Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Career

നാവികസേനയില്‍ ഷോര്‍ട്ട് സര്‍വ്വീസ് കമ്മീഷന്‍ ഓഫീസര്‍: 224 ഒഴിവുകള്‍

റിക്രൂട്ട്‌മെന്റ് വിജ്ഞാപനം www.joinindiannavy.gov.in- ല്‍.  ഓണ്‍ലൈന്‍ അപേക്ഷ ഒക്‌ടോബര്‍ 29 വരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2023, 07:10 pm IST
in Career

നാവികസേനയില്‍ വിവിധ ബ്രാഞ്ച്/കേഡറുകളിലായി ഷോര്‍ട്ട് സര്‍വ്വീസ് കമ്മീഅന്‍ ഓഫീസറാകാന്‍ അവിവാഹിതരായ പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അവസരം. ആകെ 224 ഒഴിവുകളാണുള്ളത്. ഓരോ ബ്രാഞ്ചിലും ലഭ്യമായ കേഡറും ഒഴിവുകളും യോഗ്യതാ മാനദണ്ഡങ്ങളും ചുവടെ-

എക്‌സിക്യൂട്ടീവ് ബ്രാഞ്ച്- ജനറല്‍ സര്‍വ്വീസ് ഹൈഡ്രോകേഡര്‍- ഒഴിവുകള്‍ 40, യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാതെ ബിഇ/ബിടെക്. 1999 ജൂലൈ 2 നും 2005 ജനുവരി ഒന്നിനും മേധ്യ ജനിച്ചവരാകണം.

എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ (എടിസി)-8, നേവല്‍ എയര്‍ ഓപ്പറേഷന്‍സ് ഓഫീസര്‍ 18, പൈലറ്റ് 20. യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാതെ ബിഇ/ബിടെക്. 10, 12 ക്ലാസ് പരീക്ഷകളിലും 60 ശതമാനം മാര്‍ക്കുണ്ടാകണം. ഇംഗ്ലീഷിനും 60% മാര്‍ക്ക് വേണം. പ്രായം എടിസിക്ക് 1999 ജൂലൈ 2 നും 2003 ജൂലൈ ഒന്നിനും മധ്യേയും മറ്റു കേഡറുകള്‍ക്ക് 2000 ജൂലൈ 2 നും 2005 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരാകണം.

ലോജിസ്റ്റിക്‌സ്- ഒഴിവുകള്‍ 20, യോഗ്യത: ഫസ്റ്റ് ക്ലാസ് ബിഇ/ബിടെക്/എംബിഎ/എംസിഎ/എംഎസ്‌സി (ഐടി) അല്ലെങ്കില്‍ ബിഎസ്‌സി/ബികോം/ബിഎസ്‌സി (ഐടി) (ഫസ്റ്റ് ക്ലാസ് വേണം) വിത്ത് പിജി ഡിപ്ലോമ (ഫിനാന്‍സ്/ലോജിസ്റ്റിക്‌സ്/സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്/മെറ്റീരിയല്‍സ് മാനേജ്‌മെന്റ്). 1999 ജൂലൈ 2 നും 2005 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരാകണം.

എഡ്യൂക്കേഷന്‍ ബ്രാഞ്ച്- ഒഴിവുകള്‍ 18, യോഗ്യത: 60 ശതമാനം മാര്‍ക്കില്‍ കുറയാതെ എംഎസ്‌സി (മാത്‌സ്/ഓപ്പറേഷണല്‍ റിസര്‍ച്ച്/ഫിസിക്‌സ്/അപ്ലൈഡ് ഫിസിക്‌സ്/കെമിസ്ട്രി) അല്ലെങ്കില്‍ ഫസ്റ്റ് ക്ലാസ് ബിഇ/ബിടെക് (മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ഇസി) അല്ലെങ്കില്‍ 60% മാര്‍ക്കോടെ എംടെക് (തെര്‍മല്‍/പ്രൊഡക്ഷന്‍/മെഷ്യന്‍ ഡിസൈന്‍/കമ്മ്യൂണിക്കേഷന്‍ സിസ്റ്റം എന്‍ജിനീയറിങ്/ഇസി/വിഎല്‍എസ്‌ഐ/പവര്‍ സിസ്റ്റം എന്‍ജിനീയറിങ്). 1999/1997 ജൂലൈ 2 നും 2003 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരാകണം.

ടെക്‌നിക്കല്‍ ബ്രാഞ്ച്- എന്‍ജിനീയറിങ് ജനറല്‍ സര്‍വ്വീസ് 30, ഇലക്ട്രിക്കല്‍ 50, നേവല്‍ കണ്‍സ്ട്രക്ടര്‍ 20. യോഗ്യത: 60 ശതമാനം മാര്‍ക്കില്‍ കുറയാതെ ബിഇ/ബിടെക് (മെക്കാനിക്കല്‍/മറൈന്‍/ഇന്‍സ്ട്രുമെന്റേഷന്‍/പ്രൊഡക്ഷന്‍/ഏയ്‌റോനോട്ടിക്കല്‍/ഏയ്‌റോസ്‌പേസ്/ഓട്ടോമൊബൈല്‍സ്/മെക്കാട്രോണിക്‌സ്/ഇലക്ട്രിക്കല്‍/ഇലക്‌ട്രോണിക്‌സ്/സിവില്‍/മെറ്റലര്‍ജി/നേവല്‍ ആര്‍ക്കിടെക്ചര്‍/ഷിപ്പ് ടെക്‌നോളജി/അനുബന്ധ ശാഖകള്‍).

1999 ജൂലൈ 2 നും 2005 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരാകണം.

വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.joinindiannavy.gov.in ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി ഒക്‌ടോബര്‍ 29 വരെ അപേക്ഷ സമര്‍പ്പിക്കാം. സെലക്ഷന്‍ നടപടികള്‍ വിജ്ഞാപനത്തിലുണ്ട്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 2024 ജൂണില്‍ ഏഴിമല നാവിക അക്കാഡമിയില്‍ പരിശീലനം നല്‍കും.

 

 

Tags: Short Service Commission OfficerIndian NavyVacancies
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു
India

ഭാരത കപ്പലുകള്‍ക്ക് ഹോര്‍മൂസില്‍ നാവികസേന കവചം; അയച്ചത് ആഞ്ച് യുദ്ധക്കപ്പലുകള്‍

നാവികസേനയുടെ ഐഎന്‍സ് സൂറത്ത് (ഇടത്ത്) എല്‍പിജിഗ്യാസുമായി വരുന്ന ടാങ്കറുകളായ പൈന്‍ ഗ്യാസും ജഗ് വസന്തും (വലത്ത്)
India

ജനങ്ങളുടെ ഊര്‍ജ്ജസുരക്ഷയ്‌ക്ക് ജീവന്‍ പണയം വെച്ച് നാവികസേന, ഹോര്‍മുസ് കടന്നു വരുന്ന എല്‍പിജി ടാങ്കറുകള്‍ക്ക് സര്‍വ്വസന്നാഹങ്ങളോടെ അകമ്പടി

India

“രാജ്യങ്ങൾ സ്വന്തം ദേശീയ സുരക്ഷയ്‌ക്ക് തയ്യാറെടുക്കണം; സ്വന്തം പ്രതിരോധ വ്യാവസായിക സമുച്ചയം നിർമ്മിക്കണം: നാവികസേനാ മേധാവി

India

ഹോര്‍മുസ് കടലില്‍ നിന്നും വരുന്ന ഇന്ത്യയുടെ എണ്ണക്കപ്പലുകള്‍ക്ക് സുരക്ഷ നല്‍കുന്നത് നാവികസേന; ആക്രമിക്കാന്‍ ഒരുങ്ങുന്നവരെ ഛിന്നഭിന്നമാക്കും

India

ഇന്ത്യൻ നേവിയിൽ അഗ്നിവീറാകാൻ സുവർണ്ണാവസരം: റിക്രൂട്ട്‌മെന്റ് ആരംഭിച്ചു, ഓൺലൈനായി ഇപ്പോൾ അപേക്ഷിക്കാം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വട്ടിയൂര്‍ക്കാവില്‍ താരപദവി

പ്രധാനമന്ത്രി മോദി ഞായറാഴ്ച കേരളത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.