Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വീണ്ടുംവിവാദത്തിലായി കേരള സര്‍വകലാശാല; ഇസ്രായേല്‍-പാലസ്തീന്‍ തര്‍ക്കത്തില്‍ ചര്‍ച്ച സംഘടിപ്പിക്കാന്‍ ഭാഷാശാസ്ത്ര വിഭാഗം; ലക്ഷ്യം ഭീകരവാദ അനുകൂലനിലപാട്

ഇന്ന് വൈക്കിട്ട് മൂന്നു മണിക്കാണ് ചര്‍ച്ച നടത്തുന്നത്. രാഷ്‌ട്രീയ സാമൂഹിക, വിദേശകാര്യ അനുബന്ധ വിഭാഗങ്ങള്‍ ഉള്ളപ്പോഴാണ് ഭാഷാശാസ്ത്ര വിഭാഗം തന്നെ ഇത്തരം ചര്‍ച്ച സംഘടിപ്പിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2023, 10:52 am IST
in Kerala

തിരുവനന്തപുരം: ഇസ്രായേല്‍ – പാലസ്തീന്‍ തര്‍ക്കം സംബന്ധിച്ച് കേരളത്തില്‍ കടുത്ത ഭീകരവാദ അനുകൂല തരംഗം നിലനില്‍ക്കെ വിഷയം ചര്‍ച്ച നടത്താന്‍ കേരള സര്‍വകലാശാല. ഭാഷാശാസ്ത്ര വിഭാഗമാണ് ചര്‍ച്ച സംഘടിപ്പിക്കുന്നത്.

ഇന്ന് വൈക്കിട്ട് മൂന്നു മണിക്കാണ് ചര്‍ച്ച നടത്തുന്നത്. രാഷ്‌ട്രീയ സാമൂഹിക, വിദേശകാര്യ അനുബന്ധ വിഭാഗങ്ങള്‍ ഉള്ളപ്പോഴാണ് ഭാഷാശാസ്ത്ര വിഭാഗം തന്നെ ഇത്തരം ചര്‍ച്ച സംഘടിപ്പിക്കുന്നത്. ചര്‍ച്ചക്കെതിരെ വിമര്‍ശനങ്ങള്‍ ഇതിനോടകം തന്നെ ഉയര്‍ന്നു കഴിഞ്ഞു. പുതിയ ഒരു വിവാദം സൃഷ്ടിക്കാനും ഭീകരവാദ അനുകൂല സമീപനം സംസ്ഥാനത്ത് നിലനിര്‍ത്താനുമാണ് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്നാണ് വിമര്‍ശനം.

കേരള സര്‍വകാലശാലയുടെ ഭാഷാശാസ്ത്ര വിഭാഗം മേധാവി പ്രോഫ്. എസ്. എ. ഷാനവാസിന്റെ നേതൃത്ത്വത്തിലാണ് ചര്‍ച്ച സംഘടിപ്പിക്കുന്നത്. ഡോ. ജയചന്ദ്രന്‍ ആര്‍ ആണ് അധ്യക്ഷപ്രസംഗം നടത്തുന്നത്. വിഷായവതരണം കേരള സര്‍വകാലശാലയിലെ രാഷ്‌ട്രീയ ശാസ്ത്ര വിഭാഗം അധ്യാപകനായ ഡോ. സാജദ് ഇബ്രാഹിം കെ.എം.ആണ്.

കാര്യവട്ടം ക്യാംപസിലെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ വച്ചാണ് പരിപാടി നടക്കുന്നത്. ചര്‍ച്ചയില്‍ വിദേശത്തു നിന്ന് പഠിക്കാന്‍ എത്തിയ വിദ്യാര്‍ത്ഥികളും പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇത്തരം രാഷ്‌ട്രീയ ചര്‍ച്ചകളുടെ ഭാഗമാകുന്നത്ത് വിസ ലംഘനം കൂടിയാണ്.

സമാനമായ ഒരു ചര്‍ച്ച കഴിഞ്ഞ ആഴ്ചയും കേരള സര്‍വകാലശാലയുടെ ഭാഷാശാസ്ത്ര വിഭാഗം സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു എന്നാല്‍ ഇത് വിവാദമായത്തോടെ വിസി ചര്‍ച്ച റദ്ദാക്കുകയായിരുന്നു. 19ാം തീയതി നടത്താനിരുന്ന ചര്‍ച്ചയില്‍ എ. അഷ്‌റഫാണ് വിഷയാവതരണത്തിനായി നിയോഗിച്ചിരുന്നത്.

Tags: Kerala Universityisrael palestine conflictvice chancellorHamas Terror Attack
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാലടി സര്‍വകലാശാല വി സി ഡോ. കെ.കെ. ഗീതാ കുമാരിയെ പുറത്താക്കി ഗവര്‍ണര്‍, ബിഎഫ്എ ജയിക്കാത്ത വിദ്യാര്‍ഥിക്ക് എംഎഫ്എ അഡ്മിഷന്‍ നല്‍കിയതില്‍ നടപടി

Kerala

കേരള സര്‍വകലാശാല യൂണിയന് കാലാവധി കഴിയുന്നതുവരെ തുടരാമെന്ന് ഹൈക്കോടതി

Kerala

കേരള സർവകലാശാല യൂണിയൻ അസാധുവാക്കി വൈസ് ചാൻസലർ; പുതിയ യൂണിയൻ തെരഞ്ഞെടുപ്പിന് ജനറൽ കൗൺസിൽ രൂപീകരിച്ചു

Kerala

പി രവീന്ദ്രന്‍ കാലിക്കറ്റ് സര്‍വകലാശാല വി സി, ലോക്ഭവന്‍ ഉത്തരവിറക്കി,സെനറ്റ് നോമിനിയുടെ പേര് തള്ളി

Kerala

സംസ്‌കൃത സര്‍വകലാശാലയില്‍ തിരക്കിട്ട് നിയമനങ്ങള്‍ക്കുളള നീക്കത്തിന് തടയിട്ട് ഗവര്‍ണര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.