Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കണ്ടല സഹകരണ ബാങ്ക് ജീവനക്കാര്‍ ചേരിതിരിഞ്ഞ് പഴിചാരുന്നു; അഡ്മിനിസ്‌ട്രേറ്റർക്ക് പുല്ലുവില, നട്ടംതിരിഞ്ഞ് നിക്ഷേപകര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2023, 02:22 pm IST
in Thiruvananthapuram

മാറനല്ലൂര്‍: തട്ടിപ്പു പുറത്തുവരികയും നിക്ഷേപകര്‍ സമരരംഗത്തേക്കെത്തുകയും ചെയ്തതോടെ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട ജീവനക്കാര്‍ ചേരിതിരിഞ്ഞ് പരസ്പരം ആരോപണമുന്നയിക്കുന്നു. ജീവനക്കാര്‍ ഉത്തരവാദിത്തത്തില്‍ നിന്നും ഒളിച്ചോടാന്‍ ശ്രമം തുടങ്ങിയതോടെ നിക്ഷേപകര്‍ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലായി.

ദീര്‍ഘകാലം ബാങ്കിലെ സെക്രട്ടറിയായിരുന്ന വനിതയുടെയും മുന്‍ പ്രസിഡന്റ് എന്‍. ഭാസുരാംഗന്റെയും പക്ഷം പിടിച്ചാണ് ജീവനക്കാര്‍ ചേരിതിരിഞ്ഞ് കുറ്റപ്പെടുത്തുന്നത്. ഭാസുരാംഗന്‍ അനുചരന്മാരെയും ബന്ധുക്കളെയും നിയമിച്ചപ്പോള്‍ ഇതിന്റെ തണല്‍പിടിച്ച് മുന്‍ സെക്രട്ടറി മകനെയും ബന്ധുക്കളെയും നിയമിച്ചു. ഇങ്ങനെ കയറിക്കൂടിയവര്‍ സ്വാര്‍ത്ഥതാത്പര്യങ്ങള്‍ക്കായി ബാങ്കിന്റെ രഹസ്യരേഖകള്‍ ചോര്‍ത്തി നല്‍കിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

ഭാസുരാംഗന്റെ അഴിമതിക്ക് കുടപിടിച്ചവര്‍ അതിന്റെ മറവില്‍ ബാങ്കിനെ കൊള്ളയടിച്ചു എന്നും ഒരു വിഭാഗം ആരോപിക്കുന്നു. നിക്ഷേപകര്‍ക്കു മുന്നില്‍ ചേരിതിരിഞ്ഞ് നാടകം കളിക്കുന്ന ഇവര്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ ഒറ്റക്കെട്ടായി നിലപാടെടുക്കുന്നത് ജീവനക്കാരുടെ നിലപാടുകളെ സംശയത്തിന്റെ നിഴലിലാക്കിയിട്ടുണ്ട്.

ബാങ്കിലെ പല പ്രവര്‍ത്തനങ്ങള്‍ക്കും ഇപ്പോഴും നേതൃത്വം നല്‍കുന്നത് ഭാസുരാംഗന്റെ ഇഷ്ടക്കാരാണ്. ജീവനക്കാരുടെ കുടിശിക അടക്കണമെന്ന അഡ്മിനിസ്‌ട്രേറ്ററുടെ നിര്‍ദേശം ഭൂരിഭാഗം ജീവനക്കാരും അവഗണിച്ച മട്ടാണ്. ഈ നിര്‍ദേശം വന്നതോടെയാണ് അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ ജീവനക്കാര്‍ ഒറ്റക്കെട്ടായി നിലപാടെടുക്കുന്നത്.

ഇക്കഴിഞ്ഞ ഏപ്രില്‍ മാസം മുതല്‍ ജീവനക്കാര്‍ക്ക് ശമ്പള കുടിശിക ഉണ്ടെന്നാണ് വിവരം. അഡ്മിനിസ്‌ട്രേറ്റര്‍ അധികാരമേറ്റിട്ട് ഒരു മാസം മാത്രം ആയിരിക്കേ ശമ്പളം കിട്ടാത്തതിനെതിരെ സമരത്തിന് ഒരുങ്ങുകയാണ് ഇടതുപക്ഷ അനുകൂല ജീവനക്കാര്‍.

ജീവനക്കാരെ സമരരംഗത്തേക്കിറക്കുന്നതില്‍ ഭാസുരാംഗനും പങ്കുള്ളതായാണ് പുറത്തുവരുന്ന വിവരം.

Tags: Bank Fraudkandala co-operative bankbhasurangan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണ്‍ലൈന്‍ തട്ടിപ്പ് കേസില്‍ കണ്ണൂരിലെ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍: ഡിസിസി ജനറല്‍ സെക്രട്ടറിയെ അറസ്റ്റ് ചെയ്തത് തമിഴ്നാട് പോലീസ്

Kerala

പണം തിരികെ ലഭിച്ചില്ല: യുഡിഎഫ് നിയന്ത്രണത്തിലുളള ഇരിക്കൂര്‍ സഹകരണ. ബാങ്കില്‍ നിക്ഷേപകരുടെ രാപകല്‍ സമരം

Kerala

കെഎസ്എഫ്ഇ ശാഖയിലെ ആധാര തട്ടിപ്പ്: ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു

India

ആറായിരം കോടി രൂപയിലധികം ബാങ്ക് തട്ടിപ്പ് നടത്തിയ കേസ് : സ്റ്റീൽ കമ്പനി ഉടമ സഞ്ജയ് സുരേകയുടെ 210 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി

Business

എസ്ബിഐയിൽ നിന്ന് 50 ലക്ഷവുമായി മുങ്ങിയ ആള്‍, സന്യാസി വേഷത്തില്‍ തട്ടിയത് 70 ലക്ഷം; കോടതി മരിച്ചെന്ന് പ്രഖ്യാപിച്ചു; 20 വർഷം കഴിഞ്ഞ് സിബിഐ പൊക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.