Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ലഹരി ഉപയോഗിച്ച് കറങ്ങുന്നവരെ പൂട്ടാന്‍ ഉമിനീര്‍ പരിശോധനാ യന്ത്രവുമായി പോലീസ്; അഞ്ച് മിനിറ്റിനുള്ളില്‍ ഫലമറിയാം

മൊബൈല്‍ ടെസ്റ്റ് സിസ്റ്റം എന്ന ഉപകരണം ഉപയോഗിച്ച് നഗരത്തിലെ വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് കഴിഞ്ഞ ദിവസം മുതല്‍ ആരംഭിച്ച പരിശോധനയില്‍ നിരവധി പേരാണ് പിടിയിലായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2023, 10:57 am IST
in Thiruvananthapuram

തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ മയക്കുമരുന്ന് വസ്തുക്കളുള്‍പ്പെടെയുള്ള ലഹരി മരുന്നുകള്‍ ഉപയോഗിച്ച് പൊതുനിരത്തില്‍ കറങ്ങുന്നവര്‍ക്ക് ഇനി പിടിവീഴും. പൂട്ടാന്‍ ഉമിനീര്‍ പരിശോധനാ യന്ത്രവുമായി പോലീസ്. പരീക്ഷണാടിസ്ഥാനത്തില്‍ തലസ്ഥാനത്തിറക്കിയ യന്ത്രത്തിലൂടെ പലരും കുടുങ്ങി. പരിശോധനയ്‌ക്കിടെ ഒരു വാഹന മോഷ്ടാവും കുടുങ്ങി.

മദ്യപിച്ച് വാഹനമോടിച്ചാല്‍ ബ്രീത്ത് അനലൈസറിലൂടെയാണ് കണ്ടെത്തുന്നത്. എന്നാല്‍ ലഹരി മരുന്നുപയോഗിച്ചെന്ന് ഇതിലൂടെ തിരിച്ചറിയാന്‍ പ്രയാസമാണ്. സംശയത്തിന്റെ അടിസഥാനത്തില്‍ ഒരാളെ കൊണ്ടുപോയി വൈദ്യപരിശോധന നടത്തി ഫലം ലഭിക്കണം. ഇതിനുള്ള പരിഹാരമായാണ് പുതിയ മെഷീന്‍.

ലഹരി മരുന്നുകള്‍ ഉപയോഗിക്കുന്നവരെ കണ്ടെത്താന്‍ സിറ്റി പോലീസ് ‘മൊബൈല്‍ ടെസ്റ്റ് സിസ്റ്റം’ എന്ന പ്രത്യേകസംവിധാനമാണ് ഏര്‍പ്പെടുത്തിയതെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ നാഗരാജു ചകിലം അറിയിച്ചു. ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ (ക്രമസമാധാനം ആന്‍ഡ് ട്രാഫിക്) മേല്‍നോട്ടത്തില്‍ നര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പരിശോധനകള്‍ നടത്തുന്നത്.

മൊബൈല്‍ ടെസ്റ്റ് സിസ്റ്റം എന്ന ഉപകരണം ഉപയോഗിച്ച് നഗരത്തിലെ വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് കഴിഞ്ഞ ദിവസം മുതല്‍ ആരംഭിച്ച പരിശോധനയില്‍ നിരവധി പേരാണ് പിടിയിലായത്. എംഡിഎംഎ, ലഹരിഗുളികകള്‍, കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ ഉപയോഗിച്ചവരെയാണ് ഈ സംവിധാനം വഴി കണ്ടെത്താനാകുന്നത്. ലഹരി മരുന്ന് ഉപയോഗിച്ച് അമിതവേഗതയിലും അപകടകരമായ രീതിയിലും വാഹനം ഓടിക്കുന്നവരെ കണ്ടെത്തി സംവിധാനം ഉപയോഗിച്ച് പരിശോധന നടത്തി നിയമനടപടി സ്വീകരിക്കും. സാമൂഹ്യവിരുദ്ധര്‍ കൂട്ടംകൂടി ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നുവെന്ന് കണ്ടത്തിയിട്ടുള്ള സ്ഥലങ്ങളും ബസ്സ്റ്റാന്‍ഡുകളും കേന്ദ്രീകരിച്ച് പരിശോധനകള്‍ ശക്തമാക്കും.

സംശയമുള്ള ഒരാളുടെ ഉമിനീരെടുത്ത് മെഷീനില്‍ വെയ്‌ക്കും. അഞ്ച് മിനിറ്റിനുള്ളില്‍ ഫലമറിയാം. രണ്ട് ദിവസം മുമ്പ് ലഹരി ഉപയോഗിച്ചാല്‍ പോലും മെഷീന്‍ പിടികൂടും. പരീക്ഷണാടിസ്ഥത്തിലാണ് ബെംഗളൂരു ആസ്ഥാനമായ കമ്പനിയുമായി സഹകരിച്ചുള്ള പരിശോധന. വിജയകരമെങ്കില്‍ മെഷീന്‍ വാങ്ങാന്‍ പോലീസ് ശുപാര്‍ശ നല്‍കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.

പുത്തരിക്കണ്ടത്ത് പരിശോധന നടത്തുന്നതിനിടെയാണ് വാഹന മോഷ്ടാവ് പെട്ടത്. സംശയാസ്പദമായി കണ്ടെത്തിയ യുവാവിന്റെ പോക്കറ്റിലെ താക്കോല്‍ കണ്ട് പോലീസ് ചോദ്യം ചെയ്തപ്പോഴാണ് വലിയതുറയില്‍ നിന്നും മോഷ്ടിച്ച ബൈക്ക് മറ്റൊരു സ്ഥലത്ത് ഒളിപ്പിച്ചത് കണ്ടെത്തിയത്.

ലഹരിമരുന്ന് ഉപയോഗിക്കുന്നവരെയും കച്ചവടം ചെയ്യുന്നവരെയും കണ്ടെത്തുന്നതിന് പോലീസിനെ സഹായിക്കാനായി പൊതുജനങ്ങള്‍ക്ക് യോദ്ധാവ് എന്ന പോല്‍ ആപ്പിലൂടെയും 99959 66666 എന്ന മൊബൈല്‍ നമ്പരിലേക്കും സന്ദേശങ്ങള്‍ അയയ്‌ക്കാം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്റി നര്‍ക്കോട്ടിക് സെല്ലിലെ 9497927797 എന്ന നമ്പരിലേക്കും വിവരങ്ങള്‍ അറിയിക്കാം. വിവരങ്ങള്‍ അറിയിക്കുന്നവരുടെ പേരുകളും വിലാസവും വെളിപ്പെടുത്തില്ല.

Tags: drugsKerala Policepatrollingmachine
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസിൽ രണ്ട് ‘ഇടിപ്പൊലീസുകാരെ’ നിയമിച്ച് സര്‍ക്കാര്‍ ; പിഎസ് സി റാങ്ക് ലിസ്റ്റില്‍ ഇല്ലാത്ത രണ്ട് സിപിഎം യുവാക്കള്‍ക്ക് എസ് ഐ ആയി നേരിട്ട് നിയമനം

Kerala

ഡാര്‍ക്ക് വെബിലൂടെ ലഹരി കച്ചവടം: ‘ടീം കല്‍ക്കി’ പിടിയില്‍

വഞ്ചിയൂരില്‍ നിന്നും കതിരുകാള ആറ്റുകാല്‍ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടപ്പോള്‍
Kerala

ആറ്റുകാല്‍ പൊങ്കാല: പഴുതടച്ച സുരക്ഷയുമായി പോലീസ്; പാര്‍ക്കിങ് അറിയാന്‍ ക്യുആര്‍ കോഡ്, കെഎസ്ആര്‍ടിസി ഷട്ടിലും

Kerala

കേസില്‍ കുടുക്കാന്‍ ആസൂത്രിത നീക്കം; കേസ് രാഷ്‌ട്രീയപ്രേരിതം: ശ്രീലേഖ

Kerala

പോലീസ് ജീപ്പ് തടഞ്ഞ് അസഭ്യവർഷം; രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍, പ്രതിപട്ടികയിൽ ഒമ്പത് പേർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.