Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തലശ്ശേരി നഗരസഭാധികൃതരുടെ കെടുകാര്യസ്ഥത: നഷ്ടമായത് കോടിക്കണക്കിന് രൂപ, മഞ്ഞോടിയിലെ മത്സ്യ മാര്‍ക്കറ്റ് പൊളിച്ച് നീക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2023, 03:39 pm IST
inKerala, Kannur

തലശ്ശേരി: മത്സ്യ തൊഴിലാളികളുടെ ജീവിത നിലവാരം ഉയര്‍ത്താനും സ്വാശ്രയത്വം നല്‍കാനും തലശ്ശേരി നഗരസഭക്ക് അനുവദിച്ച കോടിക്കണക്കിന് രൂപ നഗരസഭയുടെ കെടുകാര്യസ്ഥതയും കാര്യക്ഷമതയില്ലായ്‌മയും കാരണം നഷ്ടമായി. 2013 മെയ് 21 ന് അന്നത്തെ ഫിഷറീസ് മന്ത്രി കെ. ബാബു തറക്കല്ലിട്ട രണ്ടരക്കോടി ചിലവഴിച്ച് പണിത മഞ്ഞോടിയിലെ മത്സ്യമാര്‍ക്കാറ്റാണ് പ്രദേശ വാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പൊളിച്ചു നീക്കുന്നത്. താഴത്തെ നിലയില്‍ മല്‍സ്യ വില്‍പ്പനക്ക് 30 സ്റ്റാളുകളും മുകള്‍ നിലയില്‍ മത്സ്യം ശീതികരിച്ചും ഉണക്കിയും സൂക്ഷിക്കാനുമുള്ള സംവിധാനത്തിലായിരുന്നു മാര്‍ക്കറ്റ് പണിതത്.

നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നാഷനല്‍ ഫിഷറീസ് ഡവലപ്പ്‌മെന്റിന്റെ ധനസഹായത്തോടെ സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച് നഗരസഭക്ക് കെട്ടിടം കൈമാറുകയായിരുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരഭത്തില്‍ 80% കേന്ദ്ര സര്‍ക്കാരും 20% സംസ്ഥാന സര്‍ക്കാരുമായിരുന്നു മുതല്‍ മുടക്കിയത്.

മത്സ്യവുമായി ബന്ധപെട്ട് ജോലി ചെയ്യുന്നവരും ജീവിക്കുന്നവരുമായ ഹാര്‍ബര്‍ ഉണ്ടെന്നിരിക്കെ തലായി ഗോപാല്‍പേട്ട എന്നീ സ്ഥലങ്ങളെ അവഗണിച്ചതും ധര്‍മ്മടം ബോട്ട് ജെട്ടിക്ക് സമീപം കൊടുവള്ളിയിലുള്ള മീന്‍ മാര്‍ക്കറ്റും പ്രസ്തുത കാര്യത്തിന് നഗരസഭ പരിഗണിക്കാത്തത് അധികൃതരുടെ വീഴ്ചയായി മത്സ്യ തൊഴിലാളികള്‍ പറയുന്നു.
തലശ്ശേരി പഴയ സ്റ്റാന്‍ഡിലെ മത്സ്യമാര്‍ക്കറ്റ് മുഴുവനായി ഉപയോഗിക്കാനുള്ള സാഹചര്യം ഉണ്ടാക്കിയാല്‍ തീരുന്ന പ്രശ്‌നമായിരുന്നു. എന്നാല്‍ മത്സ്യവുമായി യാതൊരു ബന്ധവുമില്ലാത്ത തിരുവങ്ങാട് മാര്‍ക്കറ്റ് കൊണ്ടുവന്നതോടെ ജനങ്ങള്‍ പ്രതിഷേധം ആരംഭിക്കുകയായിരുന്നു.

ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന, പ്രകൃതിദത്തമായതോ ശാസ്ത്രീയമായതോ ഓവുചാല്‍ സംവിധാനം ഇല്ലാതെയാണ് പദ്ധതി ആരംഭിച്ചത്. 30 മീറ്റര്‍ അകലെ നൂറ് കണക്കിന് ജനങ്ങള്‍ ഉപയോഗിക്കുന്ന രണ്ടര ഏക്കര്‍ തിരുവങ്ങാട് ക്ഷേത്ര തീര്‍ത്ഥക്കുളം, കിണറുകള്‍ എന്നിവ അശുദ്ധമാകാനും, പ്രകൃത്യാ തന്നെ താഴ്ന്ന സ്ഥലമായതിനാല്‍ ചെറിയ മഴക്ക് പോലും വലിയ മഴ വെള്ളം കെട്ടി നില്‍ക്കുന്ന സ്ഥലത്തേക്ക് മത്സ്യം സംസ്‌കരിച്ച വെള്ളം കൂടി എത്തിയാല്‍ സാംക്രമിക രോഗങ്ങള്‍ എത്തും. കൂടാതെ പുണ്യപുരാതന ശ്രീരാമ ക്ഷേത്രത്തിന്റെ പരിപാവനത തകരുമെന്നും ജനങ്ങള്‍ വ്യക്തമാക്കി.

സമീപത്ത് തന്നെ വലിയ 2 ആശുപത്രികള്‍, 2ഹയര്‍ സെക്കന്ററി സ്‌കൂളുകള്‍, തിരക്കേറിയ ഗതാഗത കവലകള്‍ ഉണ്ടെന്നതുമെല്ലാം അധികൃതര്‍ അവഗണിച്ചു. ചുരുക്കത്തില്‍ തിരുവങ്ങാട് നിവാസികളുടെ മാര്‍ക്കറ്റിന്റെ പണി തുടങ്ങും മുമ്പേയുള്ള എതിര്‍പ്പും വില്ലേജ് ഓഫീസറുടെ മഞ്ഞോടിയില്‍ മല്‍സ്യമാര്‍ക്കറ്റ് പാടില്ലെന്ന റിപ്പോര്‍ട്ട് പോലും വകവെക്കാതെയുള്ള നഗരസഭയുടെ ധാര്‍ഷ്ട്യം കൊണ്ട് നഷ്ടപെട്ടത് തലശ്ശേരിയിലെ മല്‍സ്യ തൊഴിലാളികള്‍ക്ക് അവകാശപെട്ട കോടികളുടെ പദ്ധതിയാണ്. വികസന പദ്ധതികളുടെ പേര് പറഞ്ഞ് കോടികള്‍ ചിലവഴിക്കുന്നത് പാഴ് പദ്ധതിയായി മല്‍സ്യമാര്‍ക്കറ്റ് മാറിയപ്പോള്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുമ്പോള്‍ ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ 80 ശതമാനം പണം ചിലവഴിച്ച കേന്ദ്രസര്‍ക്കാരും 20ശതമാനം ചിലവഴിച്ച കേരള സര്‍ക്കാരും തയ്യാറാകേണ്ടതായിരുന്നു.

Tags: MunicipalityThalasseriFish Market
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജന്മഭൂമി ഏപ്രില്‍ 30ന് പ്രസിദ്ധീകരിച്ച വാര്‍ത്ത
Kerala

കുമാരനാശാന്റെ ജന്മഭൂമി വീണ്ടെടുക്കാന്‍ സംരക്ഷണ സമിതി; മാമ്പള്ളി പള്ളിയുടെനീക്കങ്ങളെ തടഞ്ഞ് ആ മണ്ണ് വീണ്ടെടുക്കുക

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു
Kerala

കുമാരനാശാന്റെ തറവാട്ടില്‍ മീന്‍ചന്ത: അനുവാദം നല്‍കിയത് ഇടത് പഞ്ചായത്ത് ഭരണസമിതി

Kerala

കൈക്കൂലി വാങ്ങുന്നതിനിടെ മരട് നഗരസഭയിലെ റവന്യൂ ഇന്‍സ്‌പെക്ടര്‍ വിജിലന്‍സിന്റെ പിടിയിലായി

ജി. പ്രഭാകരൻ, എം. സുനിൽ, എം ശശികുമാർ
Kerala

ഇൻഡി സഖ്യത്തിന്റെ അവിശുദ്ധ കൂട്ടുകെട്ട് തകർത്ത് ബിജെപി; പാലക്കാട്ട് മുഴുവൻ സ്റ്റാൻഡിങ് കമ്മിറ്റികളിലും വ്യക്തമായ ഭുരിപക്ഷം

Kerala

കേരളത്തിലും ഇൻഡി മുന്നണി യാഥാർത്ഥ്യമായി; തൃപ്പൂണിത്തുറ നഗരസഭയിൽ സ്റ്റാൻഡിങ് കമ്മിറ്റികൾ LDF – UDF സഖ്യത്തിന്

പുതിയ വാര്‍ത്തകള്‍

ഫ്ലൈ ദുബായ് സഹ പൈലറ്റ് ഹമാം അൽ ഹമ്മാമി ലക്ഷ്യമിട്ടത് വിമാനം ഇസ്രയേലിൽ ഇടിച്ചിറക്കാൻ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്‌ക്ക് സാധ്യത

സ്‌കൂളുകൾക്ക് നാളെ പ്രാദേശിക അ‌വധി പ്രഖ്യാപിച്ചു

റബ്ബർ ബോർഡ് ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ ആനുകൂല്യങ്ങളിൽ നിർണായക തീരുമാനം

കുടുംബത്തിൽ സന്തോഷവും സമാധാനവും; സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത, 2026 ഒക്ടോബർ 05, തിങ്കളാഴ്ച

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.