Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

മോദിയുടെ വന്‍നീക്കം; ജെപി മോര്‍ഗന്‍ ബോണ്ട് സൂചികയില്‍ കേന്ദ്രസര്‍ക്കാര്‍ ബോണ്ടുകളും; ഇന്ത്യയില്‍ 2300 കോടി ഡോളര്‍ എത്തും; പണപ്പെരുപ്പം തടയും

അമേരിക്കയുടെ ആഗോള ഇന്‍വെസ്റ്റ് ബാങ്കായ ജെപി മോർഗൻ അതിന്റെ ആഗോള സര്‍ക്കാര്‍ ബോണ്ട് വിപണി സൂചികയിൽ ഇന്ത്യൻ ഗവൺമെന്‍റിന്റെ ബോണ്ടുകൾ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതോടെ ഡോളറുകള്‍ വന്‍തോതില്‍ ഇന്ത്യയിലേക്ക് ഒഴുകിയെത്തും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2023, 09:22 pm IST
in Business

ന്യൂദല്‍ഹി: സാമ്പത്തിക രംഗത്ത് പുതിയൊരു നീക്കവുമായി മോദി സര്‍ക്കാര്‍. അമേരിക്കയുടെ ആഗോള ഇന്‍വെസ്റ്റ് ബാങ്കായ ജെപി മോർഗൻ (JP Morgan) അതിന്റെ ആഗോള സര്‍ക്കാര്‍ ബോണ്ട് വിപണി സൂചികയിൽ (JP Morgan GBI-EM Global Index) ഇന്ത്യൻ ഗവൺമെന്‍റിന്റെ ബോണ്ടുകൾ (Indian Bonds) ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതോടെ ഡോളറുകള്‍ വന്‍തോതില്‍ ഇന്ത്യയിലേക്ക് ഒഴുകിയെത്തും.

ഇന്ത്യയുടെ വിദേശ മൂലധന ക്ഷാമം എന്നെന്നേക്കുമായി പരിഹരിക്കുമെന്നാണ് കണക്ക് കൂട്ടല്‍.. വിദേശത്ത് നിന്നും മൂലധനം ഇന്ത്യയിലേക്ക് വന്‍തോതില്‍ എത്താനും ഇത് കാരണമാകുമെന്ന് കരുതുന്നു. ഏകദേശം 2300 കോടി ഡോളര്‍ ഇന്ത്യന്‍ സെക്യൂരിറ്റി വിപണിയില്‍ എത്തുമെന്നാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവകാശപ്പെടുന്നത്. ഇപ്പോള്‍ ഇന്ത്യന്‍ സെക്യൂരിറ്റി വിപണയില്‍ വര്‍ഷം തോറും എത്തുന്നത് 350 കോടി ഡോളര്‍ മാത്രമാണ്. എന്തായാലും പുതിയ നീക്കം ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യശോഷണത്തിനും തടയിട്ടേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2024 ജൂൺ 28 മുതൽ ഇന്ത്യൻ ഗവൺമെന്‍റ് ബോണ്ടുകൾ തങ്ങളുടെ സര്‍ക്കാര്‍ ബോണ്ടുകളുടെ ബെഞ്ച്മാർക്ക് എമർജിംഗ് വിപണി സൂചികയില്‍ ചേർക്കുമെന്ന് ജെപി മോർഗൻ ചേസ് ആൻഡ് കോ കഴിഞ്ഞ ആഴ്ചയാണ് പ്രഖ്യാപിച്ചത്. അമേരിക്കയുടെ ആഗോള ഇന്‍വെസ്റ്റ് ബാങ്കാണ് ജെപി മോര്‍ഗന്‍. റിസര്‍വ്വ് ബാങ്ക് ഏറെ പ്രതീക്ഷകളോടെയാണ് ഈ നീക്കത്തെ കാണുന്നത്. ഇന്ത്യയുടെ പണപ്പെരുപ്പം കുറയ്‌ക്കാനുള്ള അസാധാരണമായ നീക്കം എന്നാണ് റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഈ നീക്കത്തെ കാണുന്നത്. ഈ എമര്‍ജിങ് സര്‍ക്കാര്‍ ബോണ്ട് സൂചികയില്‍ ചൈന, ബ്രസീല്‍, ഇന്തോനേഷ്യ, മലേഷ്യ, തായ് ലാന്‍റ്, ചെക്ക് റിപ്പബ്ലിക്, ഹംഗറി, പോളണ്ട്, റൊമാനിയ, തുര്‍ക്കി, കൊളംബിയ, മെക്സിക്കോ, പെറു, ഈജിപ്ത്, ദക്ഷിണാഫ്രിക്ക എന്നിവര്‍ അംഗങ്ങളാണ്.

ജെപി മോർഗൻ സര്‍ക്കാര്‍ ബോണ്ടുകളുടെ ആഗോള ബെഞ്ച്മാർക്ക് എമർജിംഗ് വിപണി സൂചികയില്‍ ഇന്ത്യയെ ഉൾപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചതോടെ 10 വർഷത്തെയും 14 വർഷത്തെയും ബോണ്ട് ആദായം രണ്ട് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി.

 

Tags: Emerging marketmodiJP MorganJP Morgan Govt Bond indexBond indexbondsforeign capitalsecurity market
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അത്ഭുതമായി, ആഹ്ലാദമായി, ആഘോഷമായി തൃശൂരിൽ മോദിയുടെ കൂറ്റൻ റോഡ് ഷോ

Kerala

വികസനത്തിന്റെ ഗ്യാരണ്ടി, എ ടീം ബിജെപി സഖ്യം, അഴിമതിക്കാരെ അകത്താക്കും,കർഷക കേരളത്തെ രക്ഷിക്കും; ഇത്തവണ കേരള മനസ്സ് മാറി: നരേന്ദ്ര മോദി

World

പശ്ചിമേഷ്യയിലെ സംഘർഷം : പ്രധാനമന്ത്രി മോദി സൗദി അറേബ്യൻ കിരീടാവകാശിയുമായി ചർച്ച നടത്തി

News

നോയിഡ വിമാനത്താവളം: കർഷകർക്കും ചെറുകിട വ്യാപാരികൾക്കും യുവാക്കൾക്കും അവസരം: മോദി

News

നോയിഡയിലെ ജെവാർ അന്താരാഷ്‌ട്ര വിമാനത്താവളം: ആദ്യ ഘട്ടം മോദി സമർപ്പിച്ചു, വികസന വിപ്ലവം; കാഴ്ചയുടെ അത്ഭുതം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്ത്രീസുരക്ഷ പറഞ്ഞ് മോദിയെ വിമര്‍ശിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി അശ്വന്ത് കോക്ക് വക; ആ രണ്ട് വാക്കില്‍ നിലംപൊത്തി രാഹുല്‍

ജി സുധാകരന് വര്‍ഗീയവാദികളുടെ പിന്തുണയുണ്ട്, അതിനാല്‍ അമ്പലപ്പുഴയില്‍ ജാഗ്രത വേണമെന്ന് എം വി ഗോവിന്ദന്‍

മോദിയുടെ വരവോടെ രമേഷ് പിഷാരടിയുടെ പാലക്കാടന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.