Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പുതിയ വിവാദപശ്ചാത്തലത്തില്‍, മഹുവ മൊയ്ത്രയുമായി ചേര്‍ന്നു നില്‍ക്കുന്ന ശശിതരൂരിന്റെ ഫോട്ടോ വൈറല്‍; വിലകുറഞ്ഞ വിമര്‍ശനമെന്ന് തരൂര്‍

തൃണമൂല്‍ എംപി മഹുവ മൊയ്ത്ര അദാനിയ്‌ക്കെതിരെ ചോദ്യങ്ങള്‍ ചോദിക്കാന്‍ പണവും വിലപിടിച്ച സമ്മാനങ്ങളും കൈക്കൂലിയായി വാങ്ങിയെന്ന വിവാദം പുകയുന്നതിനിടെ ശശി തരൂരും മഹുവയും ചേര്‍ന്നിരിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറല്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2023, 06:32 pm IST
in Kerala

കോട്ടയം: തൃണമൂല്‍ എംപി മഹുവ മൊയ്ത്ര അദാനിയ്‌ക്കെതിരെ ചോദ്യങ്ങള്‍ ചോദിക്കാന്‍ പണവും വിലപിടിച്ച സമ്മാനങ്ങളും കൈക്കൂലിയായി വാങ്ങിയെന്ന വിവാദം പുകയുന്നതിനിടെ ശശി തരൂരും മഹുവയും ചേര്‍ന്നിരിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറല്‍.

മഹുവ മൊയ്ത്രയുടെ ജന്മദിനാഘോഷവേളയിലാണ് ശശി തരൂരും മഹുവ മൊയ്ത്രയും ചേര്‍ന്നിരിക്കുന്ന ചിത്രം എടുത്തിരിക്കുന്നത്. ഇതോടൊപ്പം ശശി തരൂരുമായി അടുത്ത് ഇടപഴകുന്ന മഹുവയുടെ ചില ചിത്രങ്ങള്‍ കൂടി പ്രചരിക്കുന്നുണ്ട്.

റോസി എന്ന അക്കൗണ്ടില്‍ നിന്നും സമൂഹമാധ്യമമായ എക്സില്‍ പങ്കുവെച്ച് ചിത്രങ്ങള്‍:

Whats cooking between Shashi Tharoor and Mahua Moitra?? 😉😂🍻🍸 #HaramiMahua #ShashiTharoor #MahuaMoitra pic.twitter.com/wg10lxM3EJ

— Rosy (@rose_k01) October 14, 2023

മഹുവ മൊയ്ത്രയ്‌ക്കെതിരെ ബിസിനസുകാരനായ ദര്‍ശന്‍ ഹീരാനന്ദാനി നല്‍കിയ സത്യവാങ്മൂലത്തില്‍ മഹുവയുടെ മറ്റൊരു മുഖമാണ് പുറത്തുവന്നിരിക്കുന്നത്. ദല്‍ഹിയിലെ എംപി ഫ്ളാറ്റ് കോടികള്‍ നല്‍കി പുതുക്കികൊടുത്തത് താനാണെന്ന് ദര്‍ശന്‍ ഹീരാനന്ദാനി പറയുന്നു. അതുപോലെ വില കൂടിയ ചെരിപ്പ്, ബാഗ്, വിദേശ യാത്രകള്‍ എന്നിവയെല്ലാം തന്നോട് മഹുവ ചോദിച്ച് വാങ്ങിയിട്ടുണ്ടെന്നും ദര‍്ശന്‍ ഹീരാനന്ദാനി വെളിപ്പെടുത്തിയിരിക്കുകയാണ്. എന്നാല്‍ മോദിയെയും അദാനിയെയും കടുത്ത ഭാഷയില്‍ എതിര്‍ക്കുന്ന നേതാവ് എന്ന നിലയില്‍ മഹുവ പ്രതിപക്ഷത്ത് സ്റ്റാറായി തിളങ്ങുകയായിരുന്നു. എന്നാല്‍ താരത്തിളക്കം ഇപ്പോള്‍ കെട്ടുപോയിരിക്കുകയാണ്.ചിലപ്പോള്‍ അവര്‍ മുതലെടുക്കുന്ന രീതിയില്‍ പല സാമ്പത്തിക സഹായങ്ങളും ചോദിച്ചിട്ടുണ്ടെന്നും ദര്‍ശന്‍ ഹീരാനന്ദാനി സത്യവാങ്മൂലത്തില്‍ പറയുന്നു. ആ പശ്ചാത്തലത്തിലാണ് ശശി തരൂരുമായി അടുത്ത് ഇടപഴകുന്ന മമതയുടെ ചിത്രം കൂടുതലായി പ്രചരിക്കുന്നത്. സ്ത്രീകളുമായി കൂടുതല്‍ അടുത്തിടപഴകുന്ന ശശി തരൂരിന്റെ രീതിയും ഫോട്ടോയെ രസകരമായ അടിക്കുറിപ്പുകളോടെ കൂടുതല്‍ വൈറലാക്കുകയാണ്.

എന്നാല്‍ ചൊവ്വാഴ്ച ഈ ഫോട്ടോ പ്രചരിക്കുന്നതിനോട് പ്രതികരിക്കുകയാണ് തരൂര്‍. ഇത്ര വില കുറഞ്ഞ രീതിയില്‍ ഈ ഫോട്ടോ പ്രചരിപ്പിക്കുന്നത് തെറ്റാണെന്നാണ് ശശി തരൂരിന്റെ വാദം. 15 പേര്‍ പങ്കെടുത്ത ഈ പാര്‍ട്ടിയില്‍ തന്റെ ചിത്രം മാത്രം വെട്ടിയെടുത്ത് മനപ്പൂര്‍വ്വം ചിലര്‍ പ്രചരിപ്പിക്കുകയാണെന്നും ശശി തരൂര്‍ വാദിക്കുന്നു പറയുന്നു.

‘ഇത്രയം ചേര‍്ന്നു നില്‍ക്കാതെ നിന്നെ പ്രണയം മണത്തിട്ടു വയ്യ’ എന്ന ഗാനത്തിന്റെ അകമ്പടിയോടെ ശശിതരൂര്‍-മഹുവ മൊയ്ത്ര ചിത്രം കാണിച്ചാണ് ഇതിനെ ടി.ജി. മോഹന്‍ദാസ് വിമര്‍ശിച്ചത്. ഈ വീഡിയോയും വൈറലായി.

Tags: Shashi TharoorviralMahua MoitraDarshan Hiranandani
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദി യുഎസിനെ ഉറക്കെ വിമര്‍ശിക്കാത്തതിനെ ശരിവെച്ച് ശശി തരൂര്‍ പറയുന്നത് കേട്ടോ…രാഹുല്‍ ഗാന്ധിയെ തള്ളിപ്പറയുന്ന ശശി തരൂരിന്റെ ചിന്ത

World

70 വയസ്സുള്ള ഹക്കീം 22 കാരിയെ പ്രണയിച്ച് വിവാഹം കഴിച്ചു , ഹണിമൂണിന് നെതർലാൻഡ്‌സിലേക്ക് പോകും : സോഷ്യൽ മീഡിയയിൽ ചർച്ചയായി പാക് കല്യാണം

World

8,000 കിലോ സ്വർണം കുഴിച്ചെടുക്കുന്ന ലോകത്തിലെ ഏറ്റവും ആഴമേറിയ ഖനി ;കരയിലെ ഏത് വമ്പൻ കെട്ടിടങ്ങളുടെ ഉയരത്തെക്കാളും ആഴം

India

അമേരിക്കൻ പ്രമുഖ പത്രം വാഷിങ്ടൺ പോസ്റ്റിലെ കൂട്ടപിരിച്ചുവിടലിൽ ജോലി നഷ്ടപ്പെട്ടവരിൽ ശശി തരൂരിന്റെ മകനും

India

വികലാംഗ ക്വാട്ടയിലൂടെ എംബിബിഎസിന് പ്രവേശനം നേടാൻ സ്വന്തം കാൽവിരൽ മുറിച്ചുമാറ്റി വിദ്യാർത്ഥി ; അജ്ഞാതർ ആക്രമിച്ചെന്ന് വ്യാജ പരാതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.