Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ബ്യൂട്ടിഫുള്‍ റെസ്‌റ്റോറന്റ്‌സ് ഓണ്‍ വീല്‍സ്’; പഴയ കോച്ചുകള്‍ ഇനി റസ്‌റ്റോറന്റ്; വമ്പന്‍ പദ്ധതിയുമായി ഇന്ത്യന്‍ റെയില്‍വേ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2023, 11:14 pm IST
in India

ഉപോയഗിക്കാത്ത പഴയ കോച്ചുകള്‍ റസ്‌റ്റോറന്റുകളാക്കി മാറ്റാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. കത്ര, ജമ്മു റെയില്‍വേ സ്‌റ്റേഷനുകളിലെ ഉപയോഗിക്കാത്ത് പഴയ കോച്ചുകളിലാകും മിനുക്ക് പണി നടത്തുക. ‘ബ്യൂട്ടിഫുള്‍ റെസ്‌റ്റോറന്റ്‌സ് ഓണ്‍ വീല്‍സ്’ എന്ന പേരില്‍ ആണ് റെയില്‍വേ ഈ സംരംഭംത്തിന് തുടക്കം കുറിക്കുന്നത്.

പഴയ ട്രെയിന്‍ കോച്ചുകള്‍ പുതുക്കിപ്പണിത് റെയില്‍ കോച്ച് റെസ്‌റ്റോറന്റുകള്‍ നിര്‍മ്മിക്കുക എന്നതാണ് ലക്ഷ്യം. എസി റസ്‌റ്റോറന്റുകള്‍ ആക്കിയാണ് ഇവ നിര്‍മ്മിക്കുന്നത്. ഇതിലൂടെ പ്രതിവര്‍ഷം ഏകദേശം 50 ലക്ഷത്തോളം വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഓരോന്നും 1,600 ചതുരശ്ര അടി വിസ്തീര്‍ണത്തിലാകും സ്ഥാപിക്കുക. അതേസമയം പദ്ധതി പ്രകാരം ഇതിനായി നവീകരിച്ച പുതിയ കോച്ചുകള്‍ സ്വകാര്യ പാര്‍ട്ടികള്‍ക്ക് അവരുടെ സ്വന്തം ഡിസൈനുകള്‍ക്കനുസരിച്ച് അത്യാധുനിക റസ്‌റ്റോറന്റ് ആക്കി മാറ്റാനുള്ള അവസരവും നല്‍കുന്നതാണ്.

ഈ ഡിസംബറോടെ ആദ്യത്തെ റെയില്‍ കോച്ച് റസ്‌റ്റോറന്റിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകും എന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ ഇവയ്‌ക്ക് ഇതിനോടകം പേരും നിശ്ചയിച്ചു കഴിഞ്ഞു. അന്നപൂര്‍ണ, മാ ദുര്‍ഗ എന്നിങ്ങനെയാണ് നിര്‍മ്മാണത്തില്‍ ഇരിക്കുന്ന ഈ കോച്ച് റെസ്‌റ്റോറന്റുകള്‍ക്ക് പേരിട്ടിരിക്കുന്നത്. ഒരു കോച്ചിനെ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമായ റെസ്‌റ്റോറന്റാക്കി മാറ്റാന്‍ 90 ദിവസമെടുക്കുമെന്നും ആവശ്യമായ എല്ലാ സൗകര്യങ്ങളും സജ്ജീകരിക്കുമെന്നും അന്നപൂര്‍ണ റെസ്‌റ്റോറന്റ് ഉടമ പ്രദീപ് ഗുപ്ത അറിയിച്ചു.

 

Tags: indian railwayRestaurantBeautiful Restaurants on Wheels
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഭാരത സമ്പദ്വ്യവസ്ഥ ഒരു സമഗ്രാവലോകനം

Kerala

യാത്രക്കാര്‍ക്ക് ആശ്വസവുമായി ഇന്ത്യന്‍ റെയില്‍വെ; ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് പുതിയതായി സ്റ്റോപ്പ് അനുവദിച്ചു

India

എല്‍എച്ച് ബി കോച്ചുകള‍ുമായി ചെന്നൈ മെയില്‍ ഇനി കൂടുതല്‍ വേഗം, കൂടുതല്‍ സൂരക്ഷ കൂടുതല്‍ യാത്രക്കാര്‍

India

“കോണ്‍ഗ്രസ് കാലത്തേക്കാള്‍ പത്തിരട്ടി തുക കേരളത്തിന് ബജറ്റില്‍ നല്‍കി; കേരളത്തിൽ ഹൈ സ്പീഡ് റെയിൽ വരും”: അശ്വിനി വൈഷ്ണവ്

Kerala

ഗുരുവായൂർ – തിരുനാവായ റെയിൽവേ പാത എന്ന സ്വപ്നത്തെ സജീവമാക്കിയ സുരേഷ് ഗോപി എംപിയ്‌ക്ക് അഭിനന്ദനപ്രവാഹം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.