Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

സ്‌കോട്‌ലന്റിലെ പള്ളികള്‍

കവിത

ചേരാവള്ളി ശശി by ചേരാവള്ളി ശശി
Oct 10, 2023, 06:02 pm IST
in Literature

അത്യുന്നതം; പ്രൗഢ ഗംഭീരശൈലത്തി-
നോപ്പം പ്രതാപ മഹത്വങ്ങളോതുന്ന
ക്രൈസ്തവ ദേവാലയത്തിന്നു മുന്നില്‍ ഞാന്‍
വിസ്മയ നേത്രനായ് നിന്നു വിദ്യാര്‍ത്ഥിപോല്‍.
അത്രപ്രാചീനം, ശിലാശില്പ ഭംഗികള്‍
കൊത്തിയെടുത്തു കൈകൂപ്പി തൊഴും മട്ടില്‍
ഉത്തുംഗമാം കുരിശ്ശേന്തി ധ്യാനിക്കുന്ന
കത്തീഡ്രലിന്‍ ചോട്ടില്‍ നിന്നേനുറുമ്പുപോല്‍…
ഇല്ലയാരാധകര്‍; പ്രാര്‍ത്ഥനാഗീതികള്‍
ഇല്ല ആചാര പ്രസംഗ കുര്‍ബാനകള്‍
മഞ്ഞില്‍ മരച്ചു നിശ്ശബ്ദം സ്മരണകള്‍
വിങ്ങലോടോര്‍ത്തോര്‍ത്തു തേങ്ങുമീ പള്ളിയില്‍
നിന്നൂ സകൗതുകം, ഉള്ളില്‍ ഒടുങ്ങാതെ
പൊങ്ങുന്ന ചോദ്യത്തിരകളില്‍പ്പെട്ടു ഞാന്‍…
അത്രയ്‌ക്കകലെ സ്‌കോട്‌ലന്റിലെ ചര്‍ച്ചിന്റെ
മുറ്റത്തു നില്പൂ പഠനസഞ്ചാരി ഞാന്‍…
വൈദിക വേഷം ധരിച്ച സായിപ്പൊരാള്‍
ചൊന്നു: ”സുഹൃത്തേ, അറിയൂ സ്‌കോട്‌ലന്റിലെ
ഗംഭീര ദേവാലയങ്ങള്‍ പകുതിയും
എന്നേയ്‌ക്കുമായിട്ടടഞ്ഞേ കിടക്കുന്നു.
പ്രാര്‍ത്ഥന; ഭക്തി സങ്കീര്‍ത്തനം; സദ്‌വാര്‍ത്ത
ഏറ്റേറ്റു ചൊല്ലിയ പള്ളികള്‍ തേടുന്നു.
കൂട്ടായ്‌മ; ദൈവവിശ്വാസികള്‍; പാട്ടുകാര്‍
വാദ്യമേളക്കാര്‍, പ്രസംഗകരെങ്ങുപോയ്…?

ആരുമിന്നില്ല, യുവത്വം നിഷേധിച്ചു
വേദമഹത്വം; മതം; അനുഷ്ഠാനങ്ങള്‍…
ഏറും പൗണ്ടിന്നു വിറ്റു നൂറ്റാണ്ടിന്റെ
നൂറായിരം കഥ പാടുന്ന പള്ളികള്‍…

ഹോട്ടല്‍, മാര്‍ക്കറ്റുകള്‍,ഗോഡൗണ്‍, ബാറുകള്‍
ക്ഷേത്രമായി മാറ്റിയെടുത്ത വന്‍ ഹാളുകള്‍
ഓഫീസ്, പ്രദര്‍ശനശാല, പബ്ബങ്ങനെ
ഈശ്വര വിശ്വാസം ഒഴുക്കി വിട്ടേനിവര്‍.
യേശുവിന്‍ സന്ദേശ ത്യാഗസ്സമാധാന-
ദീപ്തിയില്‍ യാത്ര തുടരുവോര്‍ ചോദിപ്പു:

”എന്തിന്നു പള്ളി? മതം? അനുഷ്ഠാനങ്ങള്‍
മുന്തിയ കാരുണ്യസേവനമേ മതം…”
എന്നും സമാധാനമുല്ലാസ മേളകള്‍
ഒന്നേ മുഖത്തണിയുന്നു സ്‌കോട്‌ലന്റുകാര്‍
സ്വര്‍ലോകവും വീണ്ടെടുക്കാം; മതം, പള്ളി-
യില്ലാതെ തന്നെ കാണിപ്പാന്‍ ശ്രമിപ്പവര്‍
ഇന്നിതു കാണ്‍കെയെന്‍ നാടിനെ ഓര്‍ത്തു ഞാന്‍
ദൈവ്വം; മതം; അനുഷ്ഠാന വിശ്വാസങ്ങള്‍
ഉന്മാദമോടെ കൊണ്ടാടും നമുക്കേറെ-
അന്യമാകുന്നുവോ ശാന്തിതന്‍ പൊന്‍പ്രഭ…

Tags: Poem
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി.സ്മാരക കവിതാ പുരസ്കാരം പി.പി.ശ്രീധരനുണ്ണിക്ക്

Vicharam

”നമുക്ക് സമൂഹപുരുഷന്മാരാകാം”: കവി വി. മധുസൂദനന്‍ നായര്‍

Kerala

വരയും കവിതകളും കഥകളും ബാക്കിയാക്കി വേദനയില്ലാ ലോകത്തേക്ക് മഞ്ജലിക യാത്രയായി..

Kerala

അത് അസഭ്യം, സൈബര്‍ കുറ്റകൃത്യം: സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കവിതയെ തള്ളിപ്പറഞ്ഞ് ജി സുധാകരന്‍

Literature

നെരൂദ എഴുതാത്ത കവിത കേരള സര്‍വകലാശാല സിലബസില്‍, വിശദീകരണം തേടി വൈസ് ചാന്‍സലര്‍

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗികള്‍ നിലത്ത് കിടക്കുന്നത് ഒഴിവാക്കും, രോഗികളെ പുലയനാര്‍ കോട്ട ആശുപത്രിയിലേക്ക് മാറ്റും

ലക്ഷ്യം എംടിയെ തോജോവധം ചെയ്യല്‍: ‘എംറ്റി സ്‌പെയ്‌സി’ന്‌റെ രചയിതാക്കള്‍ക്കും പ്രസാധകനും കോടതി സമന്‍സ്

അയോധ്യാക്ഷേത്രത്തിലെ മോഷണത്തിന് ട്വിസ്റ്റ് : യഥാര്‍ത്ഥ കുറ്റവാളി ഇരുളിന്‍മറയത്ത്, കണ്ടെത്താന്‍ ശ്രമം; അന്വേഷണം ഇഡിയ്‌ക്ക് വിടാനും ആലോചന

ബെവ്കോ ഔട്ട്‌ലെറ്റ് മാനേജറെ ക്രൂരമായി മര്‍ദിച്ച പ്രതികള്‍ അറസ്റ്റില്‍

ലിസി മകള്‍ക്കൊപ്പം വീണ്ടും കാമറയ്‌ക്കു മുന്നിലേക്ക്, അതും പ്രിയദര്‍ശന്‌റെ സംവിധാനത്തില്‍, മേക്കിംഗ് വീഡിയോ വൈറല്‍

‘ എന്നെ തടയാൻ ആർക്കും കഴിയില്ല , തടയണമെങ്കിൽ എന്നെ കൊല്ലണം ‘ ; മമത ബാനർജി

സ്ത്രീകളുടെ സൗജന്യയാത്ര:പരാതികള്‍ പഠിക്കാന്‍ സമിതിയെ നിയോഗിക്കാന്‍ ഗതാഗത വകുപ്പ്, സ്വകാര്യ ബസ് ഉടമകളുടെ പ്രതിസന്ധി പരിഹരിക്കുക ലക്ഷ്യം

വില്‍ക്കാത്ത ലോട്ടറി ടിക്കറ്റുകള്‍ക്ക് സമ്മാനം: സ്വന്തം തൊഴിലാളി സംഘടനയുടെ പരാതിയിലും സര്‍ക്കാരിന് അനക്കമില്ല!

ഇപ്പോൾ ആർക്കും ക്ഷേത്രങ്ങളുടെ ഭൂമി കയ്യേറാൻ ധൈര്യമില്ല ; അനുവാദമില്ലാതെ ഒരു പെൺകുട്ടിയെ തൊടാൻ പോലുമാകില്ല ; എന്ത് ചെയ്യണമെന്ന് എനിക്കറിയാം

ഭാരം അഞ്ച് കിലോ കുറഞ്ഞു, വാങ്ചുക്കിന്‌റെ ജീവന്‍ രക്ഷിക്കണമെന്ന അഭ്യര്‍ത്ഥനയുമായി പാറ്റ പാര്‍ട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.