Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിജെപിയില്‍ കുടുംബവാഴ്ചയുണ്ടെന്ന് ആരോപിക്കാന്‍ നോക്കിയ രാഹുല്‍ ഗാന്ധിയ്‌ക്ക് പണികൊടുത്ത് ശശി തരൂര്‍

കോണ്‍ഗ്രസില്‍ കുടുംബവാഴ്ചയുണ്ടെന്ന് ശശി തരൂര്‍ എംപി പ്രസംഗിച്ചതോടെ രാഹുല്‍ ഗാന്ധി പ്രതിക്കൂട്ടിലായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2023, 06:20 pm IST
in India

ന്യൂദല്‍ഹി: കഴിഞ്ഞ ദിവസം മിസോറാമിലെ ഐസ്വാളില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ബിജെപിയില്‍ കുടുംബവാഴ്ചയുണ്ടെന്ന ആരോപണം രാഹുല്‍ ഗാന്ധി ഉയര്‍ത്തിയത്. പക്ഷെ കോണ്‍ഗ്രസില്‍ കുടുംബവാഴ്ചയുണ്ടെന്ന് ശശി തരൂര്‍ എംപി പ്രസംഗിച്ചതോടെ രാഹുല്‍ ഗാന്ധി പ്രതിക്കൂട്ടിലായി.

#WATCH | Mizoram: In Aizawl, Congress MP Rahul Gandhi says, "What is exactly the son of Amit Shah doing? What does Rajnath Singh's son do?…last I heard, Amit Shah's son is running Indian cricket…many of their (BJP) children like Anurag Thakur, are dynasties" pic.twitter.com/dI6vi21vaZ

— ANI (@ANI) October 17, 2023

മിസോറാമില്‍ നടത്തിയ പ്രസംഗത്തില്‍ രാജ് നാഥ് സിങ്ങിനും അമിത് ഷായ്‌ക്കും എതിരെയാണ് രാഹുല്‍ ഗാന്ധി കുടുംബവാഴ്ച ആരോപണം ഉന്നയിക്കാന്‍ നോക്കിയത്. “എന്താണ് രാജ് നാഥ് സിങ്ങിന്റെ മകന്‍ ചെയ്യുന്നത്. അമിത് ഷായുടെ മകനല്ലേ ഇന്ത്യന്‍ ക്രിക്കറ്റ് നോക്കി നടത്തുന്നത്…അനുരാഗ് താക്കൂര്‍ പോലെ ബിജെപിയിലെ പല മക്കളും അധികാരത്തിലുണ്ടെന്നും ഇത് കുടുംബവാഴ്ചയാണ്.” – ഇതായിരുന്നു രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ബിജെപി എന്ന മഹാസാഗരത്തിലെ ചെറിയ കാര്യങ്ങള്‍ എടുത്തിട്ടാണ് രാഹുല്‍ ഗാന്ധി ബിജെപിയില്‍ കുടുംബവാഴ്ചയെന്ന ആരോപണം ഉയര്‍ത്താന്‍ നോക്കിയത്. രാഹുലിന്റെ ഈ കാപട്യത്തിന് അപ്പോള്‍ തന്നെ കോണ്‍ഗ്രസിനുള്ളില്‍ നിന്നും അടി കിട്ടുകയായിരുന്നു.

പക്ഷെ മണിക്കൂറുകള്‍ കഴിഞ്ഞില്ല. ശശി തരൂര്‍ തന്നെ തിരുവനന്തപുരത്ത് രാഹുല്‍ ഗാന്ധിയെ പ്രതിരോധത്തിലാക്കി. കോണ്‍ഗ്രസിലാണ് കുടുംബവാഴ്ചയുള്ളതെന്ന് പ്രസ്താവിച്ച ശശി തരൂര്‍ പ്രധാനമന്ത്രിസ്ഥാനത്തേക്ക് ഒന്നുകില്‍ ഖാര്‍ഗേയെയോ അല്ലെങ്കില്‍ രാഹുല്‍ ഗാന്ധിയെയോ പ്രതിപക്ഷം തീരുമാനിക്കും എന്നും പറഞ്ഞു. ഇതോടെ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധി മാത്രം എന്ന സോണിയയുടെ സ്വപ്നവും ഉടഞ്ഞു.

Tags: Rahul GandhibjpcongressShashi TharoorDynasty
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

Kerala

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

പുതിയ വാര്‍ത്തകള്‍

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.