Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെടിഡിഎഫ്‌സിക്ക് ഹൈക്കോടതിയുടെ വിമര്‍ശനം; നിക്ഷേപകര്‍ കാല് പിടിക്കട്ടെ എന്ന സമീപനം അനുവദിക്കില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2023, 02:07 am IST
in Kerala

കൊച്ചി: കാലാവധി കഴിഞ്ഞിട്ടും നിക്ഷേപകര്‍ക്ക് പണം തിരിച്ചുനല്കുന്നില്ലെന്ന ഹര്‍ജിയില്‍ കെടിഡിഎഫ്‌സിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. നിക്ഷേപകര്‍ വേണമെങ്കില്‍ വന്ന് കാലുപിടിക്കട്ടെ, ഞങ്ങള്‍ പണം സൗകര്യമുള്ളപ്പോള്‍ തരും എന്ന കെടിഡിഎഫ്‌സിയുടെ നിലപാട് അനുവദിക്കാനാവില്ലെന്നും ഹര്‍ജി പരിഗണിക്കവെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വാക്കാല്‍ പറഞ്ഞു. കൊല്‍ക്കത്തയിലെ ലക്ഷ്മിനാഥ് ട്രേഡ് ലിങ്ക് പ്രൈവറ്റ് ലിമിറ്റഡ് ഉള്‍പ്പെടെയുള്ളവര്‍ പണം തിരിച്ചു കിട്ടാത്തതിനെത്തുടര്‍ന്ന് നല്കിയ ഹര്‍ജികളിലാണ് വിമര്‍ശനം. ലക്ഷ്മിനാഥ് ട്രേഡ് ലിങ്കിന് 30 ലക്ഷത്തിലേറെ രൂപയാണ് ലഭിക്കാനുള്ളത്. 12 ശതമാനം പലിശ സഹിതം തുക തിരിച്ചു കിട്ടണമെന്നാണ് ആവശ്യം. കൈടിഡിഎഫ്‌സി വിശദീകരണത്തിന് മൂന്നാഴ്ച കൂടി സമയം തേടിയെങ്കിലും രണ്ടാഴ്ച
നല്കി ഹര്‍ജികള്‍ പിന്നീട് പരിഗണിക്കാനായി മാറ്റി.

ഇന്നലെ ഹര്‍ജി വീണ്ടും വന്നപ്പോള്‍ വിശദീകരണത്തിന് കെടിഡിഎഫ്‌സി സമയം ചോദിച്ചതാണ് ഹൈക്കോടതിയെ ചൊടിപ്പിച്ചത്. പണം തിരിച്ചുനല്കുന്ന കാര്യത്തില്‍ 20 ദിവസമായി നടപടിയെടുത്തില്ല. പലിശ സഹിതം മൂന്നു മാസത്തിനകം നല്കാനാവുമോ? നിക്ഷേപം സ്വീകരിച്ചവര്‍ ഇപ്പോള്‍ പണം തിരിച്ചുനല്കാന്‍ സമയം ചോദിക്കുന്നു. സര്‍ക്കാരിന് നിയന്ത്രണമുള്ള സ്ഥാപനമാണെന്ന് ഓര്‍ക്കണം. എന്നിട്ടും പണം നല്കാനാവുന്നില്ലെന്നു പറയുന്നത് വിചിത്രമാണ്. മറ്റു നിക്ഷേപങ്ങളുടെ കാര്യത്തിലെന്നപോലെ ഇവരുടെ കാര്യത്തില്‍ പറയാന്‍ കഴിയില്ലെന്നും ഹൈക്കോടതി പറഞ്ഞു.

നിക്ഷേപകര്‍ തങ്ങളുടെ കടക്കാരാണെന്ന തരത്തിലാണ് കെടിഡിഎഫ്‌സി പെരുമാറുന്നത്. നിങ്ങളാണ് ശരിക്കും കടക്കാരെന്ന ബോധ്യം വേണം. ഇവര്‍ക്ക് വേണ്ടത് നിങ്ങളുടെ ദയയല്ല, നിങ്ങളെ വിശ്വസിച്ചു നിക്ഷേപിച്ച പണമാണ്. സര്‍ക്കാരിന്റെ ഗ്യാരന്റിയുള്ളതിനാലാണ് കെടിഡിഎഫ്‌സിയില്‍ പണം നിക്ഷേപിച്ചത്. ഇത് ലംഘിക്കപ്പെട്ടാലുള്ള അവസ്ഥ എന്താണെന്ന് അറിയാമോ? ഹര്‍ജിക്കാര്‍ കെഞ്ചേണ്ട കാര്യമെന്താണ്? അവകാശമാണ് അവര്‍ ചോദിക്കുന്നത്, ഹൈക്കോടതി വാക്കാല്‍ പറഞ്ഞു. ഇത്തരം ധനകാര്യ സ്ഥാപനങ്ങളില്‍ ആലോചിക്കാതെ പണം നിക്ഷേപിക്കുന്നതെന്തിനാണെന്ന് ഹര്‍ജിക്കാരെയും കഴിഞ്ഞ തവണ ഹൈക്കോടതി കുറ്റപ്പെടുത്തിയിരുന്നു.

Tags: Kerala High courtKTDFC
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി. ശ്രീകുമാര്‍ അഡീ. സോളിസിറ്റര്‍ ജനറല്‍

ഭാരതീയ അഭിഭാഷക പരിഷത്ത് ഹൈക്കോടതി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ വനിതാ ദിനാഘോഷ പരിപാടിയില്‍ ജസ്റ്റിസ് കുഞ്ഞികൃഷ്ണന്‍ സംസാരിക്കുന്നു
Kerala

അഭിഭാഷക പരിഷത്ത് ഹൈക്കോടതി യൂണിറ്റ് വനിതാ ദിനമാഘോഷിച്ചു

Kerala

പാല്‍ക്കുളം മേട്ടിലെ എക്കോ ടൂറിസം ഹൈക്കോടതി തടഞ്ഞു

Kerala

അഡ്വ. ജയശങ്കറിനെതിരായ നടപടിക്ക് സ്റ്റേ

Kerala

ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേര് മാറ്റാന്‍ അനുമതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വഞ്ചനക്കെതിരെ വിധിയെഴുതുന്‍ നേമവും വട്ടിയൂര്‍ക്കാവും

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

സിപിഎം ഇന്ന് തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയല്ല, പൊളിറ്റക്കല്‍ ക്രിമിനലുകളുടെ പാര്‍ട്ടിയായി മാറി- ജി സുധാകരന്‍

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.