Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രമേയം: വിശ്വാസികള്‍ക്കെല്ലാം തുല്യനീതി ലഭിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2023, 09:15 am IST
inKerala

 

ശിവഗിരി: ശ്രീനാരായണ ഗുരുദേവന്റെ പ്രവര്‍ത്തനത്തിലൂടെ ജാതിഭേദം ദൂരീകരിക്കാനും രാജ്യത്തെ തീര്‍ത്ഥാലയമാക്കാനും കഴിഞ്ഞെങ്കിലും ഇപ്പോഴും ജാതിഭേദത്തിന്റെ അവശിഷ്ടങ്ങള്‍ പലയിടങ്ങളിലുമുണ്ടെന്ന് ശിവഗിരിയില്‍ ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റിന്റെ 96-ാം വാര്‍ഷികപൊതുയോഗം പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.

ഭരണസിരാകേന്ദ്രങ്ങള്‍ ഇപ്പോഴും തമ്പുരാന്‍ കോട്ടകളാണ്. ചില ക്ഷേത്രങ്ങളില്‍ മന്ത്രിമാര്‍ പോലും അയിത്താചരണത്തിന് വശംവദരാകുന്നു. ചില പ്രമുഖ ക്ഷേത്രങ്ങളില്‍ പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് പൂജാരിമാരാകാനോ ശ്രീനാരായണഗുരുദേവകൃതികളായ സ്‌തോത്രങ്ങള്‍ ആലപിക്കാനോ പാടില്ല. പ്രമുഖ ക്ഷേത്രങ്ങളില്‍ ശാന്തിക്കാരെ തിരഞ്ഞെടുക്കുമ്പോള്‍ അപേക്ഷകര്‍ ബ്രാഹ്മണരായിരിക്കണമെന്നും അതിനുമപ്പുറത്ത് ക്ഷേത്രത്തില്‍ ഭക്ഷണം പാകം ചെയ്യുന്നതിനായി അപേക്ഷിക്കുന്നവരും ബ്രാഹ്മണര്‍ തന്നെയായിരിക്കണമെന്നുള്ള തീരുമാനവും വരുന്നു. അയിത്തവും ജാതിഭേദവും ഇല്ലാതാക്കി എല്ലാ വിശ്വാസികള്‍ക്കും തുല്യമായ സാമൂഹിക നീതി കൈവരുത്തുവാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു.

ശ്രീനാരായണ ഗുരുദേവ മഹാസമാധിദിനമായ കന്നി 5 ഏകലോക സദ്ഭാവനാദിനമായി ഭാരത സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നും വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു.
ലോകത്ത് അശാന്തിയും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുന്ന പശ്ചിമേഷ്യന്‍ പ്രശ്‌നങ്ങള്‍ക്കു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഭാരത സര്‍ക്കാര്‍ ഐക്യരാഷ്‌ട്ര സഭയിലൂടെ ഗുരുദേവ തത്വദര്‍ശനത്തിന്റെ വെളിച്ചത്തില്‍ പ്രശ്‌ന പരിഹാരത്തിന് എത്രയും വേഗം മുന്നിട്ടിറങ്ങണം. ഇസ്രായേലും പാലസ്തീനും ഇതര അറബ് രാജ്യങ്ങളും പരസ്പരം പോരാടി ലോകത്തിന്റെ സമാധാനം നഷ്ടപ്പെടുത്തുന്നു. മതമല്ല വലുത് മനുഷ്യനാണ്. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന ശ്രീനാരായണഗുരുദേവന്റെ ദര്‍ശനം കൊണ്ടുമാത്രമേ പ്രശ്‌ന പരിഹാരം ഉണ്ടാക്കാന്‍ സാധിക്കൂ എന്നും യോഗം ചൂണ്ടിക്കാട്ടി.

Tags: Varkala Sivagiri MuttSree Narayana Dharma Sangham Trust
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴിയിൽ കാത്തുനിന്ന കുട്ടികളെ കണ്ട് രാഷ്‌ട്രപതി; തൊട്ടരികിലെത്തി കൈപിടിച്ചതിന്റെ അമ്പരപ്പിൽ വര്‍ക്കല ജിഎംഎച്ച്എസ്എസിലെ വിദ്യാർത്ഥികൾ

ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റിന്റെ വിശേഷാല്‍ പൊതുയോഗത്തില്‍ ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ 2025-2026 ലേക്കുള്ള ബജറ്റ് അവതരിപ്പിക്കുന്നു
Kerala

ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റിന് 215 കോടിയുടെ ബജറ്റ്

ശിവഗിരിയില്‍ ശ്രീനാരായണ പ്രസ്ഥാന നേതൃസംഗമം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യുന്നു
Kerala

ശ്രീനാരായണ സമൂഹം സംഘടിത ശക്തിയാകണം: സ്വാമി സച്ചിദാനന്ദ

ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റിന്റെ 97-ാ മത് വാര്‍ഷിക പൊതുയോഗത്തില്‍ പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷപ്രസംഗം നടത്തുന്നു. ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ എന്നിവര്‍ സമീപം
Kerala

ലോകശാന്തിക്കും സമാധാനത്തിനും പ്രതീക്ഷ ഗുരുദര്‍ശനം മാത്രം

Kerala

ആര്‍എല്‍വി രാമകൃഷ്ണന് ശിവഗിരിയില്‍ വേദി നല്‍കും: സ്വാമി സച്ചിദാനന്ദ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സൈബർ കുറ്റവാളികൾ പ്രിയങ്ക ഗാന്ധി വാദ്രയുടെ പേരും ശബ്ദവും ഉപയോഗിച്ച് ആളുകളെ വഞ്ചിക്കുന്നു : മുന്നറിയിപ്പുമായി എംപിയുടെ ഓഫീസ്

ബ്രിക്‌സ് ഉച്ചകോടി കൊണ്ട് ഇന്ത്യയ്‌ക്ക് ഒരു ഗുണവുമില്ലെന്ന് ചിദംബരം ; വിമർശിക്കാൻ ഒരു യോഗ്യതയോ കാരണമോ ഇല്ലാതെ കോൺഗ്രസ് വിഡ്ഡിത്തം വിളമ്പുന്നതായി ബിജെപി

സ്ക്വാഡ്രൺ ലീഡർ വർലിൻ പൻവാർ മോഹൻലാലിന്റെ ‘ഓപ്പറേഷൻ ഗംഗ’യിലേക്ക്

തൃശൂരിൽ കാറുകൾ തടഞ്ഞ് മദ്യലഹരിയിൽ യുവതിയുടെ പരാക്രമം ; തടയാനെത്തിയ എസ്ഐയെ കടിച്ചു ; 21 കാരി റഹ്മത്ത് പിടിയിൽ

റേഷന്‍ അരിയില്‍ പുഴു കണ്ടെത്തിയതിനെ തുടര്‍ന്ന് ഭക്ഷ്യ കമ്മിഷന്‍ അംഗം അഡ്വ. കെ.എന്‍. സുഗതന്റെ നേതൃത്വത്തില്‍ തൃക്കളത്തൂര്‍ എന്‍എഫ്എസ്എ ഗോഡൗണില്‍ പരിശോധന നടത്തുന്നു

റേഷന്‍ അരിയില്‍ രണ്ടാം ദിനവും പുഴുക്കളെ കണ്ടെത്തി; ഗോഡൗണില്‍ പരിശോധന, 835 ചാക്ക് അരി തിരിച്ചയയ്‌ക്കും

രവീന്ദ്ര സംഗീത പുരസ്‌കാരം സുജാത മോഹന്

ഭര്‍തൃപീഡനം; ഏഴ് മാസത്തില്‍ 1958 കേസുകള്‍

വൈദ്യുതി പ്രതിസന്ധിക്ക് കാരണം മാറി മാറി ഭരിച്ചവരുടെ തെറ്റായ നടപടികള്‍: ബിഎംഎസ്

പ്രതിഷേധിക്കാൻ മറ്റെന്തൊക്കെ വഴികളുണ്ട് ; ഗൗരവ് ഭാട്ടിയയ്‌ക്കെതിരായ പോസ്റ്റുകൾ ഉടൻ നീക്കം ചെയ്യണം : പാറ്റാപാർട്ടിയ്‌ക്ക് നിർദേശം നൽകി കോടതി

മുഹമ്മദ് റിയാസിൽ നിന്ന് പണം വാങ്ങിയിട്ടില്ല, വിദേശത്തേക്ക് കടത്തിയിട്ടില്ല ; സുഹൃത്ത് ഹസൻ വാരിസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.