Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിലെ ആദ്യ ഔട്ട്‌ലെറ്റ് തുറന്നു റിലയന്‍സ് യൂസ്റ്റാ

2023 ആഗസ്തില്‍ ഹൈദരാബാദിലെ ശരത് സിറ്റി മാളിലാണ് യൂസ്റ്റായുടെ ആദ്യ സ്‌റ്റോര്‍ ഇന്ത്യയില്‍ ആരംഭിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2023, 06:14 pm IST
in Kerala

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയ്‌ലറായ റിലയന്‍സ് റീട്ടെയിലിന്റെ യുവാക്കളെ കേന്ദ്രീകരിച്ചുള്ള ഫാഷന്‍ റീട്ടെയില്‍ യൂസ്റ്റായുടെ കേരളത്തിലെ ആദ്യ ഔട്ട്‌ലെറ്റുകള്‍ തുറന്നു. പാലക്കാട്, എടപ്പാള്‍, ആലത്തിയൂര്‍, വേങ്ങര എന്നിവിടങ്ങളില്‍ ആരംഭിച്ച നാല് പുതിയ സ്‌റ്റോറുകള്‍ സംസ്ഥാനത്തുടനീളമുള്ള യുവ ഉപഭോക്താക്കള്‍ക്ക് താങ്ങാനാവുന്ന, ട്രെന്‍ഡി വസ്ത്രങ്ങള്‍ ലഭ്യമാക്കും. 2023 ആഗസ്തില്‍ ഹൈദരാബാദിലെ ശരത് സിറ്റി മാളിലാണ് യൂസ്റ്റായുടെ ആദ്യ സ്‌റ്റോര്‍ ഇന്ത്യയില്‍ ആരംഭിച്ചത്.

യൂസ്റ്റാ യിലെ എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും 999 രൂപയില്‍ താഴെയാണ് വില. ഭൂരിഭാഗം ഉല്‍പ്പന്നങ്ങളും 499 രൂപയില്‍ താഴെ ലഭ്യമാകും. 499. യൂസ്റ്റാ യുടെ ‘സ്റ്റാറിംഗ് നൗ’ ശേഖരത്തില്‍ ട്രെന്‍ഡി ടോപ്പുകള്‍, ബോട്ടം, യൂണിസെക്‌സ്, ഉല്‍പ്പന്നങ്ങള്‍, പ്രതിവാര പുതിയ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയുടെ ഒരു വലിയനിര അവതരിപ്പിക്കുന്നു.

സമകാലിക ടെക്പ്രാപ്തമായ സ്‌റ്റോറുകളിലൂടെ കേരളത്തിലെ സ്‌റ്റോറുകളും യുവാക്കളുടെ ഫാഷന്‍ കേന്ദ്രങ്ങളായി മാറാന്‍ ഒരുങ്ങുകയാണ്. പുതുമകളോടും ഉപഭോക്തൃ കേന്ദ്രീകൃത അനുഭവങ്ങളോടുമുള്ള യൂസ്റ്റായുടെ പ്രതിബദ്ധതയ്‌ക്ക് അനുസൃതമായി, വേഗത്തിലുള്ള ഇടപാടുകള്‍ക്കുള്ള സെല്‍ഫ് ചെക്കൗട്ട് കൗണ്ടറുകള്‍, ക്യുആര്‍ കോഡ് സ്‌ക്രീനുകള്‍, സൗകര്യപ്രദമായ ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ എന്നിവയുള്‍പ്പെടെ വിവിധ സാങ്കേതികവിദ്യകള്‍ സ്‌റ്റോറുകളില്‍ അവതരിപ്പിക്കും.

ഇതിനുപുറമെ യൂസ്റ്റാ ഒരു നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനുമായി സഹകരിച്ചു, പഴയ വസ്ത്രങ്ങള്‍ സംഭാവന ചെയ്യാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമൊരുക്കുന്നുണ്ട്. ഈ സംരംഭം പ്രായോഗികവും പരിസ്ഥിതി സൗഹൃദവുമായ രീതിയില്‍ ഉപയോഗിക്കാവുന്ന വസ്ത്രങ്ങളുടെ ആയുസ്സ് വര്‍ദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നു.

പാലക്കാട് കോളേജ് റോഡ്, എടപ്പാളിലെ ഫോറം സെന്റര്‍, ആലത്തിയൂരിലെ പൊന്നാനി തിരൂര്‍ റോഡ്, പരപ്പനങ്ങാടി റോഡിലെ വളപ്പില്‍ കോംപ്ലക്‌സ്, വേങ്ങര എന്നിവിടങ്ങളിലാണ് യൂസ്റ്റാ ഫാഷന്‍ ശ്രേണി ഇപ്പോള്‍ ലഭ്യമാവുന്നത്. ഉപഭോക്താക്കള്‍ക്ക് എജിയോ വഴി ഓണ്‍ലൈനായും ജിയോമാര്‍ട്ട് വഴിയും യൂസ്റ്റാ ശ്രേണി അടുത്തറിയാന്‍ കഴിയും.

Tags: Reliance
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്‍താര ക്രീമറി ഐസ്ക്രീമുമായി മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനി

India

ലോകത്തിന്റെ എഐ ക്യാപിറ്റലായി ഇന്ത്യ ഉയരും;എഐ ഉച്ചകോടി കൊണ്ടുവരുന്ന വിപ്ലവത്തെക്കുറിച്ച് വിഡ്ഡിയായ രാഹുല്‍ ഗാന്ധിയ്‌ക്ക് എന്തറിയാം? 

India

ഇന്ത്യ -യുഎസ് മഞ്ഞുരുകുന്നോ? ഇനി വെനസ്വേലയില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങുമെന്ന് ട്രംപ്; പ്രഖ്യാപനം മോദി-ഡെല്‍സി റോഡ്രിഗസ് കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെ

India

ട്രംപ് മോദിയുടെ കാലില്‍ വീഴുമോ? വെനസ്വേല എണ്ണ സംസ്കരിക്കാന്‍ അത്യപൂര്‍വ്വമായ അസ്സല്‍ പ്ലാന്‍റ് ഇന്ത്യയിലുണ്ട്

Thiruvananthapuram

തിരുവനന്തപുരം നഗരസഭയില്‍ റിലയന്‍സിന് വേണ്ടി നടന്നത് 32 കോടിയുടെ അഴിമതി: എസ് സുരേഷ്

പുതിയ വാര്‍ത്തകള്‍

ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)

ഒരു സമ്പന്നന്‍ ഇങ്ങിനെ അധപതിക്കുമോ? കഴിഞ്ഞകാല സൂപ്പര്‍ സ്റ്റാറിന് മരുന്ന് വാങ്ങാൻ പണമില്ല, ഒടുവില്‍ വൃദ്ധസദനത്തിലേക്ക്

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.