Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഉച്ചഭക്ഷണം: ചുമതലയില്‍ നിന്ന് പ്രധാനാധ്യാപകരെ ഒഴിവാക്കണമെന്ന് കെപിപിഎച്ച്എ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2023, 12:25 am IST
inKerala

തിരുവനന്തപുരം: വിദ്യാഭ്യാസ അവകാശ നിയമത്തിലെ സെക്ഷന്‍ 27 പ്രകാരം ഉച്ചഭക്ഷണ വിതരണച്ചുമതലയില്‍ നിന്ന് പ്രധാനാധ്യാപകരെ ഒഴിവാക്കി കുടുംബശ്രീ
പോലെയുള്ള ഏജന്‍സിയെ ഏല്‍പ്പിക്കണമെന്ന് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്‌റ്റേഴ്‌സ്
ഹെഡ്മാസ്‌റ്റേഴ്‌സ് അസോസിയേഷന്‍(കെപിപിഎച്ച്എ) ആവശ്യപ്പെട്ടു. ആവശ്യം ഉന്നയിച്ച് കെപിപിഎച്ച്എ സംസ്ഥാന പ്രസിഡന്റ് പി. കൃഷ്ണപ്രസാദ്, ജനറല്‍ സെക്രട്ടറി ജി. സുനില്‍കുമാര്‍ എന്നിവര്‍ മുഖ്യമന്ത്രി, ധനകാര്യ, വിദ്യാഭ്യാസ മന്ത്രിമാര്‍, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവര്‍ക്ക് നിവേദനം നല്കി.

വര്‍ഷങ്ങള്‍ക്ക് മുമ്പ് അനുവദിച്ച നിരക്കിലാണ് ഇപ്പോഴും ഫണ്ട് അനുവദിക്കുന്നത്. ഇത് കമ്പോള നിലവാരത്തിന് അനുസൃതമായി വര്‍ധിപ്പിക്കണം. സംസ്ഥാന സര്‍ക്കാരിന്റെ പോഷകാഹാര പദ്ധതിയുടെ ഭാഗമായ മുട്ടയ്‌ക്കും പാലിനും പ്രത്യേകം തുക അനുവദിക്കണം. സംസ്ഥാന വിഹിതമായ 40 ശതമാനം തുകയില്‍ ഉള്‍പ്പെടുത്തി ആഴ്ചയില്‍ ഒരു ദിവസം മുട്ടയും രണ്ടുദിവസം പാലും നല്കണമെന്നാണ് ഉത്തരവ്. പാചകവാതകത്തിന്റെയും ഭക്ഷ്യവസ്തുക്കളുടെയും വില ഇരട്ടിയിലേറെ വര്‍ധിച്ചതിനാല്‍ പ്രധാനാധ്യാപകര്‍ കടക്കെണിയിലായി. സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്നതു വരെ പാല്‍ വിതരണം ആഴ്ചയില്‍ ഒരു തവണയായി കുറയ്‌ക്കണം.

ഇപ്പോള്‍ അനുവദിക്കുന്ന ഫണ്ടില്‍ പാചകവാതകം, പച്ചക്കറികള്‍, പലവ്യഞ്ജനങ്ങള്‍, മുട്ട, പാല്‍ തുടങ്ങിയവയ്‌ക്ക് എത്രരൂപ വീതമാണ് വിനിയോഗിക്കേണ്ടത് എന്ന് സര്‍ക്കാര്‍ ഇതേവരെ വ്യക്തമാക്കിയിട്ടില്ല. പ്രധാനാധ്യാപരായി വിരമിച്ച ഒട്ടേറെപ്പേര്‍ക്ക് ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട ഓഡിറ്റ് തടസ്സവാദങ്ങള്‍ നിമിത്തം ആനുകൂല്യങ്ങള്‍ തടയപ്പെട്ടിരിക്കുകയാണ്. ഈ മൗലികാവകാശ ലംഘനത്തിന് അടിയന്തിര പരിഹാരമുണ്ടാകണമെന്നും കെപിപിഎച്ച്എ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

Tags: KPPHASchool Lunchhead teacher
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെപിപിഎച്ച്എ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന വിദ്യാഭ്യാസ സാംസ്‌കാരിക സമ്മേളനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു
Kerala

സ്‌കൂള്‍ ഉച്ചഭക്ഷണ ചുമതലയില്‍ നിന്ന് പ്രധാനാധ്യാപകരെ ഒഴിവാക്കണം: കെപിപിഎച്ച്എ

Kerala

ഉച്ചഭക്ഷണ മിച്ചം അരി സ്‌കൂളുകളില്‍ കെട്ടിക്കിടക്കുന്നു; നശിച്ചാല്‍ ഉത്തരവാദിത്വം പ്രഥമ അധ്യാപകര്‍ക്ക്!

Kerala

സപ്ലൈകോ അരിയില്ല; സ്‌കൂളുകളില്‍ ഉച്ചഭക്ഷണം മുടങ്ങും

Kerala

സ്‌കൂള്‍ ഉച്ചഭക്ഷണം: അമ്പതുകോടി അനുവദിച്ചത് നിയമ പോരാട്ടത്തിന്റെ വിജയമെന്ന് കെപിപിഎച്ച്എ

Kerala

ഉച്ചഭക്ഷണ ഫണ്ട്: പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് കെപിപിഎച്ച്എ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

എന്നെ രാഹുലുമായി താരതമ്യം ചെയ്യരുത് ; ഞാൻ ജനങ്ങൾ തെരഞ്ഞെടുത്തവൻ, അല്ലാതെ പാർട്ടി നാമനിർദേശം ചെയ്ത് കയറിക്കൂടിയതല്ല ; കിരൺ റിജിജു

മതപീഡനത്തിന് ഇരയായി ബംഗാളിലെത്തിയ അഭയാർത്ഥികൾക്ക് ഉടൻ ഇന്ത്യൻ പൗരത്വം ലഭിക്കുമെന്ന് സുവേന്ദു അധികാരി :  നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.