Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശിവഗിരിയില്‍ നവരാത്രി ആഘോഷം 15മുതല്‍;  9.30 സിനിമാതാരം ഇന്ദ്രന്‍സ് നവരാത്രി ദീപം തെളിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2023, 06:17 pm IST
in Kerala
sivagiri

sivagiri

 

ശിവഗിരി : ശിവഗിരിയില്‍ 15 ന വരാത്രിദീപം തെളിയിക്കും. രാവിലെ ഒന്‍പതരക്ക് ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി നവരാത്രി സമ്മേളനം ഉദ്ഘാടനം ചെയ്യും. ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അദ്ധ്യക്ഷത വഹിക്കും. ട്രസ്റ്റ് ബോര്‍ഡ് അംഗങ്ങളായ സ്വാമി ബോധിതീര്‍ത്ഥ, സ്വാമി വിശാലാനന്ദ, സ്വാമി ഋതംഭരാനന്ദ എന്നിവരും മറ്റുസംന്യാസിമാരും ബ്രഹ്മചാരികളും സംബന്ധിക്കും. പ്രസിദ്ധ സിനിമാതാരവും സംസ്ഥാന-ദേശീയ പുരസ്ക്കാര ജേതാവുമായ ഇന്ദ്രന്‍സ് നവരാത്രി ദീപം തെളിക്കും. മേജര്‍ ഡോ. വിശ്വനാഥന്‍ രചിച്ച നാരായണം കൃതിയുടെ പ്രകാശനവും തുടര്‍ന്ന് 24 വരെ സംസ്ഥാനത്തിനകത്തും പുറത്തും നിന്നുള്ള ഒട്ടേറേ കലാപ്രതിഭകള്‍ വിവിധങ്ങളായ പരിപാടികള്‍ അവതരിപ്പിക്കും. നിത്യേന രാവിലെ 9 മുതല്‍ രാത്രി 9 വരെ പരിപാടികള്‍ ഉണ്ടായിരിക്കും.
ആലപ്പി രമണന്‍ എന്‍. വസന്തകുമാരിയും കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി കഥാപ്രസംഗം അവതരിപ്പിക്കും. കോട്ടയം തൃക്കോതമംഗലം അദ്വൈതകലാകേന്ദ്രവും വേളൂര്‍ എസ്.എന്‍.ഡി.പി. ശാഖയിലെ പ്രവര്‍ത്തകരും നേതൃത്വത്തില്‍ കൈകൊട്ടികളിയും പവിത്ര സുരേഷ്, ഇന്ദ്രജ രമേശ്, ശ്രീഭദ്ര, മൂകാംബിക ദേവഗായകന്‍ പ്രേംജി കെ ഭാസി ഇത്തിത്താനത്തിന്റെ സംഗീത കച്ചേരിയും ഇന്ന് ഉണ്ടായിരിക്കും.
നാളെ, ഹരികുമാര്‍ ഞെക്കാട്, ആദര്‍ശ്, സബിന്‍, എം. ഇന്ദിര, കാരുണ്യ എന്നിവരുടെ ഭക്തിഗാനങ്ങളും, വര്‍ക്കല ലയതരംഗണി, പൂത്തോട്ട ശ്രീനാരായണ പഠന കേന്ദ്രം വര്‍ക്കല ദാസേട്ടന്‍ മ്യൂസിക് ക്ലബ്ബ് തുടങ്ങിയവരുടെ ഭക്തിഗാനങ്ങളും ഉണ്ടാകും. തുടര്‍ന്നുള്ള ദിനങ്ങളിലും പരിപാടികള്‍ അവതരിപ്പിക്കും.

ശ്രീനാരായണ ദിവ്യ പ്രബോധനം ധ്യാനം
100 പ്രാര്‍ത്ഥനായോഗങ്ങള്‍ നടത്തും

ശിവഗിരി : ശ്രീനാരായണ ഗുരുദേവന്റെ സന്ദേശങ്ങള്‍ ജനഹൃദയങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി നവംബര്‍ 9,10,11,12 തീയതികളിലായി ആറ്റിങ്ങല്‍ എസ്.എന്‍.ഡി.പി ശാഖാങ്കണത്തിനു സമീപംവച്ച് നടത്തപ്പെടുന്ന ശ്രീനാരായണദിവ്യപ്രബോധനം ധ്യാനം യജ്ഞത്തിന്റെ മുന്നോടിയായി വിവിധ പ്രദേശങ്ങളിലായി 100 പ്രാര്‍ത്ഥനാ യോഗങ്ങള്‍ നടത്തും. ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, ശിവഗിരി, ചാത്തന്നൂര്‍,  എന്നിവിടങ്ങളില്‍ ഗുരുധര്‍മ്മ പ്രചരണസഭയുടെ സഹകരണത്തോടെയും വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങുടെ പങ്കാളിത്തത്തോടുകൂടിയും നടത്തപ്പെടുന്ന  ധ്യാനയജ്ഞത്തില്‍ ഗുരുദേവന്റെ 73 വര്‍ഷം നീണ്ടുനിന്ന ജീവിതവും ഗുരുദേവകൃതികളും ആസ്പദമാക്കി ധ്യാനാചാര്യന്‍ സച്ചിദാനന്ദ സ്വാമി ദിവ്യപ്രബോധനം നടത്തും. ദിവസവും രാവിലെ 8 ന് ആംരംഭിച്ച് വൈകിട്ട് 5 ന് പര്യവസാനിക്കുന്ന ഈ ധ്യാനയജ്ഞത്തില്‍ ജാതിമതഭേദമന്യേ ഏവര്‍ക്കും പങ്കെടുക്കാം. പരിപാടികളുടെ വിജയത്തിനുവേണ്ടി 101 പേരടങ്ങിയ കമ്മിറ്റി രൂപീകരിച്ചു  പ്രവര്‍ത്തനം ആരംഭിച്ചു. രക്ഷാധികാരികള്‍ എ.വി. അനൂപ് (മെഡിമിക്സ്.), കെ. മുരളീധരന്‍ (മുരളിയ), കെ.എം. ലാജി (വര്‍ക്കല മുനിസിപ്പല്‍ ചെയര്‍മാന്‍) എന്നിവരാണ് രക്ഷാധികാരികള്‍.

 

ശിവഗിരിയില്‍ നവരാത്രി പൂജയും
വിശേഷാല്‍ ശാരദാപൂജയും നിര്‍വ്വഹിക്കാം

ശിവഗിരി : നവരാത്രി ആഘോഷദിനങ്ങളില്‍ ശിവഗിരി ശ്രീശാരദാദേവി സന്നിധിയില്‍ ഭക്തര്‍ക്ക് നവരാത്രി പൂജയ്‌ക്കുള്ള അവസരം ഉണ്ടായിരിക്കും. ബുക്ക് സ്റ്റാളിനു സമീപമുള്ള വഴിപാട് കൗണ്ടറില്‍ നിന്നും രസീത് കൈപ്പറ്റി ശാരദാമഠത്തില്‍ ഏല്‍പ്പിച്ച് പൂജയില്‍ സംബന്ധിക്കാവുന്നതാണ്. ശാരദാമഠത്തില്‍ നടന്നുവരുന്ന ശാരദാപൂജയിലും വിശേഷാല്‍ ശാരദാപൂജയിലും പങ്കെടുക്കാനാവും. ഇവിടെ നിന്നും പൂജിച്ചപേനയാണ് പ്രസാദമായി ലഭിക്കുക.

നവരാത്രി ശിവഗിരിയില്‍ വിപുലമായ ക്രമീകരണം

ശിവഗിരി : നവരാത്രി ആഘോഷങ്ങളില്‍ സംബന്ധിക്കാനെത്തുന്ന ഭക്തര്‍ക്കായി വിപുലമായ ക്രമീരണങ്ങളാണ് ശിവഗിരിയില്‍ ഒരുക്കിയിട്ടുള്ളത്. പ്രത്യേക വാഹനങ്ങളിലെത്തിച്ചേരുന്നവര്‍ക്ക് ബുക്ക് സ്റ്റാളിനു സമീപം കൊടിമരഗ്രൗണ്ടിലും ശങ്കരാനന്ദനിലയത്തിന് സമീപവും തീര്‍ത്ഥാടന ആഡിറ്റോറിയത്തിന് പിന്‍ഭാഗത്തും വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യുവാന്‍ സൗകര്യമുണ്ട്. ഗുരുപൂജ വഴിപാടിനും മറ്റുപൂജകള്‍ക്കും വഴിപാടുകൗണ്ടറില്‍ നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ സംവിധാനങ്ങളുണ്ടാകും. ശാരദാമഠത്തിലും വൈദികമഠത്തിലും ബോധാനന്ദ സ്വാമി സമാധിമണ്ഡപത്തിലും മഹാസമാധിയിലും ആരാധനയില്‍ പങ്കെടുക്കുന്നവര്‍ക്കും തിരക്കൊഴിവാക്കാന്‍ ക്രമീകരണങ്ങള്‍ ഉണ്ടായിരിക്കും.

 

Tags: sivagiri
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആശാന്‍ ജനിച്ച മണ്ണ് വീണ്ടെടുക്കാന്‍ സാഹിത്യകാരന്മാര്‍ മുന്നിട്ടിറങ്ങണം: സ്വാമി സച്ചിദാനന്ദ

Kerala

ശിവഗിരി മനസിന്റെയും ശരീരത്തിന്റെയും കേന്ദ്രം; ഗുരു പഠിപ്പിച്ച പാഠങ്ങൾ നമ്മെ മുന്നോട്ട് നയിച്ചു: ഉപരാഷ്‌ട്രപതി

Kerala

ശ്രീനാരായണ ഗുരുദേവന്‍ ധ്യാനത്തിലിരുന്ന ഗുരുവിഹാര്‍ ഗുഹാക്ഷേത്രം; ശിവഗിരി തീർത്ഥാടകരുടെ പ്രധാന സന്ദർശന കേന്ദ്രം

sivagiri pilgrim
Spiritual

ശിവഗിരി തീർത്ഥാടകർ മഞ്ഞ വസ്ത്രം ധരിക്കുന്നതിനു പിന്നിലെ യഥാർത്ഥ കാരണം ഇതാണ്

Kerala

ഇതൊരു വലിയ കാര്യമാണ്; എല്ലാവരും അറിയണം” :രാജ്ഭവനിലെ ഗുരുദേവ പ്രതിമയ്‌ക്ക് മുന്നിൽ സ്വാമിമാർക്കൊപ്പം ഗവർണർ

പുതിയ വാര്‍ത്തകള്‍

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

ഡോ. പാര്‍വതി. യു., ഡോ. മുരളി എസ്., ഡോ. ബിന്‍സി പി.കെ., ഡോ. സതീഷ് കുമാര്‍ കെ., ഡോ. രവിശങ്കര്‍ സി.എന്‍., ജിതിന്‍ ടി. ജോയ്, വിഷ്ണു ആര്‍. നായര്‍

ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത ഗതാഗതസംവിധാനത്തിന് പേറ്റന്റുമായി സിഫ്റ്റ്

മൂന്ന് ബിജെപി എംഎല്‍എമാരെ പേടി; ബംഗാളിലെപ്പോലെ കേരളത്തിലും എന്‍ഡിഎ വരുമെന്ന് ഭയം: ഗോപകുമാര്‍ എംഎല്‍എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.