Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേസരി നവരാത്രി സര്‍ഗോത്സവത്തിന് നാളെ തുടക്കം; സ്വര്‍ഗ്ഗപ്രതിഭാ പുരസ്‌കാരം ജി. വേണുഗോപാലിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2023, 03:07 pm IST
in Kerala

കോഴിക്കോട്: കേസരിഭവനില്‍ നവരാത്രി സര്‍ഗോത്സവത്തിന് നാളെ വൈകിട്ട് അഞ്ചിന് കേന്ദ്രമന്ത്രി ശോഭ കരന്തലജെ ദീപം തെളിയിക്കും. ഡോ. വി.പി. ജോയി മുഖ്യപ്രഭാഷണം നടത്തും. 15 മുതല്‍ 23 വരെ കേസരി ഭവനില്‍ വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.

കേന്ദ്രമന്ത്രി വി. മുരളീധരന്‍, അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി, മുന്‍ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി, ഗോവ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ. ഹരിലാല്‍ ബി. മേനോന്‍, ഡോ. ആര്‍. രാമാനന്ദ്, ഡോ. കൂമുള്ളി ശിവരാമന്‍, ഡോ. പ്രമീളാ ദേവി, പ്രൊഫ. കെ.പി. ശശിധരന്‍, ഡോ. ലക്ഷ്മി ശങ്കര്‍, എ. ഗോപാലകൃഷ്ണന്‍, ജെ. നന്ദകുമാര്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ സംസാരിക്കും. ഗോവ വൈസ് ചാന്‍സലര്‍ പ്രൊഫ. ഹരിലാല്‍ ബി. മേനോന്‍, വിധുബാല എ. ഗോപാലകൃഷ്ണന്‍, ജെ. നന്ദകുമാര്‍, സ്വാമി നരസിംഹാനന്ദ, ഡോ. ശ്രീശൈലം ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ വിജയദശമി നാളില്‍ കുരുന്നുകള്‍ക്ക് അക്ഷരദീക്ഷ (വിദ്യാരംഭം) നല്‍കും.

ആര്‍ട്ടിസ് മദനന്‍, ഗായത്രി മധുസൂദനന്‍ എന്നിവരുടെ നേതൃത്വത്തില്‍ ചിത്രകലാ വിദ്യാരംഭം, നൃത്ത വിദ്യാരംഭം എന്നിവ നടക്കും. ഡോ. പി.കെ. മാധവന്റെ പാഠകം, ഡോ. ആര്‍.എല്‍.വി. രാമകൃഷ്ണന്റെ മോഹിനിയാട്ടം, ഭാവനാ രാധാകൃഷ്ണന്റെ സംഗീതക്കച്ചേരി, ഡോ. ഗൗരിപ്രിയ സോമനാഥന്റെ ഭരതനാട്യം, ഗായത്രി മധുസൂദനനും പാര്‍ട്ടിയും അവതരിപ്പിക്കുന്ന മോഹിനിയാട്ടം തുടങ്ങിയ വൈവിധ്യമാര്‍ന്ന കലാപരിപാടികളും വിവിധ ദിവസങ്ങളിലായി അരങ്ങേറും. 21 ന് ഡോ. മധു മീനച്ചില്‍ രചനയും ശ്രീജിത്ത് തപസ്യ സംവിധാനവും നിര്‍വഹിച്ച പള്ളിവാള്‍ നാടകം അവതരിപ്പിക്കും. കേസരി ഭവനില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഡോ. എ. കെ. അനില്‍കുമാര്‍ (നവരാത്രി സര്‍ഗോത്സവ സമിതി ജനറല്‍ കണ്‍വീനര്‍ ഡോ. എന്‍. ആര്‍. മധു (മുഖ്യപ്രതാധിപര്‍, കേസരി വാരിക), ഡോ. ശങ്കര്‍ മഹാദേവന്‍ (നവരാത്രി സര്‍ഗോത്സവസമിതി വര്‍ക്കിംഗ് പ്രസിഡന്റ്), കാവാലം ശശികുമാര്‍ (സര്‍ഗ്ഗപ്രതിഭാ പുരസ്‌കാര നിര്‍ണ്ണയ സമിതി). എന്നിവര്‍ പങ്കെടുത്തു.

സ്വര്‍ഗ്ഗപ്രതിഭാ പുരസ്‌കാരം ജി. വേണുഗോപാലിന്

കോഴിക്കോട്: കേസരി ഭവനില്‍ നടക്കുന്ന നവരാത്രി സര്‍ഗ്ഗോത്സവത്തിന്റെ ഭാഗമായുള്ള ഈ വര്‍ഷത്തെ നവരാത്രി സര്‍ഗ്ഗപ്രതിഭാ പുരസ്‌കാരം പ്രശസ്ത പിന്നണി ഗായകന്‍ ജി. വേണുഗോപാലിന്. സംഗീതലോകത്തിനു സമര്‍പ്പിച്ച സമഗ്ര സംഭാവനകള്‍ക്കാണ് അംഗീകാരം. 25,000 രൂപയും ശില്‍പവും പ്രശസ്തിപത്രവും ഉള്‍പ്പെട്ടതാണ് അവാര്‍ഡ്. 20നു വൈകിട്ട് സര്‍ഗ്ഗസംവാദ വേദിയില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്നു സമ്മാനിക്കും. കൈതപ്രം ദാമോദരന്‍ നമ്പൂതിരി, വിധുബാല, പി. നാരായണക്കുറുപ്പ്, യു. കെ. കുമാരന്‍, രജനി സുരേഷ്, കാവാലം ശശികുമാര്‍ എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്.

 

Tags: kozhikodeKesari BhavanNavaratriKesari SargotsavamSobha karandlaje
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ ലാൻഡ് ജിഹാദും ബിസിനസ് ജിഹാദും സജീവം; പരിഹാരത്തിന് എൻഡിഎ സർക്കാർ വരണം: ശോഭ കരന്ദലജെ

Kerala

കോഴിക്കോട് ട്രെയിനിനു നേരെ കല്ലേറ്; വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്

Kerala

വിദ്യാര്‍ഥികളെ ഇറക്കി വന്ന സ്‌കൂള്‍ വാനില്‍ നിര്‍ത്തിയിട്ട ഉടന്‍ തീ; ഒഴിവായത് വൻ ദുരന്തം

News

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

Kerala

കോഴിക്കോട് മൂന്നര വയസുകാരി ഷിഗെല്ല ബാധിച്ച് മരിച്ചു; അങ്കണവാടിയിലെ മൂന്ന് കുട്ടികൾക്കും രോഗലക്ഷണങ്ങൾ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.