Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാജ്യം മുഴുവന്‍ കറങ്ങാം, അതും കുറഞ്ഞ ചെലവില്‍; നവംബര്‍ 16-ന് കൊച്ചുവേളിയില്‍ നിന്ന് യാത്ര ആരംഭിക്കും; വിവരങ്ങള്‍ ഇതാ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2023, 10:30 pm IST
inIndia

പുത്തന്‍ ടൂര്‍ പാക്കേജുമായി സ്വകാര്യ റെയില്‍ ടൂര്‍ ഏജന്‍സിയായ ഉല റെയില്‍. ഗോവ, രാജസ്ഥാന്‍ എന്നിവിടങ്ങളിലേക്കാണ് പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒപ്പം ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റി സന്ദര്‍ശിക്കാനും അവസരമുണ്ടാകും. ‘റോയല്‍ രാജസ്ഥാന്‍ വിത്ത് ഗോവ ആന്റ് സ്റ്റാച്യു ഓഫ് യൂണിറ്റി’ എന്നാണ് പാക്കേജിന്റെ പേര്. 11 രാത്രിയും 12 പകലുമാണ് പാക്കേജ് നീണ്ടുനില്‍ക്കുക. നവംബര്‍ 16-ന് കൊച്ചുവേളിയില്‍ നിന്നാണ് യാത്ര ആരംഭിക്കുക. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ സ്‌റ്റേഷനുകളില്‍ ട്രെയിന് സ്‌റ്റോപ്പുണ്ടാകും.

മൂന്ന് ദിവസത്തെ യാത്രയ്‌ക്കൊടുവില്‍ 19ാം തീയതിയാകും രാജസ്ഥാനിലെ ജോധ്പൂരിലെത്തുക. ഉമൈദ് ഭവന്‍ മ്യൂസിയം, ജസ്വന്ത് താഡാ, മെഹ്‌റാന്‍ഗഡ് കോട്ട എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. 20ന് പുലര്‍ച്ചെ ജോധ്പൂരില്‍ നിന്ന് ജയ്‌സാല്‍മീറിലേക്കാകും യാത്ര പോകുക. പത്വോണ്‍ കി ഹവേലി എന്നിവയും മരുഭൂമിയും കാണാം. രാത്രി ജയ്‌സാല്‍മീറില്‍ നിന്ന് ബികനേറിന് തിരിക്കും. 21ന് ജുനാഗഡ് കോട്ട, കര്‍നി മാതാ ക്ഷേത്രം, എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് രാത്രിയോടെ ജയ്‌പൂരില്‍ എത്തും. 22ന് ജയ്‌പൂരില്‍ അമേര്‍ ഫോര്‍ട്ട്, ജന്തര്‍ മന്ദര്‍, സിറ്റി പാലസ്, ഹവാ മഹല്‍ എന്നിവിടങ്ങളും സന്ദര്‍ശിക്കാം.

23ന് ജയ്‌പൂരില്‍ നിന്നും അജ്മീറിലെത്തി അജ്മീര്‍ ഷരീഫ് ദര്‍ഗകണ്ട് ഉദയ്‌പൂരിലെത്തും. പിറ്റേന്ന് ഉദയ്‌പൂര്‍ സിറ്റി പാലസ്,ജഗദീഷ് ടെമ്പിള്‍, മ്യൂസിയം, സഹേലിയോംകിബാരി, പ്രതാപ് മെമ്മോറിയല്‍, എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാവുന്നതാണ്. 25ാം തിയതി ഏകതാ നഗറിലെത്തും. സ്റ്റ്യാച്യൂ ഓഫ് യൂണിറ്റി ആണ് ഈ ദിവസം കാണുന്നത്. അന്ന് തന്നെ മടക്ക യാത്ര ആരംഭിക്കും. 26ാം തീയതി യാത്രയ്‌ക്ക് പിന്നാലെ 27ന് രാത്രി കൊച്ചുവേളിയില്‍ തിരികെയെത്തും.

ഫസ്റ്റ് എസി, സെക്കന്‍ഡ് എസി, തേര്‍ഡ് എസി, സ്ലീപ്പര്‍ എന്നീ ക്ലാസുകളില്‍ യാത്ര ചെയ്യാവുന്നതാണ്. കംഫര്‍ട്ട് കാറ്റഗറിയില്‍ ഫസ്റ്റ് ക്ലാസില്‍ 52,200 രൂപയാണ് നിരക്ക്. സ്റ്റാന്‍ഡേര്‍ഡ് കാറ്റഗറിയില്‍ സെക്കന്‍ഡ് എസിയില്‍ 44,800 രൂപയാണ് നിരക്ക്. എക്കണോമി കാറ്റഗറിയില്‍ 3 എസി ക്ലാസില്‍ 32,250 രൂപയുമാണ് നിരക്ക്. 21,600 രൂപയാണ് സ്ലീപ്പര്‍ ക്ലാസ് യാത്രയുടെ നിരക്ക്.

Tags: Ula TrainKochuveli
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണത്തിരക്ക് -തിരുവനന്തപുരത്തു നിന്ന് ബംഗളുരുവിലേക്കും തിരിച്ചും പ്രത്യേക ട്രെയിന്‍

India

ചെന്നൈ-കൊച്ചുവേളി പ്രത്യേക ട്രെയിൻ ഇന്ന് മുതൽ; പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം ബുക്കിങ് തീർന്നു

Kerala

സ്വാതന്ത്ര്യദിന അവധി; മംഗളൂരുവിനും കൊച്ചുവേളിക്കും ഇടയില്‍ പ്രത്യേക ട്രെയിന്‍

Kerala

നേമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകൾ തിരുവനന്തപുരം സൗത്തും നോർത്തുമാകും; പേര് മാറ്റത്തിന് കേന്ദ്ര സർക്കാരിന്റെ അംഗീകാരം

Kerala

ആറ്റുകാൽ പൊങ്കാല; ബെംഗളൂരുവിൽ നിന്നും കൊച്ചുവേളിയിലേക്ക് സ്പെഷ്യൽ ട്രെയിൻ ഇന്ന്‌  സര്‍വീസ് ആരംഭിക്കും

പുതിയ വാര്‍ത്തകള്‍

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.