Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘വോയ്‌സ് ഓഫ് ഗ്ലോബല്‍ സൗത്ത് ഉച്ചകോടി 2.0’ തയ്യാറെടുത്ത് കേന്ദ്രം; ജി20 പ്രഖ്യാപന പുരോഗതി അവലോകനം ചെയ്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. പി കെ മിശ്ര

നീതി ആയോഗ് വൈസ് ചെയര്‍മാന്‍, ജി20 ഷെര്‍പ്പ, ജി20 ചീഫ് കോര്‍ഡിനേറ്റര്‍, വിദേശകാര്യ മന്ത്രാലയ(എംഇഎ)ത്തിലെയും സാമ്പത്തികകാര്യ വകുപ്പിലെയും (ഡിഇഎ) നീതി ആയോഗിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2023, 05:17 pm IST
inIndia

ന്യൂദല്‍ഹി: പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. പി കെ മിശ്രയുടെ അധ്യക്ഷതയില്‍ ഇന്നു ചേര്‍ന്ന യോഗം ജി20 നേതാക്കളുടെ ന്യൂദല്‍ഹി പ്രഖ്യാപനം നടപ്പാക്കുന്നതിലെ പുരോഗതി അവലോകനം ചെയ്തു.

നീതി ആയോഗ് വൈസ് ചെയര്‍മാന്‍, ജി20 ഷെര്‍പ്പ, ജി20 ചീഫ് കോര്‍ഡിനേറ്റര്‍, വിദേശകാര്യ മന്ത്രാലയ(എംഇഎ)ത്തിലെയും സാമ്പത്തികകാര്യ വകുപ്പിലെയും (ഡിഇഎ) നീതി ആയോഗിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

നിലവിലെ ശ്രമങ്ങളുടെ ഭാഗമായി, ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ നേതൃത്വം നല്‍കുന്ന പ്രസക്തമായ എല്ലാ വകുപ്പുകളെയും ഉള്‍പ്പെടുത്തി ഏഴു വെബിനാറുകളുടെ പരമ്പര സംഘടിപ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
(1) കരുത്തുറ്റതും സുസ്ഥിരവും സന്തുലിതവും സമഗ്രവുമായ വളര്‍ച്ച,
(2) സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ (എസ്ഡിജി) പുരോഗതി ത്വരിതപ്പെടുത്തല്‍
(3) സുസ്ഥിര ഭാവിക്കായുള്ള ഹരിത വികസന ഉടമ്പടി,
(4) 21ാം നൂറ്റാണ്ടിലെ ബഹുമുഖ സ്ഥാപനങ്ങള്‍,
(5) സാങ്കേതിക പരിവര്‍ത്തനവും ഡിജിറ്റല്‍ പൊതു അടിസ്ഥാനസൗകര്യങ്ങളും,
(6) സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനം,
(7) ഭീകരവാദത്തെയും കള്ളപ്പണം വെളുപ്പിക്കലിനെയും നേരിടല്‍ എന്നീ വിഷയങ്ങളിലാണു വെബിനാറുകള്‍ നിര്‍ദേശിച്ചിരിക്കുന്നത്.

കൂടാതെ, നേതാക്കളുടെ ന്യൂഡല്‍ഹി പ്രഖ്യാപനം ഫലപ്രദമായി നടപ്പിലാക്കുന്നതിനെക്കുറിച്ചു മേഖലയിലെ വിദഗ്ധരില്‍നിന്ന് ഉള്‍ക്കാഴ്ചകള്‍ തേടുന്നതിനു രാജ്യത്തുടനീളമുള്ള വിവിധ ചിന്തകരെ ഉള്‍പ്പെടുത്താനും സെമിനാര്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. പ്രഖ്യാപനം നടപ്പാക്കുന്നതിനു സ്ഥിരമായി മേല്‍നോട്ടം വഹിക്കാന്‍ ഉന്നതതല നിരീക്ഷണ സംവിധാനത്തിനു രൂപം നല്‍കുമെന്നു പ്രിന്‍സിപ്പല്‍ സെക്രട്ടറി പറഞ്ഞു.

വരാനിരിക്കുന്ന ജി20 വെര്‍ച്വല്‍ ഉച്ചകോടിയെക്കുറിച്ചും പ്രിന്‍സിപ്പല്‍ സെക്രട്ടറി ചര്‍ച്ചചെയ്തു. ന്യൂദല്‍ഹി ഉച്ചകോടിക്കിടെ പ്രധാനമന്ത്രി തന്റെ പരാമര്‍ശത്തില്‍ നിര്‍ദേശിച്ചിരുന്നതാണ് ഈ സംരംഭം.

പ്രധാന ഉച്ചകോടിക്കുശേഷം ഇത്തരമൊരു വെര്‍ച്വല്‍ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത് ഇതാദ്യമായതിനാല്‍, എല്ലാ അംഗരാജ്യങ്ങളിലേക്കും അതിഥിരാജ്യങ്ങളിലേക്കും വിവരങ്ങള്‍ വേഗത്തില്‍ പ്രചരിപ്പിക്കേണ്ടതിന്റെ ആവശ്യകതയ്‌ക്കും പ്രിന്‍സിപ്പല്‍ സെക്രട്ടറി ഊന്നല്‍ നല്‍കി.

2023 നവംബറില്‍ നടക്കാനിരിക്കുന്ന രണ്ടാമതു ‘വോയ്‌സ് ഓഫ് ഗ്ലോബല്‍ സൗത്ത്’ ഉച്ചകോടിയുടെ ഒരുക്കങ്ങളെക്കുറിച്ചു വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര പ്രിന്‍സിപ്പല്‍ സെക്രട്ടറിയോടു വിശദീകരിച്ചു.

നേതാക്കളുടെ പ്രഖ്യാപനം വിജയകരമായി നടപ്പാക്കുന്നത് ഉറപ്പാക്കാനുള്ള ഗവണ്മെന്റിന്റെ പ്രതിബദ്ധതയും, വികസനത്തിലും ക്ഷേമത്തിലും ആഗോള സഹകരണം വളര്‍ത്തിയെടുക്കുന്നതിനുള്ള അര്‍പ്പണബോധവും യോഗം എടുത്തുകാട്ടി.

Tags: G20Global South
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

പശ്ചിമേഷ്യയില്‍ ഭാരതത്തിന്റെ സാമ്പത്തിക നയതന്ത്രത്തിന്റെ പുതിയ ഭൂപടം

World

ഭീകരർക്കെതിരെ ഉപരോധം ഏർപ്പെടുത്തുന്നതിൽ ഒരു വിട്ടുവീഴ്ചയും പാടില്ല ; ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

World

ചൈനീസ് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ്. ജയശങ്കർ : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുമെന്ന് സൂചന

World

നൈജീരിയയുടെ പരമോന്നത സിവിലിയൻ പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിക്കും; നൈജീരിയൻ പ്രസിഡന്റുമായി ഔദ്യോഗിക ചർച്ച നടത്തി

'ഗ്ലോബല്‍ സൗത്ത്: ഭാവിയിലേക്ക് ഒരുമിച്ച്' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ മുന്‍ അംബാസഡര്‍ ടി.പി.ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഗ്ലോബല്‍ സൗത്തിന് പ്രസക്തി വര്‍ധിക്കുന്നു: ടി.പി. ശ്രീനിവാസന്‍

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന് വൻ തിരിച്ചടി: മാസപ്പടി കേസിൽ അപ്പീൽ ഹർജി തള്ളി ഹൈക്കോടതി, അന്വേഷണവുമായി മുന്നോട്ട് പോകാൻ നിർദ്ദേശം

ദൽഹി പോലീസ് മർദ്ദിച്ചതിന് കേരളത്തിൽ കേസെടുത്ത് പോലീസ്

ഹർജി ഡിവിഷൻ ബെഞ്ചും തള്ളി; പിണറായിക്കും വി.ഡി. സതീശനും പ്രഹരം

സൗദി അറേബ്യയിലെ മലയാളി പ്രവാസികള്‍ക്കായി നോർക്ക ഹെൽപ് ഡെസ്ക്ക് ആരംഭിച്ചു

മയക്കുമരുന്ന് ഉപയോഗിച്ചവരെപ്പോലെയുള്ള പെരുമാറ്റമാണ് രാഹുൽ ഗാന്ധിക്കെന്നപരാമർശം: കൗൺസിലർ ആർ ശ്രീലേഖക്കെതിരെ പരാതി

നവദുർഗ്ഗ അഞ്ചാം ദിവസം: സ്‌കന്ദമാതാ- ശക്തിയുടെ മൃദുഭാവം

തോക്ക് തകരാറിലായി; അമേരിക്കയിലെ ഹിന്ദുക്ഷേത്രത്തിലെ കൂട്ടക്കൊല ഒഴിവായി, 19 കാരൻ പിടിയിൽ

കരമന കൂടത്തിൽ കൂട്ട കൊലപാതകം; കൂടുതൽ പേർ പ്രതിപ്പട്ടികയിലേക്ക്, കാര്യസ്ഥനായ പ്രതിയെ സഹായിച്ചവരെല്ലാം കുടുങ്ങും

ക്ഷേത്രത്തിലെ പൂജാദി ചടങ്ങുകളിലും ആചാരാനുഷ്ഠാനങ്ങളിലും പരമാധികാരവും അവസാനവാക്കും തന്ത്രിയുടേത്: താഴമൺ കുടുംബവും വിവാദങ്ങളും

അഞ്ചാം നാൾ സ്കന്ദമാതയെ എങ്ങനെ ആരാധിക്കണം? ഈ ദിവസത്തെ പ്രധാന നിറം മഞ്ഞ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.