Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കേരളീയത്തിന് രുചിയേറ്റി കുടുംബശ്രീ പാചകമത്സരവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2023, 11:10 pm IST
in Thiruvananthapuram

 

തിരുവനന്തപുരം കേരളീയത്തിന് രുചി പകരാൻ ജില്ലകൾ തോറും പാചകമത്സരങ്ങളുമായി കുടുംബശ്രീ. കേരളത്തിലങ്ങോളമിങ്ങോളമുള്ള കുടുംബശ്രീ യൂണിറ്റുകൾക്ക് ജില്ലാ അടിസ്ഥാനത്തിലാണ് കുടുംബശ്രീ മത്സരങ്ങൾ നടത്തുന്നത്. വയനാട്, ആലപ്പുഴ ജില്ലകളിൽ മത്സരം പൂർത്തിയായി. തിരുവനന്തപുരം ജില്ലയിലെ കുടുംബശ്രീ യൂണിറ്റുകൾക്കുള്ള മത്സരം ഇന്ന്(ഒക്ടോബർ 13) രാവിലെ 10.30ന് വഴുതക്കാട് ശ്രീമൂലം ക്ലബിൽ നടത്തും. ഒക്ടോബർ 20ന് മുമ്പ് എല്ലാ ജില്ലകളിലും മത്സരം പൂർത്തിയാക്കും.

സമസ്ത മേഖലകളിലും കേരളത്തിന്റെ നേട്ടങ്ങളെ സാക്ഷ്യപ്പെടുത്തിക്കൊണ്ട് നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരം നഗരത്തിൽ നടക്കുന്ന കേരളീയം-2023ന്റെ പ്രധാന ആകർഷണമാണ് പതിനൊന്നു വ്യത്യസ്തതരത്തിലുള്ള ഭക്ഷ്യമേള. മേളയുടെ പ്രചാരണാർഥം കൂടിയാണ് പാചക മത്സരം. മത്സരത്തിൽ ഒന്നാമതെത്തുന്ന യൂണിറ്റിന് 5000 രൂപയും രണ്ടാമതെത്തുന്ന യൂണിറ്റിന് 2500 രൂപയും സമ്മാനമായി ലഭിക്കും.

കുടുംബശ്രീയിൽ അഫിലിയേറ്റ് ചെയ്ത് കാറ്ററിങ്ങ് രംഗത്ത് മികച്ച പ്രവർത്തനം കാഴ്ച വയ്‌ക്കുന്ന യൂണിറ്റുകളാണ് പാചകമത്സരത്തിൽ പങ്കെടുക്കുന്നത്. ഇത്തരത്തിൽ നൂറ്റൻപതോളം യൂണിറ്റുകൾ പങ്കെടുക്കും.

ഓരോ ജില്ലയുടേയും രുചി വൈവിധ്യങ്ങൾക്കനുസൃതമായി മൂന്നു വിഭവങ്ങളാണ് മത്സരാർത്ഥികൾ തയാറാക്കേണ്ടത്.  പാചകത്തിനാവശ്യമായ പാത്രങ്ങളും മറ്റുപകരണങ്ങളും യൂണിറ്റുകൾ തന്നെ കൊണ്ടു വരണം. വിഭവങ്ങൾ തയാറാക്കുന്നതിനായി യൂണിറ്റുകൾ നൽകുന്ന പട്ടിക പ്രകാരമുള്ള പച്ചക്കറികൾ, മത്സ്യം, മാംസം, കറി പൗഡർ, എണ്ണ, മസാല തുടങ്ങിയ ചേരുവകകൾ മത്സരത്തിന് അര മണിക്കൂർ മുമ്പ് സംഘാടകർ നൽകും. കൂടാതെ വിഭവങ്ങൾ അലങ്കരിക്കാൻ ആവശ്യമായ പഴങ്ങളും പച്ചക്കറികളും  ആവശ്യമെങ്കിൽ പ്രത്യേകമായ ചേരുവകളും പാചകത്തിന് ഗ്യാസ് അടുപ്പും നൽകും.  വിഭവങ്ങളുടെ രുചിക്കു പുറമേ അതിലെ പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ് എന്നിവയുടെ അളവും ഗുണങ്ങളും കണക്കിലെടുത്താണ് വിജയികളെ നിശ്ചയിക്കുക. പാചകമത്സരത്തിന്റെ ഫലപ്രദമായ നടത്തിപ്പിനായി ഓരോ ജില്ലയിലും ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അധ്യക്ഷനായ സംഘാടകസമിതിയും രൂപീകരിച്ചിട്ടുണ്ട്.

Tags: Kudumbasree
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുടുംബശ്രീയില്‍ ‘സിഐഡി’ വിംഗും! കുറ്റകൃത്യങ്ങളുടെ അടിവേരു കണ്ടെത്താന്‍ ക്രൈം മാപ്പിംഗ്

Alappuzha

കുടുംബശ്രീ സിഡിഎസ്സുകളിലേക്ക് കമ്മ്യൂണിറ്റി കൗണ്‍സലര്‍മാരെ തെരഞ്ഞെടുക്കുന്നു

Kerala

കുന്ദമംഗലത്ത് ചാര്‍ജ് ചെയ്യാന്‍ വച്ചിരുന്ന സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിച്ചു

Ernakulam

കുടുംബശ്രീയുടെ ഫ്രോസണ്‍ ചിക്കന്‍ വിപണിയില്‍, ആദ്യഘട്ടത്തില്‍ എറണാകുളത്ത്

Kerala

ചിക്കന്‍ ഡ്രം സ്റ്റിക്‌സ് , ബോണ്‍ലെസ് ബ്രസ്റ്റ് മൂല്യവര്‍ധിത ഉല്‍പന്നങ്ങളുമായി കുടുംബശ്രീ കേരള ചിക്കന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.