Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ആദ്യജയം തേടി ചാമ്പ്യന്‍മാര്‍; ഇന്ന് ഓസ്‌ട്രേലിയ-ശ്രീലങ്ക മത്സരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2023, 01:06 am IST
in Cricket

ധര്‍മ്മശാല: ഐസിസി 13-ാം ക്രിക്കറ്റ് ലോകകപ്പിലെ 15-ാം മത്സരത്തില്‍ ഇന്ന് മുന്‍ ചാമ്പ്യന്‍മാരായ ശ്രീലങ്കയും ഓസ്‌ട്രേലിയയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടും. ധര്‍മ്മശാലയിലെ മൂന്നാം മത്സരത്തില്‍ ഉച്ചയ്‌ക്ക് രണ്ടിന് കളി ആരംഭിക്കും. മുന്‍ ചാമ്പ്യന്‍മാരായ രണ്ട് ടീമകളും ഇത്തവണത്തെ മൂന്നാം മത്സരത്തിന് ഇന്നിറങ്ങുമ്പോള്‍ ഇരുവരും ഇതുവരെ ജയിച്ചിട്ടില്ല.

ഓസ്‌ട്രേലിയ ആദ്യ മത്സരത്തില്‍ ഭാരതത്തോടും രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോടും പരാജയപ്പെട്ടു. ശ്രീലങ്കയാകട്ടെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോടും പിന്നെ പാകിസ്ഥാനോടും തോറ്റു. ഇരുവരും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ തുല്യശക്തികളുടെ പോരാട്ടമെന്ന് പറയാനൊക്കില്ല. അല്‍പ്പം മുന്നില്‍ നില്‍ക്കുന്നത് ഓസ്‌ട്രേലിയ ആണ്. എന്നാല്‍ സ്വന്തം നാട്ടില്‍ ഏത് വമ്പന്‍മാരെയും മുട്ടുകുത്തിക്കാന്‍ ശേഷിയുള്ള ലങ്കയ്‌ക്ക് നാട്ടിലേചിന് സമാന സ്വഭാവമുള്ള പിച്ചാണ് ഭാരതത്തിലേത് എന്നത് അനുകൂല ഘടകമാണ്. എതിരാളികള്‍ ഓസീസ് ആണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സ്ഥിര സാന്നിധ്യമായ താരങ്ങളാണ് ഓസ്‌ട്രേലിയന്‍ പട്ടികയിലെ പ്രബല താരങ്ങള്‍. അതിനാല്‍ ഭാരത പിച്ചുകളുടെ സ്വഭാവം ശരിക്ക് പഠിച്ചിട്ടുള്ളവരാണ്. ഈയൊരു ഘടകം കൂടി വരുമ്പോള്‍ ശ്രീലങ്കയാണ് കൂടുതല്‍ ബുദ്ധിമുട്ടിലാകുക. പക്ഷെ തുടക്കത്തിലേ രണ്ട് മത്സരങ്ങള്‍ തുടരെ തോറ്റതിന്റെ ക്ഷീണം ഇരുവര്‍ക്കും ഉണ്ട്. ആ സമ്മര്‍ദ്ദം അതിജീവിക്കുന്നവരാകും ഇന്നത്തെ വിജയികള്‍.

ഇരു ടീമുകളും തമ്മിലുള്ള നേര്‍ക്കുനേര്‍ ലോകകപ്പ് പോരിന് അരനൂറ്റാണ്ടിനോടടുത്ത ചരിത്രമാണുള്ളത്. 48 വര്‍ഷം മുമ്പത്തെ പ്രഥമ ഏകദിന ലോകകപ്പില്‍ ഇരുവരും ആദ്യം ഏറ്റുമുട്ടിയപ്പോള്‍ ജയിച്ചത് ഓസ്‌ട്രേലിയയാണ്. അന്ന് ടെസ്റ്റ് പദവി പോലും ഇല്ലാതിരുന്ന ലങ്കയ്‌ക്കിതെര അണിനിരന്നത് ഗ്രെഗ് ചാപ്പല്‍, അലന്‍ ടര്‍ണര്‍, ഡെന്നിസ് ലില്ലി, ജെഫ് തോംസണ്‍ തുടങ്ങിയ ഇതിഹാസ നിരയാണ്. പിന്നീട് ഒമ്പത് തവണ കൂടി ഇരുവരും ഏറ്റുമുട്ടിയെങ്കിലും ശ്രീലങ്ക ജയിച്ചത് ഒരു കളിയില്‍ മാത്രം. 1996ല്‍ കിരീടം നേടിയ ഫൈനലില്‍. 2007ല്‍ ശ്രീലങ്കയെ ഫൈനലില്‍ തോല്‍പ്പിച്ചാണ് ഓസീസ് ഹാട്രിക് കിരീടം സ്വന്തമാക്കിയത്.

Tags: AustraliaSri Lanka13th ICC World cup
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒന്നൊന്നര നയതന്ത്ര ഉത്തരങ്ങള്‍….ജയശങ്കറിന്റെ അളന്നുമുറിച്ച മറുപടികള്‍ക്ക് മുന്നില്‍ നിസ്സഹായയായി പാശ്ചാത്യ വനിതാ ജേണലിസ്റ്റ്

India

ആസ്‌ട്രേലിയയിൽ നരേന്ദ്രമോദിയുടെ പരിപാടിയിൽ പങ്കെടുത്തവർ പണം വാങ്ങി എത്തിയവരാണെന്ന പ്രസ്താവന രാഹുൽ ഗാന്ധിയും ഖാർഗെയും മാപ്പ് പറയണമെന്ന് സംഘാടകർ

News

ഊർജ്ജ മേഖലയിൽ ഓസ്‌ട്രേലിയുമായി വൻധാരണ; സഹകരണം കൽക്കരി, ഡീസൽ, ദ്രവ ഇന്ധനങ്ങൾ, എൽഎൻജി എൻജി എന്നിവയിൽ

World

ഇന്ത്യ-ഓസ്ട്രേലിയ പങ്കാളിത്തം : നിക്ഷേപം, നവീകരണം, ശുദ്ധമായ ഊർജ്ജം എന്നിവയുടെ പുതിയ യുഗത്തിന് അടിത്തറയിടുമെന്ന് പ്രധാനമന്ത്രി മോദി

World

‘ലോകത്തിന്റെ വെല്ലുവിളികളെ നമ്മൾ ഒരുമിച്ച് നേരിടും’ : ഓസ്ട്രേലിയയിൽ ഭാരതത്തിന്റെ ശക്തിയെ എടുത്ത് കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി

പുതിയ വാര്‍ത്തകള്‍

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

വെടിയേറ്റ് വീണിട്ടും മൂന്ന് ഭീകരരെ ഇല്ലാതാക്കിയ ചങ്കുറപ്പ് ; കത്വ സ്റ്റേഷൻ ഇനി വീരമൃത്യു വരിച്ച ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരിയുടെ പേരിൽ

കേരളത്തിന് പുറത്താണെന്ന് എഡിജിപി എം.ആര്‍. അജിത്കുമാര്‍,വിശദീകരണം നല്‍കുന്നത് വൈകും

വിഷം ഉള്ളില്‍ ചെന്ന് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു, , മാതാപിതാക്കളും സഹോദരനും ആശുപത്രിയില്‍

യൂസഫ് പത്താന്‍ ഉള്‍പ്പെടെയുള്ള 20 വിമത തൃണമൂല്‍ എംപിമാര്‍ ലോക് സഭാ സ്പീക്കര്‍ ഓംബിര്‍ളയ്ക്കൊപ്പം( ഇടത്ത്)

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട 20 വിമത എംപിമാര്‍ക്ക് പ്രത്യേക ഇരിപ്പിടം അനുവദിച്ച് ലോക് സഭാ സ്പീക്കര്‍, എന്‍ഡിഎയ്‌ക്ക് കരുത്ത് കൂടുന്നു

ഗുജറാത്തില്‍ പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ 9 മരണം, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

200 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി, നാളെ മുതല്‍ ലഭ്യമാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.