Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara Gulf

നിയമങ്ങൾ പാലിക്കാത്ത റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾക്ക് കടിഞ്ഞാണിട്ട് യുഎഇ : കൂടുതൽ പരിശോധന നടപടികൾ നടത്തുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം

കഴിഞ്ഞ ദിവസങ്ങളിൽ അൽഐനിൽ നടത്തിയ പരിശോധനയിൽ നാല് സ്ഥാപനങ്ങളെ നിയമം ലംഘിച്ചതിന് പിടികൂടിയതായി മന്ത്രാലയം വെളിപ്പെടുത്തി.

വൈശാഖ് നെടുമല by വൈശാഖ് നെടുമല
Oct 16, 2023, 04:00 pm IST
in Gulf, Marukara

അബുദാബി: യുഎഇയിൽ നിയമങ്ങൾ പാലിക്കാതെ പ്രവർത്തിച്ച 45 റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം അറിയിച്ചു. 2022 മുതൽ മന്ത്രാലയത്തിൽ നിന്ന് ആവശ്യമായ ലൈസൻസുകൾ നേടാതെ റിക്രൂട്ട്‌മെന്റിൽ ഏർപ്പെട്ടതിന് 45 സ്ഥാപനങ്ങളെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായിട്ടാണ് മാനവ വിഭവശേഷി എമിറേറ്റൈസേഷൻ മന്ത്രാലയം അറിയിച്ചത്.

കഴിഞ്ഞ ദിവസങ്ങളിൽ അൽഐനിൽ നടത്തിയ പരിശോധനയിൽ നാല് സ്ഥാപനങ്ങളെ നിയമം ലംഘിച്ചതിന് പിടികൂടിയതായി മന്ത്രാലയം വെളിപ്പെടുത്തി. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയുടെ ഡിപ്പാർട്ട്മെന്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ഇൻ അൽ ഐൻ, അബുദാബിയിലെ സാമ്പത്തിക വികസന വകുപ്പ് അൽ ഐൻ ബ്രാഞ്ച് എന്നിവയുമായി സഹകരിച്ചാണ് പരിശോധന നടത്തിയത്.

പിടികൂടിയ നാല് സ്ഥാപനങ്ങൾക്കെതിരെയും മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുന്നത് ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിച്ചു. കൂടാതെ, ഓരോ സ്ഥാപനത്തിനും 50,000 ദിർഹം വീതം പിഴയും ചുമത്തി. ഇതിനു പുറമെ ശിക്ഷാ നടപടികളുടെ ഭാഗമായി, ഈ സ്ഥാപനങ്ങൾ അടയ്‌ക്കുകയും ചെയ്തു. ഇത്തരം ഓഫീസുകളിൽ ജോലി ചെയ്തിരുന്നവർക്കായി താത്കാലിക താമസ സൗകര്യം ഒരുക്കുകയും ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവരെ മന്ത്രാലയത്തിന്റെ ഔദ്യോഗിക അംഗീകാരം ലഭിച്ച കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുകയും ചെയ്തു.

റിക്രൂട്ട്‌മെന്റ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ലൈസൻസില്ലാത്ത സ്ഥാപനങ്ങളുമായുള്ള ഇടപാടുകൾ ഒഴിവാക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി മന്ത്രാലയം വ്യക്തമാക്കുന്നുണ്ട്. mohre.gov.ae എന്നതിലെ MOHRE വെബ്‌സൈറ്റ് സന്ദർശിച്ചോ അല്ലെങ്കിൽ മന്ത്രാലയം അംഗീകരിച്ച ഔദ്യോഗിക ചാനലുകൾ ഉപയോഗിച്ചോ ഈ കേന്ദ്രങ്ങൾ അംഗീകാരം നേടിയിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് ജോലിയിൽ പ്രവേശിക്കുന്നവരോട് അധികൃതർ അറിയിച്ചു. നിയമവിരുദ്ധമായ റിക്രൂട്ട്‌മെന്റ് നടപടികൾ നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ മന്ത്രാലയത്തിന്റെ കോൾ സെന്ററിലെ 600590000 എന്ന നമ്പറിൽ റിപ്പോർട്ട് ചെയ്യാവുന്നതാണ്. ഇതിനു പുറമെ രാജ്യത്ത് സംയുക്ത പരിശോധന കാമ്പെയ്‌നുകൾ നടത്തുകയും റിക്രൂട്ട്‌മെന്റ് പ്രവർത്തനങ്ങൾ അംഗീകൃതമാണെന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥർ പ്രതിജ്ഞാബദ്ധരാണെന്നും മന്ത്രാലയം വ്യക്തമാക്കി.

Tags: abudhabiRecruitmentU A E
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Career

ജര്‍മനിയിയില്‍ ആരോഗ്യമേഖലയിലടക്കം റിക്രൂട്ട്‌മെന്റ് : നോര്‍ക്ക റൂട്ട്സ് യൂറോപ്പിലെ കെയര്‍ ഗേറ്റ്സുമായി കരാര്‍ ഒപ്പുവച്ചു

Career

കെ.എസ്.ആര്‍.ടി.സിയില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍/കണ്ടക്ടര്‍ നിയമനം, 226 ഒഴിവുകള്‍, 50 വയസുവരെയുള്ളവര്‍ക്ക് അവസരം

Career

ഡല്‍ഹി പോലീസ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റിനുള്ള അപേക്ഷാ തീയതി നീട്ടി, അപേക്ഷിച്ചവര്‍ക്ക് തെറ്റുകള്‍ തിരുത്താനുമാകും

Gulf

കുട്ടികളിലെ ലഹരിവസ്തുക്കളുടെ ദുരുപയോഗം തടയൽ ; രക്ഷിതാക്കൾ കൂടുതൽ ജാഗരൂകരാകണമെന്ന് അബുദാബി പോലീസ്

World

15 ഭാര്യമാരും , 30 കുട്ടികളും , 100 വേലക്കാരുമായി അബുദാബി വിമാനത്താവളത്തിൽ ഇറങ്ങി ആഫ്രിക്കൻ രാജാവ് ; വിമാനത്താവളത്തിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തി അധികൃതർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.