Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

​ബംഗാളിൽ ദുർഗാപൂജയ്‌ക്ക് മുന്നോടിയായി യോഗ്യരായ തടവുകാരെ മോചിപ്പിക്കാൻ അനുവാദം നൽകി ഗവർണ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2023, 09:16 pm IST
in India

കൊൽക്കത്ത: ദുർഗാപൂജയ്‌ക്ക് മുന്നോടിയായി, 71 തടവുകാരെ ശിക്ഷയിൽ പ്രത്യേക ഇളവുനൽകി വിട്ടയക്കുന്നതിന് അനുവാദം നൽകി പശ്ചിമബംഗാളിൽ ഗവർണർ ഡോ സി.വി ആനന്ദബോസിന്റെ നടപടി. സംസ്ഥാനത്ത് ഇതാദ്യമായാണ് ദുർഗാപൂജ ആഘോഷങ്ങളുടെ ഭാഗമായി കുറ്റവാളികളെ മോചിപ്പിക്കുന്ന കാര്യം പരിഗണിക്കുന്നത്.

ഇന്ത്യൻ പൗരൻമാരായ 71 തടവുകാരെ കൂടാതെ, ഭാരതസർക്കാരിന്റെ അംഗീകാരത്തോടെ 16 വിദേശ തടവുകാരെയും മോചിപ്പിക്കാനാണ് ഗവർണർ അനുമതി നൽകിയത്. ശിക്ഷാകാലാവധി പൂർത്തിയാക്കുന്നതിനുമുന്പ് തടവുകാരെ മോചിപ്പിക്കുന്നതിന് കുറ്റമറ്റരീതിയിൽ മാനദണ്ഡങ്ങൾ രൂപീകരിക്കണമെന്നും വരുംവരായ്‌കകൾ വിലയിരുത്തുന്നതിന് വിദഗ്ധ കമ്മിറ്റിക്ക് രൂപം നൽകണമെന്നുമുള്ള കർശന വ്യവസ്ഥയോടെയാണ് ഗവർണർ ശുപാർശയ്‌ക്ക്അംഗീകാരം നൽകിയത്.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷിക വേളയിൽ ആസാദി കാ അമൃത് മഹോത്സവത്തിന്റെ സ്മരണയ്‌ക്കായി മാനുഷിക കാരണങ്ങളാൽ തടവുകാരെ മോചിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് ഭാരത ഗവൺമെന്റ് തുടക്കമിട്ടിരുന്നു. എന്നാൽ ‘അർഹരായ’ തടവുകാരിൽ നിന്ന് ‘യോഗ്യരായ’ തടവുകാരെ തിരഞ്ഞെടുക്കുന്നതിൽ സംസ്ഥാന സർക്കാർ പിന്തുടരുന്ന മാനദണ്ഡങ്ങളെക്കുറിച്ച് ഗവർണർ സംശയമുന്നയിച്ച് വിശദീകരണം ആവശ്യപ്പെടുകയും തുല്യ നീതി ഉറപ്പാക്കാൻ മാനദണ്ഡങ്ങൾ നിശ്ചയിച്ച് അവ കര്ശനമായി പാലിക്കണമെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു.

സർക്കാരിൽ നിന്ന് യഥാസമയം തൃപ്തികരമായ പ്രതികരണം ലഭിക്കാത്തതിനാൽ തീരുമാനം വൈകുകയായിരുന്നു. അതിനിടെയാണ് അപ്രതീക്ഷിതമായ നീക്കത്തിലൂടെ ബംഗാൾ ജനതയുടെ ദേശീയാഘോഷത്തിനിടെ ദുർഗാപൂജ ആശംസകൾ നേർന്നുകൊണ്ട് തടവുകാരെ മോചിപ്പിക്കാനുള്ള ഫയലിൽ ഡോ ആനന്ദബോസ് ഒപ്പിട്ടത്. ദുർഗ്ഗ മാതാവ് നമ്മെ എല്ലാവരെയും നയിക്കുകയും നമ്മുടെ പാതകളെ പ്രകാശിപ്പിക്കുകയും ചെയ്യട്ടെ​ എന്ന് അദ്ദേഹം ആശംസിച്ചു.

Tags: C V AnadaboseDurga Puja
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭഗവദ്ഗീത ലക്ഷ്യബോധത്തിന് ആത്മീയവും പ്രായോഗികവുമായ മാർഗ്ഗനിർദ്ദേശം നൽകുന്നു : ബംഗാൾ ഗവർണർ ആനന്ദബോസ്

India

ഓപ്പറേഷൻ സിന്ദൂർ പ്രമേയമാക്കി നിർമിച്ച ദുർഗാ പൂജ പന്തൽ പൊളിച്ചുനീക്കി; അലങ്കോലമായത് കഴിഞ്ഞ 70 വർഷമായി നടന്നു വന്ന ആഘോഷ പരിപാടികൾ

India

ദുബ്രിയിലെ സനാതന ധർമ്മ വിശ്വാസികളെ സംരക്ഷിക്കുക സർക്കാരിന്റെ കടമ ; ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവ് ദുർഗാ പൂജ വരെ തുടരുമെന്ന് ഹിമന്ത ബിശ്വ ശർമ്മ

India

ഗണേശോത്സവത്തിനും ദുര്‍ഗാപൂജയ്‌ക്കും പിന്നാലെ ശരത്പൂര്‍ണിമ ഉത്സവത്തിന് നേരെയും അക്രമം: നിരവധി പേര്‍ക്ക് പരിക്ക്

World

ബംഗ്ലാദേശിൽ ദുർഗാ പൂജ ഉത്സവം സമാപിച്ചു ; ഇത്തവണ രാജ്യത്ത് 31,461 പന്തലുകളിൽ ദുർഗാ പൂജ നടത്തി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.