Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശാന്തി നിയമനത്തിനുള്ള സാക്ഷ്യപത്രം നല്‍ക്കുന്ന തന്ത്രി സമൂഹത്തിന്റെ അധികാരം റദ്ദാക്കിയത് അപലപനീയം: അഖില കേരള തന്ത്രി സമാജം

ദേവസ്വം ബോര്‍ഡ് രൂപീകൃതമായതു മുതല്‍ ദേവസ്വം ക്ഷേത്രങ്ങളിലെ തന്ത്രിമാരുടെ സാക്ഷ്യപത്രത്തിനാണ് ശാന്തിനിയമനത്തിനുള്ള അപേക്ഷയില്‍ നിര്‍ബന്ധവും പ്രാധാന്യവും നല്കിയിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2023, 04:18 pm IST
in Kerala

കോട്ടയം: ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലേക്കുള്ള ശാന്തി നിയമനത്തിന് സാക്ഷ്യപത്രം നല്‍കാന്‍ പാരമ്പര്യ തന്ത്രി സമൂഹത്തിന് ഉണ്ടായിരുന്ന അധികാരം റദ്ദാക്കിയ ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെയും സര്‍ക്കാരിന്റെയും നടപടി അപലപനീയമെന്ന് അഖില കേരള തന്ത്രിസമാജം സംസ്ഥാന സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ പറയുന്നു.

ദേവസ്വം ബോര്‍ഡ് രൂപീകൃതമായതു മുതല്‍ ദേവസ്വം ക്ഷേത്രങ്ങളിലെ തന്ത്രിമാരുടെ സാക്ഷ്യപത്രത്തിനാണ് ശാന്തിനിയമനത്തിനുള്ള അപേക്ഷയില്‍ നിര്‍ബന്ധവും പ്രാധാന്യവും നല്കിയിരുന്നത്.

ഓരോ അപേക്ഷകനെയും നേരിട്ട് പരിശോധിച്ച് ബോധ്യം വന്നിട്ടുമാത്രമാണ് തന്ത്രിമാര്‍ സാക്ഷ്യപത്രം നല്കിയിരുന്നത്. കെഡിആര്‍ബി വന്നതിനു ശേഷം 2022 വരെ ഈ നടപടി തുടര്‍ന്നിരുന്നു.

എന്നാല്‍ അപേക്ഷകരുടെ ബാഹുല്യവും മറ്റു കാരണങ്ങളും കൊണ്ട് പില്‍ക്കാലത്ത് തന്ത്രവിദ്യാപീഠം പോലുള്ള ചില സ്ഥാപനങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍ കൂടി സ്വീകരിച്ചു തുടങ്ങി. പുതിയ വിജ്ഞാപനത്തില്‍ തന്ത്രിമാരെ തീര്‍ത്തും ഒഴിവാക്കി സര്‍ട്ടിഫിക്കറ്റ് നല്കാനുള്ള അധികാരം ചില സ്ഥാപനങ്ങള്‍ക്ക് മാത്രമാക്കി.

തന്ത്രിമാരുടെ അവകാശവും അംഗീകാരവും അവരെ അറിയിക്കുകപോലും ചെയ്യാതെ റദ്ദ് ചെയ്യുന്ന വിധത്തില്‍ ഏകപക്ഷീയമായി ദേവസ്വം ബോര്‍ഡും കെഡിആര്‍ബിയും ചേര്‍ന്ന് എടുത്തിരിക്കുന്ന തീരുമാനവും നടപടികളും നിയമവിരുദ്ധമാണ്.

കെഡിആര്‍ബിയുടെ വിജ്ഞാപനം ഇറങ്ങിയ ശേഷം അവരുടെ അംഗീകാരമുള്ള ഒരു സ്ഥാപനം പുറത്തുവിട്ട ഒരു പരസ്യം ഏറെ ഗൗരവമുള്ളതാണ്. ഷോര്‍ട്ട് ടേം കോഴ്സും പരീക്ഷയും നടത്തി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതിക്കുമുമ്പ് ശാന്തി നിയമനത്തിന് ആവശ്യമായ സര്‍ട്ടിഫിക്കറ്റ് നല്കാം എന്നാണ് പരസ്യത്തിലുള്ളത്.

ശാന്തി നിയമനത്തിനായി അപേക്ഷകര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്കുന്ന കാര്യത്തില്‍ ഇതുവരെ തന്ത്രിമാര്‍ക്ക് ഉണ്ടായിരുന്ന അംഗീകാരം കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ഏകപക്ഷീയമായി റദ്ദ് ചെയ്താല്‍ അത് തന്ത്രിമാരുടെ അധികാരത്തിലുള്ള കടന്നുകയറ്റമാണ്.

കാലങ്ങളായി നിലനിന്നിരുന്ന വ്യവസ്ഥ പുനഃസ്ഥാപിച്ച് പുനഃപരസ്യത്തിനുള്ള നടപടി സ്വീകരിക്കണം. അല്ലാത്തപക്ഷം പാരമ്പര്യ തന്ത്രി സമൂഹത്തിനെതിരായ നീക്കത്തെ നിയമപരമായി നേരിടുമെന്നും അഖില കേരള തന്ത്രി സമാജം നിര്‍ബന്ധിതമാകുമെന്നും പ്രമേയത്തില്‍ പറയുന്നു.

Tags: keralaAll Kerala Tantri SamajamTantri
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

പുതിയ വാര്‍ത്തകള്‍

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.