Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

സിനിമാ റിവ്യൂ ബോംബിങ്ങില്‍ ആദ്യ കേസ് .കൊച്ചി സിറ്റി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 9 പ്രതികള്‍, യു ട്യൂബും ഫെയ്‌സ്ബുക്കും പ്രതിപ്പട്ടികയില്‍.

'റാഹേല്‍ മകന്‍ കോര' എന്ന സിനിമയുടെ സംവിധായകന്‍ ഉബൈനിയുടെ പരാതിയിലാണ് നടപടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2023, 03:16 pm IST
in Entertainment

തിരുവനന്തപുരം: സിനിമ റിവ്യൂ ബോംബിങ്ങില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് കൊച്ചി സിറ്റി പൊലീസ്. ‘റാഹേല്‍ മകന്‍ കോര’ എന്ന സിനിമയുടെ സംവിധായകന്‍ ഉബൈനിയുടെ പരാതിയിലാണ് നടപടി. സമൂഹമാധ്യമങ്ങളിലൂടെ സിനിമ മോശമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. ഒന്‍പതു പേര്‍ക്കെതിരെയാണ് കേസ്. യൂട്യൂബും ഫെയ്‌സ്ബുക്കും പ്രതിപ്പട്ടികയിലുണ്ട്. അതിനിടെ ഓണ്‍ലൈന്‍ റിവ്യൂവിന് പ്രോട്ടോക്കോള്‍ തയാറാക്കി ഡിജിപി. അപകീര്‍ത്തികരമായ പരാമര്‍ശം പാടില്ലെന്നും പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തിയാല്‍ കേസെടുക്കുമെന്നും ഡിജിപി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പ്രോട്ടോക്കോളില്‍ പറയുന്നു.

തന്റെ സിനിമയ്‌ക്കു വേണ്ടിയല്ല മലയാള സിനിമാ മേഖലയ്‌ക്കു വേണ്ടിയാണ് താന്‍ കേസ് നല്‍കിയതെന്ന് റാഹേല്‍ മകന്‍ കോരയുടെ സംവിധായകന്‍ ഉബൈനി ബിഗ് ന്യൂസിനോടു പറഞ്ഞു. സിനിമയ്‌ക്ക് ജഡ്ജസിന്റെ ആവശ്യമില്ല. മലയാള സിനിമയില്‍ മത്സരമല്ല നടക്കുന്നത്. മ്യൂസിക് 247 എന്ന കമ്പനിയാണ് റാഹേല്‍ മകന്‍ കോര എന്ന സിനിമയുടെ പാട്ടുകള്‍ വാങ്ങിയിരിക്കുന്നത്.

പണം മുടക്കിയാണ് അവര്‍ ഈ സിനിമ വാങ്ങിയിരിക്കുന്നത്. തിയേറ്ററില്‍ സിനിമ എത്തുമ്പോള്‍ വ്യാജ ഐഡികളില്‍ നിന്നും യു ട്യൂബിലൂടെ മോശം റിവ്യൂ പറയുകയാണ്. അതിനു പുറമെ യു ട്യൂബിന് ടാഗ് ലൈന്‍ നല്‍കുന്നതിലാണ് മറ്റൊരു രീതി. റാഹേല്‍ മകന്‍ കോര എന്ന ടാഗ് ലൈനിനൊപ്പം, ഉബൈനി, ആന്‍സന്‍ പോള്‍ തുടങ്ങിയവരുടെ പേരുകള്‍ ടാഗ് ചെയ്താണ് നെഗറ്റീവ് റിവ്യൂ ചെയ്യുന്നത്. ഒരാള്‍ റാഹേല്‍ മകന്‍ കോര എന്ന് ഗൂഗിളില്‍ സെല്‍ച്ച് ചെയ്യുമ്പോള്‍ ഇവരുടെ നെഗറ്റീവ് റിവ്യൂകളായിരിക്കും ആദ്യം കയറിവരുന്നത്. റിവ്യൂ പറഞ്ഞ ശേഷം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാനും അവര്‍ ആവശ്യപ്പെടാറുണ്ട്. അവിടെ നടക്കുന്നത് അത്തരം വ്യാജന്‍മാരുടെ കച്ചവട തന്ത്രമാണ്.

ഇത്തരം റിവ്യൂകള്‍ കാരണം പല മ്യൂസിക് കമ്പനികളും സിനിമകളുടെ പാട്ടുകള്‍ വാങ്ങാന്‍ തയാറാകാതെ വരും. തിയേറ്റര്‍ റിലീസ് കഴിഞ്ഞാല്‍ മ്യൂസിക് കമ്പനികള്‍ക്ക് വേറെ വരുമാനമില്ല. സിനിമ ഇറങ്ങുന്നതിനു മുമ്പുതന്നെ സിനിമകളെ കൊല്ലുന്നതിനു വേണ്ടിയുള്ള പ്രവണതകളാണ് ഇപ്പോള്‍ നടക്കുന്നത്. സെര്‍ച്ച് എന്‍ജിനും ഹാഷ് ഡാഗും മോഷ്ടിച്ച് യു ട്യൂബില്‍ റിവ്യൂസിന്റെ പേരില്‍ ഇടുകയാണ്. ഇതിന് യു ട്യൂബും ഫെയ്‌സ്ബുക്കും അനുമതി നല്‍കുകയാണെന്നും ഉബൈനി പറഞ്ഞു.

അവര്‍ക്ക് അഭിപ്രായസ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ഉണ്ടെന്നത് ശരിയാണ്. പക്ഷേ എന്റെ കണ്ടന്റിനെതിരെയാണ് അവര്‍ സംസാരിക്കുന്നത് എന്നു പറയാന്‍ ഇന്നാട്ടില്‍ ഒരു നിര്‍മാതാവിന് അഭിപ്രായ സ്വാതന്ത്ര്യം ഇല്ലേയെന്നും ഉബൈനി ചോദിച്ചു. ഈ സാഹചര്യത്തിലാണ് കേസുമായി മുന്നോട്ടു പോകുന്നത്. ഫെയ്‌ക്ക് ഐഡികള്‍ സീക്രട്ട് ഗ്രൂപ്പുകള്‍ റിവ്യൂ ബോംബിങ്ങിനു വേണ്ടി ഉപയോഗിക്കുന്നുണ്ട്. പ്രമോഷന്‍ ചെയ്യുന്ന ആള്‍ക്കാര്‍ തന്നെ വൈറസും ആന്റി വൈറസും സൃഷ്ടിക്കുന്ന അവസ്ഥയാണ് ഇപ്പോള്‍ കാണുന്നത്. ഇത്തരം വൈറസുകളെ തുടച്ചു നീക്കുകയാണ് തന്റെ ലക്ഷ്യമെന്നും ഈ പോരാട്ടം തന്റെ സിനിമയ്‌ക്കല്ല പകരം മറ്റു വരാനിരിക്കുന്ന സിനിമകള്‍ക്കാണ് ഗുണം ചെയ്യുകയെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: Malayalam MovieYou TuberUbainiCinema Review
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

“ആ മണ്ണ് കത്തിച്ച് വെണ്ണീറാക്കാൻ അവൻ വരും .”പള്ളിച്ചട്ടമ്പി ഒഫീഷ്യൽ ട്രെയിലർ എത്തി

Entertainment

ആദ്യകാല നടനും ചലച്ചിത്ര പ്രവർത്തകനുമായ അമാൻ നവോദയ അന്തരിച്ചു

Entertainment

ഇതുപോലെ ഒരുപാട് ആളുകളുണ്ട്, ഇന്ന് ഏതവളെ കിട്ടും എന്നാലോചിക്കുന്നവർ;വെള്ളമടിച്ച് കരളും കൂമ്പുമൊക്കെ പോയതാണ്.

Entertainment

ഷറഫുദീൻ നായകനായ ഫാമിലി റോം-കോം എന്റെർറ്റൈനെർ “മധുവിധു” വിഷു ചിത്രം ; ചിത്രത്തിന്റെ ആഗോള റിലീസ് ഏപ്രിൽ 17 ന്

New Release

തേവർ പൊള്ളാച്ചിയിൽ ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.