Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിഎം കിസാന്‍ സമ്മാന്‍ പദ്ധതി; കൃഷിഭവനുകളില്‍ അനധികൃത പണപ്പിരിവെന്ന് പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2023, 08:55 pm IST
in Kerala, Alappuzha

പൂച്ചാക്കല്‍: പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ പേരില്‍ കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ പണപ്പിരിവ് നടത്തുന്നതായി ആക്ഷേപം. പിഎം കിസാന്‍ സമ്മാന്‍ നിധി നൂറ് ശതമാനം കേന്ദ്രാവിഷ്‌ക്യത പദ്ധതിയാണ്. അപേക്ഷ നല്‍കുവാനും അംഗീകാരം നല്‍കുവാനും ഒരു സംഭാവനയും കര്‍ഷകര്‍ നല്‍കേണ്ടതില്ല.

എന്നാല്‍ പാണാവള്ളി, പെരുമ്പളം അടക്കം പാണാവള്ളി ഏഡിഎയുടെ കീഴില്‍ വരുന്ന വിവിധ കൃഷിഭവനുകളില്‍ ഒരു കര്‍ഷകനില്‍ നിന്നും 125 രൂപാ വീതം പണം പിരിച്ചെടുക്കുന്നതായാണ് ആക്ഷേപം. കൃഷിഭവനുകളില്‍ ചെലവാകാതെ കെട്ടി കിടക്കുന്ന തെങ്ങിന്‍ തൈകള്‍ വിറ്റ് തീര്‍ക്കാന്‍ എന്ന പേരിലാണ് പിരിവ് നടത്തുന്നത്. പതിനായിരക്കണക്കിനു രൂപയാണ് ഓരോ കൃഷിഭവനുകളും ഈ വിധത്തില്‍ പിരിച്ചെടുക്കുന്നത്.

പിഎം കിസാന്‍ അപേക്ഷ പാസാക്കുവാന്‍ യാതൊരുവിധ സാമ്പത്തിക ഇടപാടുകളും ഇല്ലെന്നിരിക്കെ, അപേക്ഷ പാസാക്കാനെന്ന പേരില്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ചാണ് കൃഷി ഉദ്യോഗസ്ഥര്‍ നിയമ വിരുദ്ധമായി പണപ്പിരിവ് നടത്തുന്നത്. നിയമാനുസരണം രസീത് നല്‍കാതെയാണ് ഉദ്യോഗസ്ഥര്‍ പതിനായിരങ്ങള്‍ പിരിച്ചെടുക്കുന്നത്.

കേന്ദ്ര പദ്ധതിയുടെ മറവില്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ച് നിയമ വിരുദ്ധമായി നടത്തി വരുന്ന തട്ടിപ്പിന് നേതൃത്വം കൊടുക്കുന്ന കൃഷി ഉദ്യോഗസ്ഥമാര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിയ്‌ക്കണമെന്നു കര്‍ഷകമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി പെരുമ്പളം ജയകുമാര്‍ ആവശ്യപ്പെട്ടു.

Tags: Krishi BhavanPM Kisan Samman Schemeillegal money
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള : തന്ത്രിയുടെ ജാമ്യാപേക്ഷയില്‍ 18ന് വിധി, തന്ത്രിക്കും ഭാര്യക്കും ആദായനികുതി വകുപ്പിനെ അറിയിക്കാത്ത വന്‍ നിക്ഷേപം

Kerala

കിസാന്‍ സമ്മാന്‍ പദ്ധതി: സംസ്ഥാന സര്‍ക്കാര്‍ അനാസ്ഥ; കേരളത്തില്‍ പത്തുലക്ഷം കര്‍ഷകര്‍ പുറത്താകും

Kerala

മന്ത്രി പ്രസാദിനെതിരെ കര്‍ഷക കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ പ്രതിഷേധത്തില്‍ സംഘര്‍ഷം

India

ഹൈക്കോടതി ജഡ്ജിയുടെ വസതിയില്‍ അനധികൃത പണം; അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ട് സുപ്രീംകോടതി

India

പിഎം കിസാന്‍ യോജനയുടെ ഗുണഭോക്തൃ പട്ടിക പരിശോധിക്കുന്നതെങ്ങനെ

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.