Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചന്ദക്ക് ശ്രീകൃഷ്ണക്ഷേത്രത്തില്‍ പൂജാരിമാരായി വനിതകളെ നിയോഗിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2023, 10:54 pm IST
in India
ചന്ദക് ക്ഷേത്രത്തില്‍ പൂജാരിമാരായി ചുമതലയേറ്റ മഞ്ജുള അവസ്തിയെയും സുമന്‍ ബിഷ്ടിനെയും ക്ഷേത്രസമിതി ചെയര്‍മാന്‍ ഡോ. പീതാംബര്‍ അവസ്തിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചപ്പോള്‍

ചന്ദക് ക്ഷേത്രത്തില്‍ പൂജാരിമാരായി ചുമതലയേറ്റ മഞ്ജുള അവസ്തിയെയും സുമന്‍ ബിഷ്ടിനെയും ക്ഷേത്രസമിതി ചെയര്‍മാന്‍ ഡോ. പീതാംബര്‍ അവസ്തിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചപ്പോള്‍

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ആദ്യമായി ക്ഷേത്രപൂജാരിമാരായി വനിതകളെ നിയോഗിച്ചു. പിത്തോരാഗഡ് ജില്ലയിലെ ചന്ദക്ക് സിക്രദാനി യോഗേശ്വര്‍ ശ്രീകൃഷ്ണക്ഷേത്രത്തിലാണ് വനിതാ പൂജാരിമാരെ നിയോഗിച്ചത്. ക്ഷേത്രസമിതിയാണ് വനിതാ പൂജാരിമാരെ നിയമിക്കാന്‍ തീരുമാനിച്ചത്.

പ്രധാന പൂജാരിമാരെയും സഹായികളെയും പുഷ്പവൃഷ്ടി നടത്തിയാണ് ക്ഷേത്രത്തിലേക്ക് സ്വീകരിച്ചത്. ക്ഷേത്രസമിതി ചെയര്‍മാന്‍ ആചാര്യ ഡോ. പീതാംബര്‍ അവസ്തി മുഖ്യപൂജാരിയുടെ ചുമതല മഞ്ജുള അവസ്തിക്കും സഹപൂജാരിയുടെ പൂജാരി സുമന്‍ ബിഷ്ടിനും കൈമാറി.

കുടുംബത്തിന്റെ ഐശ്വര്യത്തിനായി പുരുഷന്മാരേക്കാള്‍ കൂടുതല്‍ വ്രതാനുഷ്ഠാനങ്ങള്‍ സ്ത്രീകള്‍ ആചരിക്കുന്നുവെന്ന് ക്ഷേത്രസമിതി വിശ്വസിക്കുന്നു. എന്നിട്ടും അവര്‍ക്ക് പൂജാകാര്യങ്ങള്‍ ചെയ്യുന്നതിനുള്ള ചുമതലകള്‍ നല്കിയിട്ടില്ല. സ്ത്രീകളാണ് കുടുംബത്തെയും സമൂഹത്തെയും നിലനിര്‍ത്തുന്ന ശാശ്വതമായ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നതെന്ന് പീതാംബര്‍ അവസ്തി പറഞ്ഞു. യാഥാസ്ഥിതിക നിലപാടുകളെ മറികടന്ന് സംസ്‌കൃതിയെ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഭാവിയിലും തുടരുമെന്ന് അദ്ദേഹം പറഞ്ഞു.

Tags: Chandakwomen as priestsSri Krishna temple
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂര്‍ ഭണ്ഡാരത്തില്‍ നിരോധിച്ച നോട്ടുകള്‍ കൊണ്ടിടുന്നതാര്? അഞ്ചുവര്‍ഷത്തില്‍ കിട്ടിയത് 1.27 കോടിയുടെ 500ന്റെയും 1000ന്റെയും കള്ളനോട്ടുകള്‍

പുതിയ വാര്‍ത്തകള്‍

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.