കണ്ണൂര്‍: പാടിയോട്ടുചാല്‍ പട്ടുവത്തെ എം. മാധവി അന്തരിച്ചു. അടിയന്തിരാവസ്ഥക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി ഒന്നര വയസുള്ള മകനോടൊപ്പം ജയില്‍ വാസമനുഷ്ഠിച്ച വ്യക്തിയാണ് ഇഹലോകവാസം വെടിഞ്ഞത്. രാഷ്ട്രീയ സ്വയംസേവകസംഘവുമായി അടുത്ത് പ്രവര്‍ത്തിച്ച വ്യക്തി കൂടിയാണ് മാധവി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: