Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ആവേശമായി ജന്മഭൂമി മഹാപ്രചാരണം; ലക്ഷ്യം ഒന്നാം സ്ഥാനം – കെ.സുരേന്ദ്രൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2023, 11:55 am IST
in Pathanamthitta

തിരുവല്ല: ശബരിഗിരിയില്‍ ജന്മഭൂമി മഹാപ്രചരണത്തിന് കരുത്ത് പകര്‍ന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ സന്ദര്‍ശനം. ആവേശോജ്വലമായിരുന്നു സമ്പര്‍ക്ക പരിപാടികള്‍. പത്തനംതിട്ട ലോക്സഭാമണ്ഡലത്തില്‍ ദേശീയ പ്രസ്ഥാനങ്ങളുടെ കരുത്ത് തെളിയിക്കുകയാണ് ജന്മഭൂമി പ്രചാരണ പരിപാടികള്‍. സാധാരണക്കാര്‍ മുതലുള്ള വായനക്കാര്‍ ഇരുകൈകളും നീട്ടിയാണ് ജന്മഭൂമിയുടെ ചുവട് വെയ്‌പ്പിന് ആവേശം പകരുന്നത്. ഇതുവരെ നടന്ന പ്രവര്‍ത്തനങ്ങള്‍ നേതൃയോഗങ്ങളില്‍ വിലയിരുത്തി. പരിപാടി സ്ഥലങ്ങളില്‍ എല്ലാം സംസ്ഥാന അദ്ധ്യക്ഷന്റെ പക്കല്‍ നിന്നും ജന്മഭൂമി വരിസംഖ്യ സ്വീകരിക്കാന്‍ തിരക്കായിരുന്നു.

ജന്മഭൂമിയെ ഒന്നാമതെത്തിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ വ്യക്തമാക്കി. ജന്മഭൂമിയുടെ പ്രചരണാര്‍ത്ഥം പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ വിവിധ ഇടങ്ങളില്‍ നടന്ന പരിപാടികളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയതയുടെ ശബ്ദമായ ജന്മഭൂമി ഉയരേണ്ടത് കാലട്ടത്തിന്റെ ആവശ്യമാണ്. ബിജെപിയെയും കേന്ദ്രസര്‍ക്കാരിനെയും ഇകഴ്‌ത്തുന്ന നിലപാടാണ് ഇന്നത്തെ മുഖ്യധാരാമാധ്യമങ്ങള്‍ സ്വീകരിക്കുന്നത്. വാര്‍ത്തകളെ വളച്ചൊടിക്കാനാണ് ഇവരുടെ ശ്രമം. വികസന പ്രവര്‍ത്തനങ്ങളെ അങ്ങനെ കാണാതെ കേന്ദ്രത്തിനെതിരെ നില്‍ക്കുന്ന സമീപനമാണ് ചിലരുടെ ലക്ഷ്യം. ശബരിമലയിലെ ആചാര ലംഘനകാലത്ത് നാം ഇവരുടെ സമീപനം അടുത്തറിഞ്ഞതാണ്. അജണ്ടകളോടെയാണ് മാധ്യമങ്ങള്‍ വാര്‍ത്തയെ സമീപിക്കുന്നത്. ഈ സാഹചര്യത്തിലാണ് ജന്മഭൂമിയുടെയും ജനംടിവിയുടെയും പ്രാധാന്യം നാം മനസിലാക്കേണ്ടത്. അടിയന്തരാവസ്ഥമുതലുള്ള അതിജീവനങ്ങള്‍ കടന്നാണ് ജന്മഭൂമി ഈ നിലയിലേക്ക് എത്തിയത്. സാധാരണക്കാരായ വായനക്കാരും പ്രവര്‍ത്തകരുമാണ് ജന്മഭൂമിയുടെ കരുത്ത്. അത് കൂടുതല്‍ ബലപ്പെടുത്തുകയാണ് ബിജെപിയുടെ ലക്ഷ്യം. ആദ്യഘട്ടത്തില്‍ ഒരുലക്ഷം കോപ്പി വര്‍ദ്ധനവാണ് ലക്ഷ്യം. കൃത്യമായ ലക്ഷ്യത്തോടെയാണ് വിവിധ ഇടങ്ങളില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. താഴേതട്ട് മുതല്‍ വലിയ മുന്നേറ്റമാണ് ജന്മഭൂമിക്ക് വേണ്ടി നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അടൂര്‍,കോന്നി,ആറന്മുള,തിരുവല്ല,റാന്നി,കാഞ്ഞിരപ്പള്ളി പൂഞ്ഞാര്‍ എന്നിവിടങ്ങളില്‍ നടന്ന ജന്മഭൂമി നേതൃയോഗങ്ങളില്‍ കെ.സുരേന്ദ്രന്‍ പങ്കെടുത്തു. ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ.വി.എ.സൂരജ്, ദേശീയ സമിതി അംഗങ്ങളായ വി.എന്‍ ഉണ്ണി, പ്രതാപ ചന്ദ്രവര്‍മ, വിക്ടര്‍ ടി.തോമസ്, കര്‍ഷക മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ ഷാജി.രാഘവന്‍, ജില്ലാ ജന.സെക്രട്ടറിമാരായ പ്രദീപ് അയിരൂര്‍, അഡ്വ.കെ. ബിനുമോന്‍ തുടങ്ങിയവര്‍ വിവിധ ഇടങ്ങളില്‍ നേതൃത്വം വഹിച്ചു.

Tags: JanmabhumiPracharamasam 2023
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രചാരകനായ പത്രപ്രവര്‍ത്തകന്‍; പി. നാരായണനുള്ള ആദരം ജന്മഭൂമിക്കും കൂടിയുള്ളത്: എം. രാധാകൃഷ്ണന്‍

സമാദരണ സഭ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ദിശാബോധം നല്‍കിയ ഗുരുതുല്യന്‍; പത്രപ്രവര്‍ത്തനത്തില്‍ പൂര്‍ണസമര്‍പ്പണം, അഭിമാനകരം ഈ ആദരം: കുമ്മനം

Kerala

പി. നാരായണന്റേത് സര്‍ഗാത്മക പത്രപ്രവര്‍ത്തനം: ഡോ. സെബാസ്റ്റ്യന്‍ പോള്‍

Kerala

ജന്മഭൂമിയെ വളർത്തിയത് ജനങ്ങൾ; പ്രഭാതപതിപ്പ് ഉദ്ഘാടനം ചെയ്ത ടൗണ്‍ ഹാളില്‍ വച്ച് ആദരം ഏറ്റുവാങ്ങാനായതില്‍ ഏറെ സന്തോഷം: പി.നാരായണൻ

Kerala

ജന്മഭൂമി അന്താരാഷ്‌ട്ര സെമിനാര്‍ വഴിയൊരുക്കുന്നത് രാമായണ തീര്‍ത്ഥാടനത്തിന്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.