Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കരുവന്നൂരില്‍ ആദ്യ കുറ്റപത്രം: പ്രതിക്കൂട്ടില്‍ സിപിഎം

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Nov 2, 2023, 09:00 am IST
in Kerala

തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി ഇ ഡി കുറ്റപത്രം. എറണാകുളം കലൂര്‍ പിഎംഎല്‍എ കോടതിയിലാണ് ഇന്നലെ വൈകിട്ട് കുറ്റപത്രം സമര്‍പ്പിച്ചത്.

പതിമൂവായിരത്തോളം പേജുള്ള കുറ്റപത്രത്തില്‍ 55 പ്രതികളുണ്ട്. അന്‍പതു വ്യക്തികളും അഞ്ചു കമ്പനികളുമാണ് പ്രതിപ്പട്ടികയില്‍. പ്രതികളിലേറെയും സിപിഎം പ്രവര്‍ത്തകരും നേതാക്കളും. ബാങ്കിലെ കളക്ഷന്‍ ഏജന്റായിരുന്ന ബിജോയിയാണ് ഒന്നാം പ്രതി. പി.പി. കിരണ്‍ രണ്ടാം പ്രതി. സിപിഎം വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലര്‍ പി.ആര്‍. അരവിന്ദാക്ഷന്‍ 14-ാം പ്രതി. പി. സതീഷ് കുമാര്‍ പതിമൂന്നാം പ്രതി. സിപിഎമ്മിന്റെ വിവിധ തലങ്ങളിലെ നേതാക്കളാണ് തട്ടിപ്പ് ആസൂത്രണം ചെയ്തത്.

ബാങ്ക് ഭരണം നിയന്ത്രിച്ചിരുന്നത് സിപിഎമ്മാണ്. കള്ളപ്പണ ഇടപാടുകള്‍ക്കും ബിനാമി വായ്‌പകള്‍ക്കുമായി ബാങ്കില്‍ പാര്‍ട്ടി സമാന്തര സംവിധാനമുണ്ടാക്കി. സര്‍ക്കാരിന്റെ ഉന്നതതലങ്ങളിലുള്ളവരും ജനപ്രതിനിധികളും സഹകരണ വകുപ്പ് ഉദ്യോഗസ്ഥരും കൂട്ടുനിന്നു. ബാങ്കില്‍ 180 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചു. 150 കോടിയോളം ബിനാമി വായ്‌പകളായി തട്ടിയെടുത്തു. പ്രതികളുടെ 87.75 കോടി വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടു കെട്ടി.

ബിജോയിയുടെയും കിരണിന്റെയും നേതൃത്വത്തിലെ അഞ്ചു കമ്പനികള്‍ പ്രതിപ്പട്ടികയിലുണ്ട്. കമ്പനികളുടെ പേരില്‍ മൂന്നാറിലും തമിഴ്നാട്ടിലും കര്‍ണാടകയിലും ഭൂമി വാങ്ങി. റിയല്‍ എസ്റ്റേറ്റ് ഇടപാടും റിസോര്‍ട്ട് ബിസിനസും ആരംഭിച്ചു. ചില സിപിഎം നേതാക്കളും ഇതില്‍ പങ്കാളികളാണ്. ഇതെല്ലാം കരുവന്നൂര്‍ ബാങ്കില്‍ നിന്നു തട്ടിയെടുത്ത പണത്താലാണ്. അന്വേഷണം തുടരുന്നു, കേസില്‍ നൂറോളം പ്രതികള്‍ കൂടിയുണ്ട്.

ഒന്നാംഘട്ട കുറ്റപത്രമാണ് ഇപ്പോള്‍ സമര്‍പ്പിച്ചത്. ഏഴു വലിയ പെട്ടികളിലായാണ് അതു കോടതിയിലെത്തിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി മുന്‍മന്ത്രി എ.സി. മൊയ്തീന്റെ വീട്ടിലും സിപിഎം നേതാവ് എം.കെ. കണ്ണന്റെ നിയന്ത്രണത്തിലുള്ള തൃശ്ശൂര്‍ സഹകരണ ബാങ്കിലും ഇ ഡി പരിശോധിച്ചു.

Tags: Karuvannur Bank ScamFirst charge sheetCPM accused
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ഏഴ് പ്രതികളുടെ മുൻകൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

പഴയങ്ങാടി റെയില്‍വ്വേ സ്റ്റേഷനും പ്രതിഭാ ടാക്കീസിനും ഇടയിലുള്ള തണ്ണീര്‍തടം നികത്തുന്നു
Kerala

റോഡ് നിര്‍മ്മാണത്തിന്റെ മറവില്‍ വയല്‍ നികത്തല്‍; പിന്നില്‍ സിപിഎമ്മെന്ന് ആരോപണം

Editorial

കരുവന്നൂര്‍: തട്ടിപ്പിന്റെ കമ്യൂണിസ്റ്റ് മുഖം

Kerala

സിപിഎമ്മിനെതിരെ ഗുരുതര വെളിപ്പെടുത്തലുകള്‍; തെളിഞ്ഞാല്‍ അംഗീകാരം ചോദ്യം ചെയ്യപ്പെടും

Kerala

കരുവന്നൂരില്‍ നടക്കുന്നത് ഇ ഡിയുടെ രാഷ്‌ട്രീയവേട്ട; തെറ്റ് പറ്റിയെങ്കിൽ തിരുത്താന്‍ മടിയില്ലെന്ന് എംഎ ബേബി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.