Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തേജസ്വിനി മാതൃശക്തി സംഗമം: സ്ത്രീകള്‍ കാരുണ്യത്തിനായി കാത്തുനില്‌ക്കേണ്ടവരല്ല: അല്‍ക തായ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2023, 12:54 am IST
inIndia

ഉദയ്‌പൂര്‍(രാജസ്ഥാന്‍): പ്രപഞ്ചത്തെ നവീകരിക്കാനും സമൃദ്ധമാക്കാനും സ്ത്രീകള്‍ക്ക് കരുത്തുണ്ടെന്ന് രാഷ്‌ട്ര സേവിക സമിതി അഖിലഭാരതീയ കാര്യവാഹിക അല്‍ക തായ്. സ്ത്രീ അബലയല്ല. കാരുണ്യത്തിനായി കാത്തുനില്‌ക്കേണ്ടവളുമല്ല. സംസ്‌കാരവും മൂല്യങ്ങളും പകര്‍ന്ന് വരുംതലമുറയ്‌ക്ക് വഴികാട്ടുന്നവരാണ്. അമ്മയാണ് ഒരു കുഞ്ഞിന്റെ ആദ്യ ഗുരു, അവര്‍ പറഞ്ഞു. ഉദയ്‌പൂരില്‍ മഹിളാസമന്വയ വേദി സംഘടിപ്പിച്ച തേജസ്വിനി മാതൃശക്തി സംഗമത്തെ അഭിവാദ്യം ചെയ്യുകയായിരുന്നു അല്‍ക തായ്.

അറിവിന്റെ അടയാളം അനുഭവങ്ങളാണ്. പഠനത്തിലെ പിന്നാക്കാവസ്ഥയുടെ പേരില്‍ സ്ത്രീയെ അവഗണിക്കുന്നവര്‍ക്ക് അവളുടെ അനുഭവജ്ഞാനത്തെ പരിഗണിക്കാതിരിക്കാനാവില്ല. എല്ലാ പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസം ഉറപ്പാക്കുന്ന സാമൂഹിക സാഹചര്യം ഉണ്ടാകണം. അതിന് ഭരണപരമായ വ്യവസ്ഥിതി മാത്രം മാറിയാല്‍ പോരാ സമാജത്തിന്റെ മനസ്ഥിതിയും മാറണം.

ഭാരതീയ വീക്ഷണത്തില്‍ സ്ത്രീ ദേവതയാണ്. പുരുഷന്റെ ഏകാന്തത അവസാനിപ്പിക്കാന്‍ വാരിയെല്ലില്‍ നിന്ന് സൃഷ്ടിക്കപ്പെട്ടവളല്ല, പ്രപഞ്ചസൃഷ്ടിയുടെ തന്നെ ആദിരൂപമാണ്. അര്‍ധനാരീശ്വരന്‍ എന്ന സങ്കല്പത്തോളം സമത്വചിന്ത ലോകത്തെവിടെയും കാണാനാകില്ല. മനുഷ്യന്റെയും പ്രകൃതിയുടെയും സമത്വമാണ് സൃഷ്ടിയുടെ അടിസ്ഥാനം. സമരാത്മകവും സംയോജിതവുമായ ശക്തിയിലൂടെയേ ഏത് രാഷ്‌ട്രവും സുരക്ഷിതവും സമൃദ്ധവുമാകൂ. ശക്തിയുടെയും അറിവിന്റെയും സാമ്പത്തിന്റെയും അധിദേവതകളായാണ് ദുര്‍ഗ, സരസ്വതി, ലക്ഷ്മി എന്നിവരെ ഭാരതം അവതരിപ്പിക്കുന്നത്. സ്ത്രീയെ പുരുഷന് താഴെയായി കാണുന്ന പടിഞ്ഞാറിന് ഈ സങ്കല്പങ്ങള്‍ അന്യമാണ്. അമേരിക്കയില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം പോലും ഇല്ലായിരുന്നു, അല്‍ക തായ് ചൂണ്ടിക്കാട്ടി.

ഭാരതത്തിലുടനീളം നടക്കുന്ന മാതൃശക്തി സമ്മേളനങ്ങളുടെ ലക്ഷ്യത്തെപ്പറ്റി മഹിളാ സമന്വയം ദേശീയ സംയോജക മീനാക്ഷി തായ് പേഷ്വെ സംസാരിച്ചു. മീന വായ അധ്യക്ഷത വഹിച്ചു. നന്ദിത സിംഗാള്‍ മുഖ്യാതിഥിയായി.

Tags: womenTejaswini Matrushakti SangamAlka TaiRashtra Sevika Samiti
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

Kerala

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

Kerala

സ്ത്രീകളെ കുറിച്ച് വിവാദ പരാമര്‍ശം: കാന്തപുരത്തിന് പിന്തുണയുമായി ജിഫ്രി മുത്തുകോയ തങ്ങള്‍

Kerala

ആഘോഷങ്ങൾ മതപരമായ അതിർവരമ്പുകൾക്കുള്ളിൽ ആയിരിക്കണം; കാന്തപുരത്തെ അനുകൂലിച്ച് റഹ്മത്തുള്ള സഖാഫി എളമരം

Kerala

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.