻ സിന്ദൂരിലെ പാക് പരാജയത്തെ പരിഹസിച്ച് മുൻ സിഡിഎസ് ജനറൽ ചൗഹാൻ

News

ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ജയ്ഷ് ഇ ഭീകരാസ്ഥാനം പാകിസ്ഥാൻ നിർമ്മിച്ചുകൊടുത്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.