Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൃശൂരില്‍ സുരേഷ് ഗോപിയെ ഞങ്ങള്‍ ഇങ്ങെടുക്കു വാ എന്ന് ഒരു വിഭാഗം ഓട്ടോറിക്ഷാ തൊഴിലാളികള്‍; സുരേഷ് ഗോപിയ്‌ക്കായി വോട്ടഭ്യര്‍ത്ഥന തുടങ്ങി

തൃശൂരില്‍ സുരേഷ് ഗോപിയ്‌ക്കായി വോട്ടഭ്യര്‍ത്ഥനയും പ്രചാരണവും തുടങ്ങി ഒരു വിഭാഗം ഓട്ടോറിക്ഷാ തൊഴിലാളികള്‍. 'സുരേഷ് ഗോപിച്ചേട്ടനെ ഞങ്ങള്‍ ഇങ്ങെടുക്കുവാ' എന്നാണ് ഇവര്‍ പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2023, 04:30 pm IST
in Kerala

തിരുവനന്തപുരം: തൃശൂരില്‍ സുരേഷ് ഗോപിയ്‌ക്കായി വോട്ടഭ്യര്‍ത്ഥനയും പ്രചാരണവും തുടങ്ങി ഒരു വിഭാഗം ഓട്ടോറിക്ഷാ തൊഴിലാളികള്‍. ‘സുരേഷ് ഗോപിച്ചേട്ടനെ ഞങ്ങള്‍ ഇങ്ങെടുക്കുവാ’ എന്നാണ് ഇവര്‍ പറയുന്നത്.

ബിജെപി ഔദ്യോഗികമായി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഈ ഓട്ടോറിക്ഷാതൊഴിലാളി സംഘം അവരുടെ ഓട്ടോറിക്ഷകളില്‍ സുരേഷ് ഗോപിയ്‌ക്കായുള്ള പോസ്റ്ററുകളും സ്ഥാപിച്ചു കഴിഞ്ഞു. പല തരം മുദ്രാവാക്യങ്ങളും ഇവര്‍ ഓട്ടോറിക്ഷകളില്‍ തന്നെ എഴുതിയിട്ടുണ്ട്. “ചതിക്കില്ല എന്നുറപ്പാണ്” – എന്നതാണ് ഒരു ക്യാപ്ഷന്‍. സുരേഷ് ഗോപിയെ വിജയിപ്പിച്ചാല്‍ ഇപ്പോള്‍ ഭരിയ്‌ക്കുന്ന രാഷ്‌ട്രീയ നേതാക്കളെപ്പോലെ ആയിരിക്കില്ല എന്നാണ് ഇവരുടെ വാദം. ഇപ്പോള്‍ ഭരിയ്‌ക്കുന്ന നേതാക്കള്‍ ബാങ്കായാലും മറ്റെന്തായാലും കൊള്ളയടിക്കുക എന്നതാണ് അവരുടെ ലക്ഷ്യം തന്നെ. സാധാരണക്കാരെ സംരക്ഷിക്കുക എന്ന ഒരു വിചാരവും അവര്‍ക്കില്ല. സുരേഷ് ഗോപി അങ്ങിനെ ചെയ്യില്ലെന്ന് ഉറപ്പാണെന്നും ഈ ഓട്ടോറിക്ഷാ തൊഴിലാളികള്‍ പറയുന്നു.

കഴിഞ്ഞ തവണ തൃശൂര്‍ ഇങ്ങെടുക്കുവാ എന്ന് സുരേഷ് ഗോപി പറഞ്ഞിട്ടും തൃശൂര്‍ക്കാര്‍ അത് കൊടുത്തില്ല. എന്നാല്‍ ഇത്തവണ തൃശൂര്‍ക്കാര്‍ തൃശൂരിനെ സുരേഷ് ഗോപിയ്‌ക്ക് കൊടുക്കുമെന്ന് ഉറപ്പാണെന്നും ഈ ഓട്ടോ തൊഴിലാളികള്‍ പറയുന്നു. തൃശൂരിലെ താലം പോലെ കയ്യില്‍വെച്ചുകൊടുക്കുമെന്ന് ഇവര്‍ പറയുന്നു. സുരേഷ് ഗോപി തൃശൂരില്‍ പലര്‍ക്കും സഹായം ചെയ്യുന്നത് ഏതെങ്കിലും പാര്‍ട്ടിക്ക് വേണ്ടിയല്ലെന്നും സാധാരണക്കാരെ സംരക്ഷിക്കണമെന്ന മനസ്സ് വെച്ച് ചെയ്തതാണെന്നും ഇവര്‍ പറയുന്നു.

Tags: suresh gopiActor Suresh GopiAutorickshaw driversThrissur
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇ 20 പെട്രോള്‍ സുരക്ഷിതം, അവതരിപ്പിച്ചത് ശാസ്ത്രീയമായ പഠനം നടത്തിയ ശേഷം- സുരേഷ് ഗോപി

India

സിനിമകളുടെ വ്യാജ പതിപ്പ്: 4996 ടെലിഗ്രാം ചാനലുകളും 1263 വെബ്സൈറ്റുകളും കേന്ദ്രം പൂട്ടി, നടപടി സുരേഷ്ഗോപിയുടെ കത്തിനെതുടർന്ന്

India

ശാസ്ത്രീയ പരിശോധനകളിലും പ്രായോഗിക പരീക്ഷണങ്ങളിലും ഇ20 പെട്രോൾ സുരക്ഷിതം; എഞ്ചിൻ കേടാകുന്നതിന് കാരണമാകില്ല: രാജ്യസഭയിൽ സുരേഷ് ഗോപി

Kerala

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

Kerala

ഇ20 ഇന്ധനം വാഹനങ്ങളില്‍ എഞ്ചിന്‍ തകരാറുണ്ടാക്കുമെന്ന ജോണ്‍ ബ്രിട്ടാസിന്റെ വാദം തള്ളി സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.