Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

റാഡോ വാച്ചിന്റെ ബ്രാന്‍ഡ് അംബാസഡറായി കത്രീന കൈഫ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2023, 03:05 pm IST
inNews, Lifestyle

 

ന്യൂദല്‍ഹി: കാലാതിവര്‍ത്തിയായ രൂപകല്‍പ്പനകള്‍ സൃഷ്ടിക്കുവാന്‍ നവീനമായ വസ്തുക്കള്‍ ഉപയോഗിക്കുന്നതില്‍ പേരുകേട്ട സ്വിസ്സ് വാച്ച് നിര്‍മ്മാതാക്കളായ റാഡോ ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ കത്രീന കൈഫിനെ തങ്ങളുടെ ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസഡറാക്കി.

‘റാഡോ കുടുംബത്തിലേക്ക് കത്രീന കൈഫിനെ ഞങ്ങള്‍ ആവേശത്തോടെ വരവേല്‍ക്കുന്നു. അവരുടെ ഒരിക്കലും ഒളിമങ്ങാത്ത സൗന്ദര്യവും ആഗോള തലത്തില്‍ അവര്‍ക്കുള്ള അംഗീകാരവും റാഡോയുടെ കാതലായ തത്വങ്ങളുമായി പൂര്‍ണ്ണമായി യോജിച്ചു പോകുന്നു. ആഢംബരത്തെ പുനര്‍ നിര്‍വചിക്കാനുള്ള ഈ യാത്രയെ ഒരുമിച്ച് ഉറ്റുനോക്കുകയാണ് ഞങ്ങള്‍.”റാഡോ സി ഇ ഒ അഡ്രിയന്‍ ബൊഷാര്‍ഡ് അറിയിച്ചു

ഈ പങ്കാളിത്തത്തെ കുറിച്ചുള്ള തന്റെ ആവേശം കത്രീന കൈഫും പങ്കുവച്ചു, ‘വാച്ച് നിര്‍മ്മാണത്തില്‍ മികവിനു പേരുകേട്ട ബ്രാന്‍ഡായ റാഡോയുമായി സഹകരിക്കുവാനുള്ള അവസരം ലഭിച്ചതിലൂടെ ഞാന്‍ ബഹുമാന്യയായിരിക്കുന്നു എന്ന് മാത്രമല്ല അതിലേറെ ആവേശം കൊള്ളുകയും ചെയ്യുന്നു. നവീനമായ രൂപകല്‍പ്പനകളിലൂടേയും നിലവാരത്തിനു വേണ്ടിയുള്ള പ്രതിബദ്ധതയിലൂടേയും റാഡോ വാച്ചുകള്‍ എക്കാലത്തും എന്നെ ആകര്‍ഷിച്ചിരുന്നു. ആഗോള വേദിയില്‍ ഈ ഐതിഹാസിക സ്വിസ്സ് ബ്രാന്‍ഡിനെ പ്രതിനിധീകരിക്കുന്നതിനായി ഞാന്‍ ഉറ്റുനോക്കുകയാണ്.”പങ്കാളിത്തത്തെ കുറിച്ചുള്ള തന്റെ ആവേശം കത്രീന കൈഫും പങ്കുവച്ചു,

 

Tags: RadoKatrina Kaif
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദി സർക്കാരുമായി വീണ്ടും ബന്ധം സ്ഥാപിക്കാൻ മാലദ്വീപ് ; മോദി എത്തും മുൻപേ നടി കത്രീന കൈഫിനെ ആഗോള ടൂറിസം അംബാസഡറാക്കി

India

വിക്കി കൗശലിന് പിന്നാലെ , ത്രിവേണീ സംഗമത്തിലെത്തി പുണ്യസ്നാനം ചെയ്ത് ഭാര്യ കത്രീന കൈഫ്

Business

സ്വിസ് ആഡംബര വാച്ച് നിർമാതാക്കളായ റാഡോ പുതിയ രണ്ട് മോഡലുകൾ കൂടി പുറത്തിറക്കി

പുതിയ വാര്‍ത്തകള്‍

സമീപകാലത്തെ മികച്ച കുടുംബചിത്രമായി ‘മധുരമീ ജീവിതം’

സ്മൃതി ഇറാനി ബിജെപി ദേശീയ ജനറൽ സെക്രട്ടറി, കെ. സുരേന്ദ്രൻ, അനിൽ ആൻ്റണി ദേശീയ സെക്രട്ടറിമാർ

നെല്‍ വിത്ത് കിളിര്‍ക്കുന്നില്ലേ? പേടിക്കേണ്ടാ, കുട്ടന്‍ ചേട്ടന്‍ ഒന്നു തൊട്ടാല്‍ മതി, സ്വന്തം അനുഭവ പാഠത്തിലൂടെ കണ്ടെത്തിയ നൂതന മാര്‍ഗം

‘ എന്നെ പോലെ പസ്മാണ്ട മുസ്ലീമിന് ഇതു പോലെ മറ്റൊരു പാർട്ടിയിലും പ്രവർത്തിക്കാനാകില്ല ‘ ; രാജി വച്ചാലും പ്രത്യയശാസ്ത്രം ഒപ്പമുണ്ടെന്ന് പൂനാവാല

മെസി തട്ടിപ്പ്/റിപ്പോർട്ടർ കൊള്ള; ജിഎസ്ടി ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് ചാർജ് മെമ്മോ നൽകി

വീടിനകത്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്തു; അച്ഛനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി മകൻ, പ്രതി സ്ഥിരം പ്രശ്നക്കാരനെന്ന് പോലീസ്

സിനിമയിലെ അധിക വയലൻസ് ഭയപ്പെടുത്തുന്നു ;അടൂർ ഗോപാലകൃഷ്ണൻ

പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ” ട്രെയ്‌ലർ പുറത്ത്

നല്ല നാടൻ പച്ചക്കായ ആണോ , ഒറ്റ നോട്ടത്തിൽ തിരിച്ചറിയാം ഇങ്ങനെ

രണ്ട് ദിവസങ്ങൾ കൊണ്ട് കേരളത്തിൽ നിന്ന് 4.15 കോടി ഗ്രോസ് കളക്ഷനുമായി സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.