Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കേരള സ്‌കൂള്‍ കായികോത്സവം: ചേട്ടനെ തിരുത്തി; അനുജന്‍ റിക്കാര്‍ഡ് ബുക്കില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2023, 03:55 am IST
in Sports
സീനിയര്‍ ആണ്‍കുട്ടികളുടെ ഡിസ്‌കസ് ത്രോയില്‍ സ്വര്‍ണം നേടുന്ന കെ.സി. സര്‍വന്‍

സീനിയര്‍ ആണ്‍കുട്ടികളുടെ ഡിസ്‌കസ് ത്രോയില്‍ സ്വര്‍ണം നേടുന്ന കെ.സി. സര്‍വന്‍

കുന്നംകുളം: സീനിയര്‍ ആണ്‍കുട്ടികളുടെ ഡിസ്‌കസില്‍ റിക്കാര്‍ഡ് ബുക്കില്‍ സ്വന്തം പേര് എഴുതിച്ചേര്‍ത്ത് കാസര്‍കോട്ടുകാരനായ കെ.സി. സര്‍വന്‍. ഇന്നലെ സീനിയര്‍ ആണ്‍കുട്ടികളുടെ ഡിസ്‌കസ് ത്രോയില്‍ മീറ്റ് റിക്കാര്‍ഡോടെ സ്വര്‍ണം എറിഞ്ഞിട്ടാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി സര്‍വന്‍ ചരിത്രനേട്ടം കൈപ്പിടിയിലൊതുക്കിയത്. അഞ്ച് വര്‍ഷം മുന്‍പ് സ്വന്തം സഹോദരന്‍ സ്ഥാപിച്ച റിക്കാര്‍ഡാണ് സര്‍വന്റെ കൈക്കരുത്തില്‍ വഴിമാറിയത്. സര്‍വന്റെ സഹോദരന്‍ കെ.സി. സിദ്ധാര്‍ത്ഥ് 2018ല്‍ കുട്ടമ്മത്ത് സ്‌കൂളിനായി നേടിയെ റിക്കാര്‍ഡാണ് അനിയന്‍ എറിഞ്ഞ് മായ്ച്ചുകളഞ്ഞത്.

2019ലാണ് സര്‍വന്‍ ആദ്യ മീറ്റ് റിക്കാര്‍ഡ് പതിനേഴുകാരന്‍ സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തത്. കണ്ണൂരിന്റെ മണ്ണില്‍ നടന്ന കായികോത്സവത്തില്‍ സബ് ജൂനിയര്‍ താരമായിരുന്ന സര്‍വന്‍ അന്ന് ഡിസ്‌കസ് പറപറത്തിയത് 41.58 മീറ്റര്‍. പോയവര്‍ഷം തിരുവനന്തപുരത്തും ഡിസ്‌കസില്‍ സര്‍വന്‍ മാജിക്ക് പിറന്നു. ഒറ്റയേറില്‍ ഡിസ്‌കസ് പറന്നത് 50.93 മീറ്റര്‍ റിക്കാര്‍ഡ് ദൂരത്തേക്ക്. ഇതോടെ ജൂനിയറിലും റിക്കാര്‍ഡ് താരമായി. ഇക്കുറി ചേട്ടന്റെ നേട്ടം പഴങ്കഥയാക്കാന്‍ ഉറച്ചുതന്നെയാണ് സര്‍വന്‍ എത്തിയത്. ആദ്യ എട്ടില്‍ ഇടംപിടിച്ചെങ്കിലും 60 മീറ്ററോളം പറന്ന രണ്ട് ത്രോകളിലും ചുവന്ന കൊടിയുയര്‍ന്നു. ഒടുവിലെ ശ്രമം കാഴ്ചക്കാരെ അമ്പരിപ്പിച്ചു. വരയ്‌ക്ക് പുറത്തേയ്‌ക്ക് ഉയര്‍ന്നുപറന്ന ഡിസ്‌ക് 57.71 മീറ്റര്‍ താണ്ടി ലക്ഷ്യസ്ഥാനത്ത്. 53. 34 മീറ്ററായിരുന്നു ചേട്ടന്‍ സിദ്ധാര്‍ത്ഥ് കുറിച്ചദൂരം.

കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശിയായ സര്‍വന്‍ കുവൈറ്റില്‍ 2020ല്‍ നടന്ന ഏഷ്യല്‍ യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ ഭാരതത്തിനായി വെള്ളി നേടിയിരുന്നു. 1989ല്‍ കാസര്‍കോടിനായി ഡിസ്‌ക്‌സില്‍ ആദ്യ സ്വര്‍ണം നേടിക്കൊടുത്ത അച്ഛന്‍ കെ.സി. ഗിരീഷാണ് കോച്ച്. രമയാണ് അമ്മ. മെഡല്‍ലക്ഷ്യമിട്ട് സെര്‍വന്‍ ഇന്ന് ഷോട്ട്പുട്ടിലും ഇറങ്ങുന്നുണ്ട്.

 

 

Tags: kasargodKerala School Sports FestivalDiscus throwKC Sarwan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്ലസ്ടു പരീക്ഷയില്‍ ആള്‍മാറാട്ടം; പകരക്കാരനായി പരീക്ഷയെഴുതിയ യുവാവ് അറസ്റ്റില്‍

Education

കേരള കേന്ദ്ര സര്‍വകലാശാലയില്‍ നാല് വര്‍ഷ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജ്യൂക്കേഷന്‍ പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം; അവസാന തീയതി മാര്‍ച്ച് 10

Kerala

അനധികൃത നിർമ്മാണം: കാസർഗോട്ട് മസ്ജി​ദ് കമ്മിറ്റിയുടെ കെട്ടിടം പൊളിച്ച് മാറ്റാൻ പിഡബ്ല്യുഡി നോട്ടീസ്

Kerala

കാസര്‍ഗോഡ് സിപിഎം നേതാവ് 30 വര്‍ഷമായി തന്നെ ലൈംഗികമായി പീഡിപ്പിക്കുന്നതായി പരാതി നല്‍കി വീട്ടമ്മ

Kerala

‘കാസര്‍കോട്‌ വൈകാരികമായി കർണാടകയുടേതാണ്’; കേരളത്തിലെ എല്ലാ സ്കൂളുകളിലും മലയാളം നിർബന്ധമാക്കുന്നതിനെതിരെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.