Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അവകാശങ്ങള്‍ക്കായി തന്ത്രി സമൂഹം ശബ്ദം ഉയര്‍ത്തണം: ഗൗരി പാര്‍വ്വതി ബായ്

കോട്ടയം നട്ടാശ്ശേരി സൂര്യകാലടി മനയില്‍ അഖില കേരള തന്ത്രി സമാജത്തിന്റെ 41-ാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു തമ്പുരാട്ടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2023, 05:08 pm IST
in Kerala

നട്ടാശ്ശേരി (കോട്ടയം): തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട അവകാശങ്ങള്‍ക്കായി തന്ത്രി സമൂഹം ശബ്ദമുയര്‍ത്തണമെന്ന് തിരുവനന്തപുരം കവടിയാര്‍ കൊട്ടാരത്തിലെ രാജപ്രതിനിധി പൂയം തിരുനാള്‍ ഗൗരി പാര്‍വ്വതി ബായ് തമ്പുരാട്ടി. കോട്ടയം നട്ടാശ്ശേരി സൂര്യകാലടി മനയില്‍ അഖില കേരള തന്ത്രി സമാജത്തിന്റെ 41-ാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു തമ്പുരാട്ടി.

ക്ഷേത്രങ്ങള്‍ ഐശ്വര്യപ്രദമായി നിലനില്ക്കുന്നത് താന്ത്രിക പൂജാകര്‍മ്മങ്ങളിലൂടെയാണ്. ക്ഷേത്ര പൂജാരിമാര്‍ക്ക് വധുവിനെ നല്കാന്‍ പോലും ഇന്ന് ആരും തയാറാകുന്നില്ല. പരസ്പരം കലഹിക്കാതെ സമാജം അംഗങ്ങള്‍ക്ക് ഒരുമയോടെ മുമ്പോട്ടുപോകാന്‍ കഴിയണം. ക്ഷേത്രങ്ങള്‍ നിലനില്‍ക്കണമെങ്കില്‍ താന്ത്രിക കര്‍മ്മങ്ങള്‍ അനിവാര്യമാണ്. തടസങ്ങള്‍ക്കു പരിഹാരം ഈശ്വരകര്‍മ്മം ചെയ്യുക എന്നതാണെന്നും തമ്പുരാട്ടി പറഞ്ഞു.

നടുവില്‍ മഠം ഇളമുറസ്വാമിയാരും പുഷ്പാഞ്ജലി സ്വാമിയാരുമായ അച്യുത ഭാരതി സ്വാമിയാര്‍ ദീപപ്രോജ്വലനവും അനുഗ്രഹപ്രഭാഷണവും നടത്തി. തന്ത്രി സമാജം സംസ്ഥാന പ്രസിഡന്റ് വേഴപ്പറമ്പ് ഈശാനന്‍ നമ്പൂതിരി അധ്യക്ഷനായി. യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരി മുഖ്യപ്രഭാഷണം നടത്തി.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍, സൂര്യകാലടി സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരി, പത്മനാഭന്‍ വാഴുന്നോര്‍ ചേന്നാസ് നാരായണന്‍ നമ്പൂതിരി, അടിമുറ്റത്ത് സുരേഷ് ഭട്ടതിരി, പുടയൂര്‍ ജയനാരായണന്‍ നമ്പൂതിരി, എ.എ. ഭട്ടതിരി തുടങ്ങിയവര്‍ സംസാരിച്ചു. തിരുവിതാംകൂര്‍ രാജപ്രതിനിധി ഗൗരിലക്ഷ്മിബായ് തമ്പുരാട്ടി മുതിര്‍ന്ന താന്ത്രികാചാര്യന്‍ കടിയക്കോല്‍ കൃഷ്ണന്‍ നമ്പൂതിരിയെ ആദരിച്ചു.

രാവിലെ നടന്ന സൗരയജ്ഞത്തിന് സൂര്യകാലടി സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. മഹാഗണപതിഹോമം, കാല്‍ കഴുകിച്ചൂട്ട് എന്നീ ചടങ്ങുകളും നടന്നു. ഉച്ചയ്‌ക്കു ശേഷം തന്ത്രി സമാജം പ്രതിനിധി സമ്മേളനത്തില്‍ വേഴപ്പറമ്പ് ഈശാനന്‍ നമ്പൂതിരി അധ്യക്ഷനായി.

ജനറല്‍ സെക്രട്ടറി ജയനാരായണന്‍ നമ്പൂതിരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കോക്കുളത്ത് ശംഭു പോറ്റി, മുണ്ടയൂര്‍ സൂരജ് നമ്പൂതിരി, ഇടക്കഴിപ്പുറം ശ്രീരാമന്‍ നമ്പൂതിരി എന്നിവര്‍ മേഖലാ റിപ്പോര്‍ട്ടിങ് നടത്തി. സൂര്യകാലടി പരമേശ്വരന്‍ ഭട്ടതിരി, പെരിഞ്ഞേരി വാസുദേവന്‍ നമ്പൂതിരി തുടങ്ങിയവര്‍ സംസാരിച്ചു.

Tags: Gauri Parvati Bai
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.