Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മഹുവ മൊയ്ത്രയോട് ഒക്ടോബര്‍ 31ന് നേരിട്ട് ഹാജരാകാന്‍ നോട്ടീസയച്ച് പാര്‍ലമെന്‍റ് സദാചാര സമിതി

അദാനിയെ വിമര്‍ശിക്കുന്ന ചോദ്യം ചോദിക്കാന്‍ വ്യവസായി ദര്‍ശന്‍ ഹീരാനന്ദാനിയില്‍ നിന്നും പണവും വിലപിടിച്ച സമ്മാനങ്ങളും കൈപ്പറ്റിയെന്ന കേസില്‍ തൃണമൂല്‍ എംപി മഹുവ മൊയ്ത്രയോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് പാര്‍ലമെന്‍റ് സദാചാര സമിതി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2023, 09:58 pm IST
in India

ന്യൂദല്‍ഹി: അദാനിയെ വിമര്‍ശിക്കുന്ന ചോദ്യം ചോദിക്കാന്‍ വ്യവസായി ദര്‍ശന്‍ ഹീരാനന്ദാനിയില്‍ നിന്നും പണവും വിലപിടിച്ച സമ്മാനങ്ങളും കൈപ്പറ്റിയെന്ന കേസില്‍ തൃണമൂല്‍ എംപി മഹുവ മൊയ്ത്രയോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് പാര്‍ലമെന്‍റ് സദാചാര സമിതി. ഒക്ടോബര്‍ 31ന് നേരിട്ട് ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

പാര്‍ലമെന്‍റ് വെബ് സൈറ്റില്‍ എംപി എന്ന നിലയില്‍ മഹുവ മൊയ്ത്രയ്‌ക്ക് അനുവദിക്കപ്പെട്ട പേജില്‍ പ്രവേശിക്കാനുള്ള പാസ് വേഡ് ദര്‍ശന്‍ ഹീരാനന്ദാനിയ്‌ക്ക് കൈമാറിയെന്നതും ഗുരുതരമായ ആരോപണമാണ്. മഹുവ മൊയ്ത്രയ്‌ക്കെതിരായ എല്ലാ ആരോപണങ്ങളും ശരിയാണെന്ന് വ്യവസായിയും ഒരു കാലത്ത് മഹുവ മൊയ്ത്രയുടെ സുഹൃത്തുമായ ദര്‍ശന്‍ ഹീരാനന്ദാനി തന്നെ വെളിപ്പെടുത്തിയത് തൃണമൂല്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ ഞെട്ടിച്ചുകളഞ്ഞു. ഇതോടെ എംപി എന്ന നിലയിലുള്ള അവകാശങ്ങള്‍ ലംഘിച്ചു എന്ന ഗുരുതരമായ കുറ്റമാണ് മഹുവ മൊയ്ത്രയ്‌ക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. ഇത് ശരിയെന്ന് തെളിഞ്ഞാല്‍ മഹുവ മൊയ്ത്രയെ എംപി സ്ഥാനത്ത് നിന്നും നീക്കം ചെയ്യാനാകും.

മാത്രമല്ല, ഈ കേസില്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെയും സംശയത്തിന്റെ കരിനിഴല്‍ നീളുന്നു. അദാനിയെ വിമര്‍ശിക്കുന്ന ചോദ്യങ്ങള്‍ക്കായി മഹുവ മൊയ്ത്ര പലവട്ടം രാഹുല്‍ ഗാന്ധിയുമായും ദീര്‍ഘമായി ചര്‍ച്ച നടത്തിയെന്നും ദര‍്ശന്‍ ഹീരാനന്ദാനി മൊഴി നല്‍കിയിട്ടുണ്ട്. ബിബിസി, ഫിനാന്‍ഷ്യല്‍ ടൈംസ്, വാഷിംഗ്ടണ്‍ പോസ്റ്റ് തുടങ്ങിയ വിദേശമാധ്യമങ്ങളെയും അദാനി കമ്പനികളിലെ മുന്‍ ഉദ്യോഗസ്ഥരെയും മഹുവ വിശദാംശങ്ങള്‍ ലഭിക്കാന്‍ ബന്ധപ്പെട്ടിരുന്നു എന്നത് നിസ്സാര സംഭവമല്ല. ഈ കേസ് ഭാവിയില്‍ ഒരു പക്ഷെ രാഹുല്‍ ഗാന്ധിയ്‌ക്കെതിരായ അന്വേഷണത്തിലേക്കും നീണ്ടേക്കും. കേസില്‍ ആദ്യം ആരോപണം ഉന്നയിച്ച സുപ്രീംകോടതി അഭിഭാഷകന്‍ ജെയ് ആനന്ദ് ദെഹദ് റായി സിബിഐ അന്വേഷണവും ആവശ്യപ്പെട്ടിട്ടുണ്ട്.

ദര്‍ശന്‍ ഹീരാനന്ദാനി മഹുവ മൊയ്ത്രയ്‌ക്കെതിരെ പരസ്യമായി ആരോപണം ഉന്നയിച്ചതോടെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ മൗനത്തിലായി. അദാനിയെ വിമര്‍ശിക്കുന്നതിനാല്‍ മോദി സര്‍ക്കാര്‍ തന്നെ വേട്ടയാടുകയാണെന്ന ഇരവാദം ഉയര്‍ത്തി പുകമറ സൃഷ്ടിക്കാനുള്ള മഹുവ മൊയ്ത്രയുടെ ശ്രമം അമ്പേ പരാജയപ്പെട്ടതോടെ മഹുവയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. എല്ലാ രാഷ്‌ട്രീയ സദാചാരവും കാറ്റില്‍ പറത്തുന്ന ഈ കേസ് മഹുവയുടെ രാഷ്‌ട്രീയ ഭാവി തന്നെ നശിപ്പിക്കുമോ എന്ന സ്ഥിതിയില്‍ എത്തിയിരിക്കുകയാണ്. അദാനിയ്‌ക്കെതിരെ പാര്‍ലമെന്‍റില്‍ ചോദ്യങ്ങള്‍ ചോദിച്ച് പ്രധാനമന്ത്രി മോദിയെക്കൂടി സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി, എളുപ്പവഴിയിലൂടെ പ്രശസ്തയാവുക എന്ന മറ്റൊരു ഗൂഢലക്ഷ്യവും മഹുവ മൊയ്ത്രയ്‌ക്ക് ഉണ്ടായിരുന്നതായി പറയുന്നു.

Tags: Mahua MoitraNishikant DubeyDarshan HiranandaniJai Anand DehadraiCahs for query
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിജെപി എംപി നിഷികാന്ത് ദുബെ (ഇടത്ത്)
India

രാഹുല്‍ ഗാന്ധിയെ അര്‍ബന്‍ നക്സല്‍ എന്നല്ലാതെ എന്താണ് വിളിക്കേണ്ടത്?: നിഷികാന്ത് ദുബെ

India

തുക്ഡെ തുക്ഡെ സംഘത്തിന്റെ നേതാവായ രാഹുൽ ഇന്ത്യയെ വിഭജിക്കാൻ പദ്ധതിയിടുകയാണോ? പ്രതിപക്ഷ നേതാവിനെ രൂക്ഷമായി വിമർശിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ 

News

ഇലക്ഷന്‍ കമ്മീഷണര്‍മാരെ വിലയ്‌ക്കെടുത്തത് കോണ്‍ഗ്രസ്, ഉദാഹരണങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞ് നിഷികാന്ത് ദുബെ

ബംഗാളില്‍ നിന്നുള്ള ബിജെപി എംപി നിഷികാന്ത് ദുബെ (വലത്ത്) രാഹുല്‍ ഗാന്ധിയും അമ്മൂമ്മ ഇന്ദിരാഗാന്ധിയും (ഇടത്ത്)
India

“വോട്ട് ചോരി നടത്തിയത് ഇന്ദിരാഗാന്ധി,അവര്‍ സീനിയര്‍ ജഡ്ജിമാരെ തഴഞ്ഞ് ജൂനിയറെ ചീഫ് ജസ്റ്റിസാക്കി”- രാഹുല്‍ഗാന്ധിയുടെ വായടപ്പിച്ച് നിഷികാന്ത് ദുബെ

അസമില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഇസ്ലാമികാധ്യാപകന്‍ (നടുവില്‍) മഹുവ മൊയ്ത്ര (വലത്ത്)
Kerala

ദല്‍ഹി സ്ഫോടനത്തെ കേന്ദ്രസര്‍ക്കാരിന്റെ ബീഹാര്‍ തെരഞ്ഞെടുപ്പ് തന്ത്രമായി വിശേഷിപ്പിച്ച് ഇന്ത്യയിലെ മുസ്ലിം ഗ്രൂപ്പുകള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.