Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹരിശ്രീ കുറിച്ചു കേരളം ക്ഷേത്രങ്ങളില്‍ പുലര്‍ച്ചെ മുതല്‍ വലിയ തിരക്ക്

ഭരതന്‍ സി.എസ് by ഭരതന്‍ സി.എസ്
Oct 24, 2023, 11:05 pm IST
in Kerala
രാജ് ഭവനിലെ എഴുത്തിനിരുത്തല്‍ ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ ഹരിശ്രീ എഴുതിക്കുന്നു

രാജ് ഭവനിലെ എഴുത്തിനിരുത്തല്‍ ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ ഹരിശ്രീ എഴുതിക്കുന്നു

കൊച്ചി: വിജയദശമി ദിനത്തില്‍ ഹരിശ്രീ കുറിക്കാന്‍ സംസ്ഥാനത്തെ ക്ഷേത്രങ്ങളില്‍ അഭൂതപൂര്‍വമായ തിരക്ക്. രാവിലെ 5ന് ഗണപതിപൂജയ്‌ക്ക് ശേഷമാണ് ചടങ്ങ് ആരംഭിച്ചത്. സരസ്വതീ സാന്നിധ്യമുള്ളതിനാല്‍ ഭഗവതി ക്ഷേത്രങ്ങളിലാണ് വിദ്യാരംഭം ഏറെ പ്രാധാന്യത്തോടെ നടത്തിയത്.

പരാശക്തിയായ ദുര്‍ഗാ ഭഗവതിക്ക് ‘മഹാസരസ്വതി’ ഭാവമുള്ളതിനാലാണ് ദേവീ ക്ഷേത്രങ്ങളില്‍ വിദ്യാരംഭത്തിന് പ്രാമുഖ്യം കൈവന്നത്. നവരാത്രിയുടെ അടുത്ത ദിനമായ ഇന്നലെ പ്രഭാതത്തിലായിരുന്നു എഴുത്തിനിരുത്തിനുള്ള ഉത്തമ മുഹൂര്‍ത്തം. ക്ഷേത്രങ്ങളില്‍ വിശേഷാല്‍ സരസ്വതീ പൂജ നടന്നു. പ്രത്യേകം തയാറാക്കിയ സരസ്വതീ മണ്ഡപത്തില്‍ കുട്ടിയെ മടിയില്‍ ഇരുത്തി ആചാര്യന്‍ സ്വര്‍ണമോതിരം കൊണ്ട് നാവില്‍ ‘ഹരിശ്രീ’ എന്നെഴുതി. ഹരി എന്നത് ദൈവത്തെയും ശ്രീ (മഹാലക്ഷ്മി) എന്നത് അഭിവൃദ്ധിയെയും ഐശ്വര്യത്തെയും സൂചിപ്പിക്കുന്നു. അതിനുശേഷം കുട്ടിയുടെ വലതു കൈയിലെ ചൂണ്ടുവിരല്‍ കൊണ്ട് ധാന്യങ്ങള്‍ (പച്ചരി) നിറച്ച പാത്രത്തില്‍ ‘ഓം ഹരിഃശ്രീ ഗണപതയേ നമഃ; അവിഘ്നമസ്തു; ശ്രീ ഗുരുഭ്യോ നമഃ’ എന്ന് എഴുതിച്ചു. ധാന്യങ്ങള്‍ (പച്ചരി) നിറച്ച പാത്രത്തില്‍ എഴുതുന്നത് അറിവാര്‍ജിക്കുന്നതിനെയും പൂഴി മണലില്‍ എഴുതുന്നത് അറിവ് നിലനിര്‍ത്തുന്നതിനെയും സൂചിപ്പിക്കുന്നു.

ക്ഷേത്രങ്ങള്‍ക്കു പുറമേ സംഘടനകളും സ്ഥാപനങ്ങളും വിദ്യാരംഭ ചടങ്ങു നടത്തി. തിരക്കു കണക്കിലെടുത്ത് ക്ഷേത്രങ്ങളില്‍ വലിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ പുസ്തക പൂജാരാധന നടന്നു. കലാവതരണം, പുസ്തക പൂജ, വാഹന പൂജ, ആയുധ പൂജ എന്നിവയുമുണ്ടായി.

Tags: kerala templesVijayadasamiHarishree
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)
Kerala

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

Kerala

ഭരണവ്യവസ്ഥിതി മാറാതെ ക്ഷേത്രങ്ങള്‍ക്ക് മോചനമില്ല: കുമ്മനം

Kerala

പുതിയ മാതൃകകൾ ലോകത്തിനായി സൃഷ്ടിക്കണം; അതിന് സ്വയം മാതൃകകളാകണം: സർ സംഘചാലക്

Kerala

നാഗ് പുരിലെ വിജയദശമി സാംഘിക്ക് സമാപിച്ചു

Kerala

മഹാനവമി പ്രമാണിച്ച് ക്ഷേത്രങ്ങളില്‍ വന്‍ ഭക്തജനത്തിരക്ക്, കൊല്ലൂരില്‍ രഥോത്സവത്തില്‍ പങ്കെടുത്ത് ഭക്തര്‍

പുതിയ വാര്‍ത്തകള്‍

‘ഹെയർപിൻ വളവുകളിൽ ജാഗ്രത വേണം’; നിർദേശങ്ങളുമായി പോലീസ്

ലോ​ൺ ആ​പ്പി​ൽ നി​ന്നും ഭീ​ഷ​ണി; കാ​ണാ​താ​യ വി​ഷ്ണു​വി​നാ​യി ഊ​ർ​ജി​ത അ​ന്വേ​ഷ​ണം

യുക്രൈനിൽ തോക്കുധാരി അഞ്ചുപേരെ വെടിവെച്ചുകൊന്നു, അക്രമി കൊല്ലപ്പെട്ടു

സ്ത്രീ സംവരണ ബില്‍: എതിര്‍ക്കുന്നവര്‍ അനീതിയുടെ ആള്‍ രൂപങ്ങള്‍

നോട്ട് നിരോധനവും ‘ദുരന്ധറും’ ചില ഓര്‍മകളും

രൂപ വീണാലും തകരില്ല ഭാരതത്തിന്റെ സാമ്പത്തിക രംഗം

ജന്മഭൂമി – ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ നാളെ; ഗവര്‍ണര്‍ പങ്കെടുക്കും

മറുനാട്ടിലും സത്യസന്ധതയുടെ പ്രതീകമായി മലയാളി; വീണുകിട്ടിയ മൂന്ന് ലക്ഷം ഉടമയ്‌ക്ക് തിരിച്ചുനല്‍കി പോസ്റ്റുമാന്‍

ന്യൂദല്‍ഹി ത്യാഗരാജ സ്റ്റേഡിയത്തില്‍ നടന്ന ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ രജതജയന്തി ആഘോഷം
'കൃഷ്ണാര്‍പ്പണം' ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, എന്‍. വേണുഗോപാല്‍, കേന്ദ്രമന്ത്രിമാരായ ശ്രീപദ് നായിക്, ജോര്‍ജ്
കുര്യന്‍, സ്വാമി നിജാമൃതാനന്ദപുരി, പി.കെ. സുരേഷ് എന്നിവര്‍ സമീപം

ബാലഗോകുലം നിര്‍വ്വഹിക്കുന്നത് മഹത്തായ ദൗത്യം: ഉപരാഷ്‌ട്രപതി

വാല്‍പ്പാറ വാഹനാപകടം; പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.