Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരതം എന്നത് വിഷ്ണുപുരാണം മുതലുള്ള പേര് ; ഏഴാം ക്ലാസ് മുതല്‍ 12ാം ക്ലാസുവരെ ഭാരത് മതി, ഇന്ത്യ വേണ്ടെന്ന് നിര്‍ദേശം നല്‍കിയതായി സി.ഐ. ഐസക്ക്

ആറായിരം വര്‍ഷം പഴക്കമുണ്ടെന്ന് കരുതുന്ന വിഷ്ണുപുരാണത്തില്‍ ഭാരതം എന്ന പേരാണ് പരാമര്‍ശിക്കുന്നതെന്ന് എന്‍സിഇആര്‍ടി സാമൂഹ്യശാസ്ത്ര പാനല്‍ അധ്യക്ഷന്‍ സി.ഐ.ഐസക്ക്. 

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2023, 06:12 pm IST
in India

ന്യൂദല്‍ഹി: ആറായിരം വര്‍ഷം പഴക്കമുണ്ടെന്ന് കരുതുന്ന വിഷ്ണുപുരാണത്തില്‍ ഭാരതം എന്ന പേരാണ് പരാമര്‍ശിക്കുന്നതെന്ന് എന്‍സിഇആര്‍ടി സാമൂഹ്യശാസ്ത്ര പാനല്‍ അധ്യക്ഷന്‍ സി.ഐ.ഐസക്ക്.

ഹിന്ദുമതത്തില്‍ വൈഷ്ണവശാഖയുടെ വിശുദ്ധഗ്രന്ഥമാണ് വിഷ്ണുപുരാണം. ഭാരതത്തിന്റെ 18 പുരാണങ്ങള്‍ പ്രധാനപ്പെട്ട ഒന്നാണ് വിഷ്ണുപുരാണം. ഇതില്‍ വിഷ്ണുഭഗവാന്റെയും ശ്രീകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള പത്ത് അവതാരങ്ങളെയും കുറിച്ച് പറയുന്നു. ഏഴായിരം വര്‍ഷം വരെ പഴക്കമുണ്ടെന്ന് കരുതുന്ന ഗ്രന്ഥമാണ് വിഷ്ണുപുരാണം.

രാജ്യത്തിന്റെ ഉല്‍പത്തിയുമായി ബന്ധപ്പെട്ടുള്ള പുരാണങ്ങളിലും ഇതിഹാസങ്ങളിലും ഇന്ത്യ എന്ന പേര് പരാമര്‍ശിക്കുന്നില്ലെന്നും സി.ഐ ഐസക്ക് പറയുന്നു. നോബല്‍ സമ്മാനജേതാവായ പ്രശസ്ത കവി രവീന്ദ്രനാഥ ടാഗൂര്‍ ഭാരതം എന്ന പേര് ധാരാളമായി ഉപയോഗിച്ചിട്ടുണ്ട്. കാളിദാസന്‍ ഭാരതം എന്ന പേര് ഉപയോഗിക്കുന്നതായി കാണാം. തുര്‍ക്കികള്‍, അഫ്ഗാനികള്‍, ഗ്രീക്കുകാര്‍ എന്നിവരുടെ കടന്നുകയറ്റമാണ് ഇന്ത്യ എന്ന പേരിന്റെ ഉദ്ഭവത്തിലേക്ക് നയിച്ചത്.

1857ല്‍ ഒന്നാം സ്വാതന്ത്ര്യസമര കാലഘട്ടത്തിലാണ് ഇന്ത്യ എന്ന പേര് ബ്രിട്ടീഷുകാര്‍ കൂടുതലായി ഉപയോഗിച്ചത്. ഇന്ത്യ എന്ന പേരിന് അതിനാല്‍ 200 വര്‍ഷത്തെ പഴക്കമേയുള്ളൂ. കൊളോണിയല്‍ കാലത്തെ ഇത്തരം തെറ്റായ കീഴ്വഴക്കങ്ങള്‍ കുട്ടികള്‍ പഠിച്ച് വളരരുതെന്ന ലക്ഷ്യമാണ് പേരുമാറ്റത്തിന് പിന്നിലുള്ളതെന്നും ഐസക്ക് പറയുന്നു.

എന്‍സിഇആര്‍ടിയുടെ ഏഴാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയുള്ള കുട്ടികളുടെ പാഠപുസ്തകത്തിലാണ് ഇന്ത്യ വേണ്ടെന്നും ഭാരതം മതിയെന്നും നിര്‍ദേശിച്ചിട്ടുള്ളത്. പിന്നീട് ഭാരതം എന്ന പേര് അവരുടെ മനസ്സില്‍ ഉറച്ചുകൊള്ളുമെന്നും പിന്നീട് അത് മാത്രം ഉപയോഗിക്കുന്നതിലേക്ക് അവര്‍ വളരുമെന്നും  കണക്കാക്കിയാണ് ഈ നീക്കം.

Tags: C I IssacBharatVishnupuranamVishnupuranaRabindranath TagoreKalidasa
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതത്തിന്റേത് അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥ: ആന്റോണിയോ ഗുട്ടെറസ്

India

മദ്രസയില്‍ ആധുനിക വിദ്യാഭ്യാസവും നല്‍കണം, ഭാരതത്തെ കുറിച്ചും പഠിപ്പിക്കണം-ഡോ മോഹന്‍ ഭഗവത്, തീവ്ര ഇസ്ലാമിക ആശയങ്ങള്‍ ഉപേക്ഷിക്കണം

Travel

മൂവായിരം വർഷം പഴക്കമുള്ള ഒരു നാഗരികതയുടെ തെളിവുകൾ ബക്സറിലെ ചൗസ ഗഢിൽ കാണാം ! ഭാരത് എന്ന പേരിന്റെ തെളിവുകളും ഇവിടെ നിന്ന് കണ്ടെത്താൻ കഴിയും

Kerala

മുസ്ലീംലീഗിന്റെ പ്രതിഷേധത്തെയും ബ്രിട്ടന്റെ നിരോധനത്തെയും അതിജീവിച്ച ഇന്ത്യയുടെ ദേശീയഗാനമായ ‘വന്ദേമാതരം’

ബിദു ഭൂഷണ്‍ എന്ന അസമിലെ സീനിയര്‍ കോണ്‍ഗ്രസ് നേതാവ് ബംഗ്ലാദേശ് ദേശീയഗാനം ആലപിക്കുന്നു. .
India

കോണ്‍ഗ്രസ് നേതാവ് വേദിയില്‍ ബംഗ്ലാദേശിന്റെ ദേശീയഗാനം പാടി; അസമില്‍ നുഴഞ്ഞുകയറ്റക്കാരായ ബംഗ്ലാദേശികളെ സന്തോഷിപ്പിക്കാന്‍ കോണ്‍ഗ്രസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.