Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ശിവഗിരിയില്‍ നവരാത്രി ദീപം തെളിഞ്ഞു; ഇന്ദ്രന്‍സ് ഉദ്ഘാടനം  ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2023, 06:12 pm IST
inThiruvananthapuram, Samskriti

ശിവഗിരി : ശിവഗിരിയില്‍ നവരാത്രിദീപം തെളിഞ്ഞു. പ്രശസ്ത സിനിമാതാരം ഇന്ദ്രന്‍സ് നവരാത്രി ദീപം തെളിച്ചുകൊണ്ട് 24 വരെ  തുടരുന്ന പരിപാടികള്‍ ഉദ്ഘാടനം  ചെയ്തു. ശിവഗിരി മഠത്തിന്റെ ശ്രീശാരദാംബ പുരസ്ക്കാരം ധര്‍മ്മസംഘം ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയില്‍ നിന്നും ഇന്ദ്രന്‍സ് സ്വീകരിച്ചു.

തന്റെ കുടുംബത്തില്‍ നിന്നും ലഭിക്കുന്ന അംഗീകാരമായും ലഭ്യമാകുന്ന കഥാപാത്രങ്ങളുടെ സ്വഭാവമാണ് ഒരു മികച്ച നടനെ രൂപപ്പെടുത്തുന്നതെന്നും ഇന്ദ്രന്‍സ് അഭിപ്രായപ്പെട്ടു.
സ്വാമി ശുഭാംഗാനന്ദ അദ്ധ്യക്ഷത വഹിച്ചു.

പൗരാണിക ക്ഷേത്ര സങ്കല്‍പ്പങ്ങളില്‍ നിന്നും വ്യതിചലിച്ചായിരുന്നു ഗുരുദേവന്‍ ക്ഷേത്രപ്രതിഷ്ഠകള്‍ നിര്‍വ്വഹിച്ചതെന്ന് സ്വാമി പറഞ്ഞു.  ശാരദാ പ്രതിഷ്ഠയും മണ്ണന്തല ദേവീ പ്രതിഷ്ഠയുമൊക്കെ പൗരാണിക ക്ഷേത്ര സങ്കല്‍പ്പങ്ങളില്‍ നിന്നും വേറിട്ടു നില്‍ക്കുന്നതായി കാണാനാകും. അറിവിലൂടെ മാത്രമേ ജീവിത – മാനുഷിക മൂല്യങ്ങള്‍ സംരക്ഷിക്കാനാവൂ എന്നും ഗുരുദേവന്‍ പഠിപ്പിച്ചു. ശിവഗിരിയില്‍ വിദ്യാദേവതാ സങ്കല്‍പ്പത്തിലാണ് ശാരദാദേവിയെ ഗുരുദേവന്‍ പ്രതിഷ്ഠിച്ചതെന്നും ശുഭാംഗാനന്ദ സ്വാമി പറഞ്ഞു.

മേജര്‍ ഡോ. വിശ്വനാഥന്‍ രചിച്ച നാരായണം കൃതി ഇന്ദ്രന്‍സിന് നല്‍കി ശുഭാംഗാനന്ദ സ്വാമി പ്രകാശനം ചെയ്തു. ഗായിക അപര്‍ണ്ണാരാജിന് ഇന്ദ്രന്‍സ് പുരസ്ക്കാരം നല്‍കി.
ട്രസ്റ്റ് ബോര്‍ഡ് അംഗം സ്വാമി വിശാലാനന്ദ, സ്വാമി ശിവനാരായണ തീര്‍ത്ഥ, ശിവഗിരി മഠം പി.ആര്‍.ഒ. ഇ.എം. സോമനാഥന്‍ എന്നിവര്‍ പ്രസംഗിച്ചു. ആഘോഷകമ്മിറ്റി കണ്‍വീനര്‍ സ്വാമി വിരജാനന്ദഗിരി, സ്വാമി ഹംസതീര്‍ത്ഥ, സ്വാമി ശങ്കരാനന്ദ  എന്നിവരും  സംബന്ധിച്ചു.

സ്വാമി വിരജാനന്ദ ഗിരി കലാപ്രതിഭകള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
അപര്‍ണ്ണാരാജ് ഗുരുദേവ സംഗീതാര്‍ച്ചനയും ആലപ്പി രമണന്‍ ചണ്ഡാലഭിക്ഷുകി കഥാപ്രസംഗവും ഇന്ദ്രജ രമേശ്, ശ്രീഭദ്ര ചാത്തന്നൂര്‍ എന്നിവര്‍ ഭരതനാട്യവും തൃക്കോതമംഗലം അദ്വൈതകലാവേദിയും  വേളൂര്‍ ഗുരുകുലം സമിതിയും കൈകൊട്ടിക്കളിയും, മൂകാംബിക ദേവ ഗായകന്‍ പ്രേംജി കെ. ഭാസി ഇത്തിത്താനം സംഗീത കച്ചേരിയും അവതരിപ്പിച്ചു.
ഇന്ന്  9.30ന്  ഹരികുമാര്‍ ഞെക്കാട്, ആദര്‍ശ്, സബിന്‍, എം. ഇന്ദിര,  വര്‍ക്കല ലയ തരംഗിണി മ്യൂസിക് ട്രൂപ്പ് , പൂത്തോട്ട ശ്രീനാരായണ പഠനകേന്ദ്രം,  വര്‍ക്കല ദാസേട്ടന്‍ മ്യൂസിക് ക്ലബ്ബ്, മരക്കടമുക്ക് കാരുണ്യ എന്നിവര്‍ വിവിധ പരിപാടികള്‍ അവതരിപ്പിക്കും. 24 വരെ ആഘോഷം ഉണ്ടായിരിക്കും. നവരാത്രി ദിനങ്ങളില്‍ നവരാത്രിപൂജ വിശേഷാല്‍ ശാരദാപൂജ, മഹാഗുരുപൂജ എന്നിവയ്‌ക്ക് പ്രത്യേക ക്രമീകരണം ഉണ്ടാകും

Tags: Varkala Sivagiri Mutt
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴിയിൽ കാത്തുനിന്ന കുട്ടികളെ കണ്ട് രാഷ്‌ട്രപതി; തൊട്ടരികിലെത്തി കൈപിടിച്ചതിന്റെ അമ്പരപ്പിൽ വര്‍ക്കല ജിഎംഎച്ച്എസ്എസിലെ വിദ്യാർത്ഥികൾ

ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റിന്റെ 97-ാ മത് വാര്‍ഷിക പൊതുയോഗത്തില്‍ പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷപ്രസംഗം നടത്തുന്നു. ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ എന്നിവര്‍ സമീപം
Kerala

ലോകശാന്തിക്കും സമാധാനത്തിനും പ്രതീക്ഷ ഗുരുദര്‍ശനം മാത്രം

Kerala

ആര്‍എല്‍വി രാമകൃഷ്ണന് ശിവഗിരിയില്‍ വേദി നല്‍കും: സ്വാമി സച്ചിദാനന്ദ

Kerala

ശിവഗിരി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റിനു 170 കോടിയുടെ ബജറ്റ്

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദി സ്മൃതി സമ്മേളനവും കവിയരങ്ങും ശിവഗിരിയില്‍ സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യുന്നു. കെ. ജയിന്‍, താണുവന്‍ ആചാരി, സ്വാമി അവ്യയാനന്ദ, സ്വാമി സുകൃതാനന്ദ സമീപം
Kerala

ഗുരുദേവന്‍-ആശാന്‍ ആത്മബന്ധം വിശ്വസാഹിത്യത്തിലെ അപൂര്‍വത: സ്വാമി സച്ചിദാനന്ദ

പുതിയ വാര്‍ത്തകള്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.