Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അച്ഛനമ്മമാര്‍ക്ക് സമര്‍പ്പണമായി….

ന്യൂയോര്‍ക്ക് മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് കൂടിയായ ഇദ്ദേഹം മേഖലയില്‍ നിരവധി സേവാപ്രവര്‍ത്തനങ്ങളാണ് ചെയ്തുവരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2023, 01:01 pm IST
in Kerala
അമേരിക്കന്‍ മലയാളി വ്യവസായി. നാരങ്ങാനം വടക്കേപ്പുറത്ത് സുരേഷ് നായരില്‍ നിന്ന് ബിജെപി ദേശീയ സമിതി അംഗം വിക്ടര്‍ ടി. തോമസ് വരിസംഖ്യ ഏറ്റുവാങ്ങുന്നു. ജന്മഭൂമി ന്യൂസ് എഡിറ്റര്‍ ബാബു കൃഷ്ണകല സമീപം

അമേരിക്കന്‍ മലയാളി വ്യവസായി. നാരങ്ങാനം വടക്കേപ്പുറത്ത് സുരേഷ് നായരില്‍ നിന്ന് ബിജെപി ദേശീയ സമിതി അംഗം വിക്ടര്‍ ടി. തോമസ് വരിസംഖ്യ ഏറ്റുവാങ്ങുന്നു. ജന്മഭൂമി ന്യൂസ് എഡിറ്റര്‍ ബാബു കൃഷ്ണകല സമീപം

നാരങ്ങാനം(പത്തനംതിട്ട): അച്ഛനമ്മമാരുടെ ദീപ്ത സ്മരണഞ്ജലിയായി ജന്മഭൂമി വാര്‍ഷിക വരിസംഖ്യ സമര്‍പ്പിച്ച് അമേരിക്കന്‍ മലയാളി വ്യവസായി.

നാരങ്ങാനം വടക്കേപ്പുറത്ത് സുരേഷ് നായരാണ് അച്ഛന്‍ ഗോപാകൃഷ്ണന്‍ നായരുടെയും അമ്മ പൊന്നമ്മ നായരുടെയും ഓര്‍മകള്‍ക്കായി ജന്മഭൂമി വരിസഖാ പദ്ധതിയില്‍ അംഗമായത്. നാരങ്ങാനത്തെ ഇരുപത് പാവപ്പെട്ട വീടുകളില്‍ ഇദ്ദേഹം സ്പേണ്‍സര്‍ ചെയ്ത ജന്മഭൂമി പത്രം വിതരണം ചെയ്യും.

ന്യൂയോര്‍ക്ക് മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് കൂടിയായ ഇദ്ദേഹം മേഖലയില്‍ നിരവധി സേവാപ്രവര്‍ത്തനങ്ങളാണ് ചെയ്തുവരുന്നത്. ഭാര്യ ഡോ. ലേഖയും മക്കളായ സവിതയും ഡോ. സൂരജും സേവാപ്രവര്‍ത്തനങ്ങള്‍ക്ക് ഒപ്പമുണ്ട്. ബിജെപി ദേശീയ സമിതി അംഗം വിക്ടര്‍ ടി. തോമസ് വരിസംഖ്യ ഏറ്റുവാങ്ങി. ജന്മഭൂമി ന്യൂസ് എഡിറ്റര്‍ ബാബു കൃഷ്ണകലയും ഒപ്പമുണ്ടായിരുന്നു.

Tags: JanmabhumiPracharamasam 2023
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രചാരകനായ പത്രപ്രവര്‍ത്തകന്‍; പി. നാരായണനുള്ള ആദരം ജന്മഭൂമിക്കും കൂടിയുള്ളത്: എം. രാധാകൃഷ്ണന്‍

സമാദരണ സഭ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ദിശാബോധം നല്‍കിയ ഗുരുതുല്യന്‍; പത്രപ്രവര്‍ത്തനത്തില്‍ പൂര്‍ണസമര്‍പ്പണം, അഭിമാനകരം ഈ ആദരം: കുമ്മനം

Kerala

പി. നാരായണന്റേത് സര്‍ഗാത്മക പത്രപ്രവര്‍ത്തനം: ഡോ. സെബാസ്റ്റ്യന്‍ പോള്‍

Kerala

ജന്മഭൂമിയെ വളർത്തിയത് ജനങ്ങൾ; പ്രഭാതപതിപ്പ് ഉദ്ഘാടനം ചെയ്ത ടൗണ്‍ ഹാളില്‍ വച്ച് ആദരം ഏറ്റുവാങ്ങാനായതില്‍ ഏറെ സന്തോഷം: പി.നാരായണൻ

Kerala

ജന്മഭൂമി അന്താരാഷ്‌ട്ര സെമിനാര്‍ വഴിയൊരുക്കുന്നത് രാമായണ തീര്‍ത്ഥാടനത്തിന്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.