Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ത്രഡ്സിൽ പ്രതിമാസ ഉപയോക്തക്കളുടെ എണ്ണം നൂറ് മില്യണിലെത്തി: മാർക്ക് സക്കർബർഗ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2023, 10:38 am IST
in India, Technology

മെറ്റയുടെ ത്രഡ്സ് പ്ലാറ്റ്ഫോമിൽ പ്രതിമാസ ഉപയോക്താക്കൾ നൂറ് മില്യണെത്തിയെന്ന് മാർക്ക് സക്കർ ബർഗ്. ത്രഡ്സ് തുടങ്ങി മൂന്ന് മാസത്തിനുള്ളിലുള്ളാണ് പ്രതിമാസ ഉപയോക്താക്കൾ 100 മില്യണിൽ എത്തുന്നത്. മൂന്ന് മാസത്തിനുള്ളിൽ ഇത്രയും ഉപയോക്താക്കളെ ലഭിച്ചതിൽ സംതൃപ്തനാണെന്നും അദ്ദേഹം വ്യക്തമാക്കി.

ലോഞ്ച് ചെയ്ത് അഞ്ച് ദിവസത്തിനുള്ളിൽ 100 മില്യണിൽ അധികം ഉപയോക്താക്കളെ ത്രഡ്സിന് ലഭിച്ചിരുന്നു.എന്നാൽ ഇത് അധിക നാൾ നീണ്ടു നിന്നിരുന്നില്ല. ട്വിറ്ററിന് സമാനമായി ഈ കഴിഞ്ഞ ജൂലൈയിലാണ് മെറ്റ ത്രഡ്സ് അവതരിപ്പിക്കുന്നത്. ലോഞ്ചിംഗിൽ നിരവധി ഉപയോക്താക്കളെ സ്വന്തമാക്കാനായെങ്കിലും പിന്നീട് 50 ശതമാനത്തോളം ഉപയോക്താക്കളെ നഷ്ടപ്പെട്ടുവെന്ന് ഇലോൺ മസ്‌ക് വ്യക്തമാക്കിയിരുന്നു.

ലോഞ്ച് ചെയ്ത് ഒരാഴ്ചക്കുള്ളിൽ 49 മില്യൺ പ്രതിദിന ഉപയോക്താക്കൾ ഉണ്ടായിരുന്ന പ്ലാറ്റ്ഫോമിൽ 23.6 മില്യണിലേക്ക് ഇടിവ് സംഭവിക്കുകയായിരുന്നു. ട്വിറ്ററിലേതിന് സമാനമായ ഫീച്ചറുകൾ ഇല്ലാത്തതാണ് ത്രഡ്‌സ് നേരിട്ട പ്രധാന വെല്ലുവിളി.

Tags: ThreadsTech
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Lifestyle

ലാപ്ടോപ്പിൽ വെള്ളം കയറി കേടായോ? പരിഹാരം ഇതാ

Technology

ഇന്‍സ്റ്റഗ്രാം വീഡിയോകളുടെ ക്വാളിറ്റി കുറയുന്നതില്‍ നിരാശരാകാറുണ്ടോ?; പിന്നിലെ കാരണമിതാണ്…!

Technology

വാട്ട്‌സ്ആപ്പ് ചാറ്റിലെ സന്ദേശം കണ്ടെത്താൻ സ്‌ക്രോൾ ചെയ്ത് ബുദ്ധിമുട്ടുകയാണോ നിങ്ങൾ? പരിഹാരമുണ്ട്…!; പുതിയ ഫീച്ചർ അവതരിപ്പിച്ച് മെറ്റ

India

ടാറ്റായുടെ 100-ഇലക്ട്രിക് ബസുകൾ കൂടി നിരത്തിലേക്ക്; ലക്ഷ്യം ഒറ്റ ചാർജിംഗിൽ 200 കിലോമീറ്റർ യാത്ര

India

വീഡിയോകളിൽ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചത് അറിയിച്ചില്ലെങ്കിൽ ക്രിയേറ്റർമാർക്ക് പണി കിട്ടും; സുപ്രധാന നീക്കവുമായി യൂട്യൂബ്

പുതിയ വാര്‍ത്തകള്‍

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

ഉണക്കമുന്തിരി നിങ്ങൾ സ്ഥിരമായി കഴിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിയണം

വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ വ്യാപക അക്രമം

‘എടോ എന്റെ റാങ്ക് ഡിജിപിക്കും മുകളില്‍; കാണിച്ചുതരാം…’ബൂത്തിനടുത്തെ വോട്ടുപിടിത്തം തടഞ്ഞ സിഐയ്‌ക്ക് ഇടത് എംഎല്‍എയുടെ ഭീഷണി

7,000 ടൺ ഭാരമുള്ള മുങ്ങിക്കപ്പൽ ; കരുത്തോടെ അരിധമൻ സൈന്യത്തിനൊപ്പം നിലയുറപ്പിക്കുമ്പോൾ ഇന്ത്യ കൂടുതൽ സുരക്ഷിതം

ശബരിമലക്കേസില്‍ വാദം തുടരുന്നു; ഭക്തര്‍ ക്ഷേത്രാചാരം പാലിക്കുക തന്നെ ചെയ്യണം: സുപ്രീംകോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.