Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

എല്‍ ക്ലാസിക്കോയ്‌ക്കിടെ വിനീഷ്യസിന് വര്‍ണവെറി: അന്വേഷിക്കുമെന്ന് ബാഴ്‌സ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2023, 11:05 pm IST
in Football

കാറ്റലോണിയ: സീസണിലെ ആദ്യ എല്‍ ക്ലാസിക്കോ പോരാട്ടത്തിനിടെ റയല്‍ മാഡ്രിഡിന്റെ ബ്രസീല്‍ സ്‌ട്രൈക്കര്‍ വിനീഷ്യസ് ജൂനിയര്‍ക്കെതിരെ വര്‍ണവെറി ഉണ്ടായതായതിനെ കുറിച്ച് അന്വേഷിക്കുമെന്ന് എഫ്‌സി ബാഴ്‌സിലോണ അധികൃതര്‍ വ്യക്തമാക്കി. ശനിയാഴ്ച നടന്ന പോരാട്ടത്തില്‍ റയല്‍ 2-1ന് വിജയിച്ചിരുന്നു.

സ്പാനിഷ് മാധ്യമങ്ങളിലാണ് വിനീഷ്യസ് അപമാനിക്കപ്പെടുന്ന വിഷ്വലുകള്‍ പ്രചരിച്ചത്. പഴത്തൊലി എറിയുന്നതടക്കം വീഡിയോയില്‍ പ്രകടമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷിക്കുമെന്ന് ക്ലബ്ബ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.

കളിക്കിടെ താരം ബാഴ്‌സ പ്രതിരോധ താരം റൊണാള്‍ഡ് അരോജോയില്‍ നിന്നും മോശം വാക്കുകള്‍ കേള്‍ക്കാനിടയായി. കളിക്കിടെ ഇക്കാര്യം ബാഴ്‌സ മാനേദര്‍ സാവിയെ അറിയിക്കുകയും ചെയ്തിരുന്നു. കളി തീര്‍ന്നപ്പോഴേക്കും കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഇല്ലാതിരിക്കാന്‍ റയല്‍ പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടി താരത്തെ മൈതാനത്ത് നിന്ന് പിടിച്ചു കൊണ്ടുപോകുകുന്നതും പ്രകടമാണെന്ന് മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Tags: ViniciusEl ClasicoBarcaRacial Abuse
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിയ്യാറയലിനെതിരായ ലാലിഗ മത്സരത്തില്‍ ലാമിനെ യമാല്‍ ഹാട്രിക് ഗോള്‍ തികയ്ക്കുന്നു
Football

യമാലിന്റെ ഹാട്രിക് മികവില്‍ ബാഴ്‌സ

Football

ശരിക്കും ക്ലാസിക് പോരാട്ടം; ബാഴ്‌സ സൂപ്പര്‍ കപ്പ് നിലനിര്‍ത്തി

India

യുകെയിലെ ജോലിസ്ഥലത്ത് വംശീയാധിക്ഷേപം: ഭാരതീയന് 81 ലക്ഷം നഷ്ടപരിഹാരം

ബാഴ്‌സയ്ക്കായി റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി ഗോള്‍ നേടുന്നു
Football

ഹാട്രിക് ലെവന്‍ഡോവ്‌സ്‌കി, ബാഴ്‌സയ്‌ക്ക് ജയം

Football

നെയ്‌മറും വിനിയുമില്ലാതെ ബ്രസീല്‍ ടീം

പുതിയ വാര്‍ത്തകള്‍

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.