ചെറുതുരുത്തി: കേരള കലാമണ്ഡലം കല്പിത സര്‍വകലാശാലയുടെ പുതിയ വൈസ് ചാന്‍സലറായി പ്രൊഫ. ബി. അനന്തകൃഷ്ണനെ നിയമിച്ചുകൊണ്ട് ചാന്‍സലര്‍ ഡോ. മല്ലിക സാരാഭായി ഉത്തരവിറക്കി. പ്രൊഫ. ബി. അനന്തകൃഷ്ണന് നിലവില്‍ യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദിലെ ഡിപാര്‍ട്ട്മെന്റ് ഓഫ് തീയറ്റര്‍ ഹെഡ് ആയി പ്രവര്‍ത്തിച്ചുവരികയാണ്. കൊല്ലം ജില്ലയിലെ ശാസ്താംകോട്ട സ്വദേശിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: